Latest NewsKeralaNews

കെഎസ്‌ആര്‍ടിസിക്ക് ധനസഹായം

തിരുവനന്തപുരം: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്‌ആര്‍ടിസിക്ക് കരകയറാൻ സർക്കാർ ധനസഹായം. 1900 കോടിയുടെ ധനസഹായമാണ് സർക്കാർ കെസ്ആർടിസിക്ക് നൽകുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതടക്കം വിവിധ സാമൂഹ്യക്ഷേമപദ്ധതികള്‍ വഴി കെഎസ്‌ആര്‍ടിസിക്കുണ്ടായ വൻ സാമ്പത്തികബാധ്യതയ്ക്ക് നഷ്ടപരിഹാരം എന്ന നിലയിലാണ് സര്‍ക്കാര്‍ പണം കൈമാറുക. അടുത്ത 2 വർഷത്തിനുള്ളിൽ തുക കെസ്ആർടിസിക്ക് കൈമാറും

shortlink

Related Articles

Post Your Comments

Related Articles


Back to top button