Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -10 September
മാവോയിസ്റ്റ് നേതാവ് പിടിയിൽ
ഔറംഗാബാദ്: മാവോയിസ്റ്റ് നേതാവിനെ പോലീസ് പിടികൂടി. അരലക്ഷം രൂപ തലയ്ക്കു വിലയിട്ട സിപിഐ മാവോയിസ്റ്റ് കമാൻഡർ സത്യേന്ദ്ര പസ്വാവാനാണ് പോലീസ് പിടിലായത്. ബിഹാറിൽ നിന്നുമാണ് ഇയാളെ പോലീസ്…
Read More » - 10 September
സീതത്തോട് പ്ലസ് ടു വിദ്യാർത്ഥി അശ്വിൻ തോമസിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മൂന്നാമതായും മർദ്ദിച്ചതായി റിപ്പോർട്ട്
സീതത്തോട് K R P M H S S ലെ പ്ലസ് ടു വിദ്യാർത്ഥിയായ അശ്വിൻ സാബുവിനെ മൂന്നാം തവണയും Dyfi ക്രൂരമായി മർദ്ദിച്ചു. ജൂലൈ…
Read More » - 10 September
കണ്ണന്താനം സി.പി.എം ഓഫീസില്‍
പൊന്‍കുന്നം : ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കളെ ഞെട്ടിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം . രാഷ്ട്രീയം മറന്ന് പഴയ സഹപ്രവര്‍ത്തകരെ കണ്ട കണ്ണന്താനം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍…
Read More » - 10 September
ശശികല ടീച്ചറിന്റെ പ്രസംഗം കോണ്‍ഗ്രസ് വളച്ചൊടിച്ചു: സത്യം ഇങ്ങനെ
കണ്ണൂര്‍: കെപി ശശികല ടീച്ചറിന്റെ പ്രസംഗം കോണ്‍ഗ്രസ് വളച്ചൊടിച്ചതെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെതിരെ പറഞ്ഞ വാക്കുകള്‍ കോണ്‍ഗ്രസ് വളച്ചൊടിച്ച് വിവാദ പ്രസ്താവനയായി പുറത്തുവിടുകയായിരുന്നുവെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിടുന്നു.…
Read More » - 10 September
ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ് ; ജഡേജയ്ക്ക് തിരിച്ചടി
ദുബായ്: ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ് ജഡേജയ്ക്ക് തിരിച്ചടി. ഇന്ത്യയുടെ രവീന്ദ്ര ജഡേജയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലണ്ട് താരം ജെയിംസ് ആന്ഡേഴ്സണ് ഒന്നാം സ്ഥാനം സ്വന്തമാക്കി. വെസ്റ്റ്…
Read More » - 10 September
ട്രെയിന്‍ ഭക്ഷണത്തെക്കുറിച്ച് സുപ്രധാന നിർദേശവുമായി റെയിൽവെ മന്ത്രി
ന്യൂഡൽഹി: ട്രെയിനിൽ ഭക്ഷണത്തിനു അമിത വില ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ കർശന നിർദേശം നൽകി. പിയൂഷ് ഗോയൽ ഇതുസംബന്ധിച്ച നിർദേശം എല്ലാ…
Read More » - 10 September
12.2 കോടി രൂപ യുടെ സമ്മാനം ലഭിച്ച മലയാളിയെ കണ്ടെത്തി
കൊച്ചി•അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ച മലയാളി മനേകുടി വര്‍ക്കി മാത്യൂവിനെ കണ്ടെത്തി. കൊച്ചി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നശിച്ചുപോയിരുന്നു. ഇതേത്തുടര്‍ന്നാണ്…
Read More » - 10 September
ഏറ്റവും വലിയ സച്ചിൻ ആരാധകനെ കണ്ടെത്തി ബ്രെറ്റ് ലീ
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളറായിരുന്ന ബ്രെറ്റ് ലീ സച്ചിൻ തെൻഡുൽക്കറിന്റെ ഒരു കടുത്ത ആരാധകനെ കണ്ടെത്തി. സച്ചിന്റെ ചിരിക്കുന്ന മുഖം നെഞ്ചില്‍ പച്ച കുത്തിയ ഒരു യുവാവാണ് ആ…
Read More » - 10 September
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയന്‍ പദ്ധതിക്ക് വ്യാഴാഴ്ച്ച തുടക്കമാകും. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയുക .…
Read More » - 10 September
പഴയ കാർ നല്ല വിലയ്ക്ക് വിൽക്കണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
നിങ്ങളുടെ പഴയ കാർ നല്ല വിലയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പാലിക്കുക 1 . മെയിന്റെനൻസ് ; കൃത്യമായ ഇടവേളകളിൽ മെയിന്റെനൻസ് നടത്തിയാൽ…
Read More » - 10 September
ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതാരാണെന്ന് സമൂഹത്തിന് അറിയാമെന്ന് പ്രശാന്ത് ഭൂഷണ്
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ പൊതുസമൂഹത്തിന് അറിയാമെന്ന് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഗൗരി ലങ്കേഷിനെ കൊന്നവര്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ അത് ആഘോഷിക്കുകയാണ്. കൊലപാതകത്തിനെതിരെ ശബ്ദുയര്ത്തിയവരെ…
Read More » - 10 September
ചലച്ചിത്ര അവാര്‍ഡ് നിശ: പ്രമുഖ താരങ്ങള്‍ എത്തിയില്ല, അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി
കണ്ണൂര്‍: തലശ്ശേരിയില്‍ നടക്കുന്ന ചലച്ചിത്ര പുരസ്കാര സമ്മേളന വേദിയില്‍ പ്രമുഖ താരങ്ങള്‍ എത്തിയില്ല. ചടങ്ങിന് എത്താത്തത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കേണ്ടത്…
Read More » - 10 September
ക്വാറി ഉടമ അറസ്റ്റിൽ
കളമശേരി: ക്വാറി ഉടമ അറസ്റ്റിൽ. ലൈസൻസില്ലാതെ ക്വാറി നടത്തിയ കളമശേരി സ്വദേശി അബ്ദുൾ നാസറിനെ ശ്രീകണ്ഠാപുരം പോലീസാണ് അറസ്റ്റ് ചെയ്തത്.
Read More » - 10 September
സംഗീത സംവിധായകൻ കെട്ടിടത്തിനു മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്തു
മുംബൈ: സംഗീത സംവിധായകൻ കെട്ടിടത്തിനു മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്തു. യുവസംഗീത സംവിധായകനായ ബംഗളൂരു സ്വദേശി കരൺ ജോസഫാണ് (29) ആത്മഹത്യ ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലായിരുന്ന സംഭവം…
Read More » - 10 September
വിമുക്തഭടനെ വ്യാജ പീഡനക്കേസില്‍ കുടുക്കിയ കോണ്‍ഗ്രസ് നേതാവും വൈദികനും കുടുങ്ങി
ആലപ്പുഴ: വിമുക്തഭടനെ വ്യാജ പീഡനക്കേസില്‍ കുടുക്കിയ കോണ്‍ഗ്രസ് നേതാവും വൈദികനും അടക്കം 15 പേര്‍ക്കെതിരെ കേസെടുത്തു. വിമുക്ത ഭടനായ ആലപ്പുഴ പടനിലം സ്വദേശി ഷാജി പണിക്കരെയാണ് വ്യാജ…
Read More » - 10 September
ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച ഡോക്ടര്‍ക്ക് നേരെ ആക്രമണം
പൂണെ: ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ച ഗൈനക്കോളജിസ്റ്റിനു നേര്‍ക്ക് ആക്രമണം. പൂണെയിലെ സാങ് വിയിലെ ഡോക്ടര്‍ അമോല്‍ ബിദ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഡോക്ടറുടെ വലതുകൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » - 10 September
കത്തിക്കരിഞ്ഞ നിലയിൽ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി
ഷിംല ; കത്തിക്കരിഞ്ഞ നിലയിൽ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ഹൈദരബാദിൽനിന്നുള്ള വിനോദസഞ്ചാരിയെയാണ് ഹിമാചൽ പ്രദേശ് കിന്നർ കൈലാഷ് കൊടുമുടിയിലെ ഗുഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമുദ്രനിരപ്പിൽനിന്നും 4,650…
Read More » - 10 September
14 വ്യാജ സന്യാസികളുടെ പട്ടിക പുറത്ത്
അലഹാബാദ്: 14 വ്യാജ സന്യാസികളുടെ പട്ടിക പുറത്ത് വിട്ട് അഖില ഭാരതീയ അഖാഡ പരിഷത്ത്. ഗുര്‍മീത് റാം റഹിം സിങ്ങ്, അസാറാം ബാപ്പു, രാധേ മാ തുടങ്ങിയവരുടെ…
Read More » - 10 September
ശശികലയ്ക്കെതിരേ കേസെടുത്താല്‍ സര്‍ക്കാര്‍ നാറും, ഹിന്ദുത്വ കക്ഷികള്‍ ആര്‍മാദിക്കും-വ്യാജപ്രചാരണത്തെ തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
തിരുവനന്തപുരം• മതേതര എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്താന്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല പറഞ്ഞെന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് വ്യക്തമായി. ശശികല കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസംഗം എഴുത്തുകാരോട്…
Read More » - 10 September
മെഗാ നിയമനത്തിനു ഒരുങ്ങി ഇന്‍ഫോസിസ്
ന്യൂഡല്‍ഹി: മെഗാ നിയമനത്തിനുള്ള ഒരുക്കവുമായി രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയർ സര്‍വീസ് കമ്പനി രംഗത്തു വരുന്നു. 6,000 എന്‍ജിനീയര്‍മാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍…
Read More » - 10 September
കേന്ദ്രമന്ത്രിയുടെ സ്വീകരണത്തിനിടെ എംഎല്‍എയുടെ പോക്കറ്റടിച്ചു
മധ്യപ്രദേശ്: വിവിഐപികളുടെയും പോലീസുകാരുടെയും സുരക്ഷയ്ക്കുള്ളില്‍ നില്‍ക്കെ എംഎല്‍എയുടെ പോക്കറ്റടിച്ചു. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ വിരേന്ദ്രകുമാറിന് സ്വീകരണം നല്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സാഗര്‍ സിറ്റി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ…
Read More » - 10 September
കണ്ണന്താനത്തിനെതിരെ പരാതി
കോട്ടയം: കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പരാതി. യുഡിഎഫാണ് പരാതി നല്‍കിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞിരപ്പള്ളി മാനിടുംകുഴി വാര്‍ഡില്‍ ഔദ്യോഗിക വാഹനത്തില്‍ പ്രചാരണത്തിയെ സംഭവം…
Read More » - 10 September
കോടിയേരിക്ക് അകമ്പടിപോയ പോലീസുകാരൻ വാഹനാപകടത്തിൽ മരിച്ച സംഭവം ; ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു
തിരുവല്ല: കോടിയേരിക്ക് അകമ്പടിപോയ പോലീസുകാരൻ വാഹനാപകടത്തിൽ മരിച്ച സംഭവം ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. കടയ്ക്കൽ സ്വദേശി പല്ലവിയാണ് ആത്മഹത്യക്ക് ശ്രമിച്ചത് ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ…
Read More » - 10 September
വിഎസ് പറയുന്നതൊന്നും കേള്‍ക്കേണ്ടെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം: വിഎസിന് പ്രായമായി അദ്ദേഹം പറയുന്നതൊന്നും കേള്‍ക്കേണ്ടെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിഎസിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നല്ല വാക്കുകള്‍ പറയാനും അദ്ദേഹത്തിന് അറിയാം. വിഎസിന് മറുപടി…
Read More » - 10 September
സ്മാര്‍ട്ട് ഫോണ്‍ വഴി പണം തട്ടുന്ന മാല്‍വെയര്‍ ഇന്ത്യയിലും വ്യാപിക്കുന്നു
ന്യൂഡല്‍ഹി : സ്മാര്‍ട്ട് ഫോണ്‍ വഴി പണം തട്ടുന്ന മാല്‍വെയര്‍ ഇന്ത്യയിലും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ സൈബര്‍ സുരക്ഷ സ്ഥാപനമായ കാസ്പെര്‍സ്കിയാണ് ഇതു സംബന്ധമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ…
Read More »