Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -11 September
വിലയില്‍ പൊള്ളി വിപണി
കൊച്ചി: ഇന്ധന വില കൂടുന്നതിന് പുറമേ, സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്കും വില കയറുന്നു. ഒാണം കഴിഞ്ഞതോടെ പഴം, പച്ചക്കറി ഇനങ്ങളില്‍ ചിലതിന്റെ വില കുറഞ്ഞു തുടങ്ങിയെങ്കിലും അരി,…
Read More » - 11 September
ഗൗരി ലങ്കേഷ് വധം : ഒരാള്‍ അറസ്റ്റില്‍
ബംഗളൂരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ളയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ആന്ധ്രാ സ്വദേശിയെ രഹസ്യ കേന്ദ്രത്തില്‍…
Read More » - 11 September
മലപ്പുറം സ്വദേശി ഐ.എസില്‍ ചേര്‍ന്നെന്ന് മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് വ്യാജസന്ദേശം അയച്ചതിനു പിന്നില്‍ പൊലീസ്
മലപ്പുറം: മലപ്പുറം സ്വദേശി ഐ.എസില്‍ ചേര്‍ന്നെന്ന് മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് വ്യാജസന്ദേശം അയച്ചതിനു പിന്നില്‍ പൊലീസ്. മലപ്പുറം പൊന്മള സ്വദേശിയായ 23വയസുകാരന് ഐ.എസില്ചേര്ന്നെന്നാണ് വിവിധ മാധ്യമ സ്ഥാപനങ്ങളിലേക്ക് വ്യാജസന്ദേശം അയച്ചത്.…
Read More » - 11 September
ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ പൊതുസമൂഹത്തിന് അറിയാം; പ്രശാന്ത് ഭൂഷണ്
തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരാരെന്നു പൊതുസമൂഹത്തിന് നന്നായി അറിയാമെന്നു സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. എ.ഐ.വൈ.എഫ്. സംഘടിപ്പിച്ച സോണി ബി. തെങ്ങമം അനുസ്മരണത്തില്‍…
Read More » - 11 September
ആയുധ ക്ഷാമമില്ല: സിഐജി റിപ്പോർട്ട് തെറ്റെന്ന് പ്രതിരോധമന്ത്രി
സേനയുടെ കൈവശം ആവശ്യമായ യുദ്ധോപകരണൾ ഇല്ല എന്ന രീതിയിൽ പുറത്ത് വന്ന സിഐജി റിപ്പോര്‍ട്ട് തെറ്റാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്
Read More » - 11 September
കോൺഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി ഗൗരി ലങ്കേഷിന്റെ വധത്തെ കുറിച്ച് കെ.പി ശശികലയുടെ പ്രസംഗം; പ്രസംഗത്തിന്റെ സത്യാവസ്ഥ ഇങ്ങനെ; പ്രസംഗം വളച്ചൊടിച്ച് കോൺഗ്രസ്സ് വിവാദമാക്കി
പറവൂർ: കോൺഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കി ഗൗരി ലങ്കേഷിന്റെ വധത്തെ കുറിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ പ്രസംഗം. മതേതരവാദികളായ എഴുത്തുകാര്‍ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കൊള്ളാനുള്ള…
Read More » - 11 September
ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മോഷണം പോയി
പാലക്കാട് : ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന ആഭരണള്‍ മോഷണം പോയി . വീട്ടിലെ പൂജാമുറിയില്‍ വിഗ്രഹത്തില്‍ അണിയിച്ചിരുന്ന 65 പവന് സ്വര്‍ണം മോഷണം പോയത്. ഇന്നലെ പുലര്‍ച്ചെയാണു…
Read More » - 11 September
വാര്‍ത്താസമ്മേളനം വിളിച്ച് വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത : യുവതിയുടെ നടപടി സ്വീകാര്യമാകില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
ലക്നൗ: വാര്‍ത്താസമ്മേളനം വിളിച്ച് വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത. ഭര്‍ത്താവിനോട് നിരന്തരം വിവാഹമോചനം ആവശ്യപ്പെട്ടിട്ടും സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്ത് വിവാഹമോചനം പ്രഖ്യാപിച്ചത്.…
Read More » - 11 September
ചൊവ്വാ പര്യവേക്ഷണ പരീക്ഷണ പ്രവർത്തനങ്ങൾക്ക് വേദിയായി ഈ ഗള്‍ഫ് രാജ്യം
ചൊവ്വാ പര്യവേക്ഷണ പരീക്ഷണ പ്രവർത്തനങ്ങൾക്ക് വേദിയായി ഒമാൻ. എ.എം.എ.ഡി.ഇ.ഇ 18 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ദൗത്യം ആസ്ത്രിയൻ സ്പേസ് ഫോറത്തിന്റെ കീഴിൽ അടുത്ത വർഷം ഫെബ്രുവരിയിൽ…
Read More » - 11 September
പ്രശസ്ത നടി അന്തരിച്ചു
മുതിർന്ന കന്നഡ നദിയും ചലച്ചിത്ര നിർമ്മാതാവുമായ ബി വി രാധ അന്തരിച്ചു. 70 വയസ്സായിരുന്നു.
Read More » - 11 September
കോലി ആരാണെന്ന് ചോദിച്ച പാക്കിസ്ഥാന്‍കാരിക്ക് മറുപടി നല്കി പാക് ആരാധിക
കറാച്ചി: വിരാട് കോലി ആരാണെന്ന് ചോദിച്ച പാക്കിസ്ഥാന്‍കാരിക്ക് പാക് ആരാധിക തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. അധ്യാപക ദിനത്തോടനുബന്ധിച്ച് കോലി ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് പാക്കിസ്ഥാന്‍കാരിയായ സയ്ദ…
Read More » - 11 September
മസ്കറ്റില്‍ അന്‍പതിലേറെ ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതക്കയത്തില്‍ : ശമ്പളവും ആഹാരവുമില്ല
മസ്കറ്റ്: കൃത്യമായി ശമ്പളം ലഭിക്കാതെയും മതിയായ ജീവിത സൗകര്യങ്ങള്‍ ഇല്ലാതെയും മസ്കറ്റില്‍ അന്‍പതിലേറെ തൊഴിലാളികള്‍ ദുരിതജീവിതത്തില്‍. നാട്ടിലേക്ക് മടക്കി അയക്കണം എന്ന അപേക്ഷയുമായി മസ്കറ്റ് ഇന്ത്യന്‍…
Read More » - 11 September
ഇരുപത്തിയൊന്നാം വയസ്സില്‍ പിഎച്ച് ഡി നേടി ലോകറെക്കോർഡുമായി ഒരു വിദ്യാര്‍ഥി
മുംബൈ : 21 ആം വയസ്സില്‍ പി എച്ച് ഡി നേടി നാഗ്പൂര്‍ സ്വദേശി ഗിന്നസില്‍. എഞ്ചിനീയറിങ് പഠനത്തില്‍ തുടരാന്‍ തോല്‍വി ഏറ്റുവാങ്ങിയ വിദ്യാര്‍ഥി ഒടുവില്‍ തന്റെ…
Read More » - 11 September
റോഹിംഗ്യന്‍ മുസ്ലിങ്ങൾക്ക് അനുഗ്രഹമായി സൗദി തീരുമാനം
റിയാദ്: റോഹിംഗ്യന്‍ മുസ്ലിങ്ങൾക്ക് അനുഗ്രഹമായി സൗദി തീരുമാനം. സൗദി അറേബ്യ അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്ന റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കുമെന്ന് പ്രഖ്യാപിച്ചു. താമസാനുമതിരേഖയായ ഇഖാമ 10…
Read More » - 11 September
സ്വാശ്രയ എന്‍ജിയറിങ് കോളേജുകള്‍ക്ക് ഇനി മുതൽ സ്ഥിര അഫിലിയേഷന് ഇല്ല
സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് ഇരുട്ടടിയായി സാങ്കേതിക സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം.
Read More » - 11 September
കേരളത്തിന്റെ ഗതാഗത മേഖലയില്‍ കുതിച്ചുചാട്ടം : ആയിരം കോടിയുടെ നിര്‍മാണ ചെലവില്‍ മലയോര-തീരദേശ ഹൈവേകളുടെ നിര്‍മാണം ഉടന്‍
തിരുവനന്തപുരം : കേരളത്തിന്റെ ഗതാഗത മേഖലയില്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന രണ്ടു സംസ്ഥാന ഹൈവേകളുടെ നിര്‍മാണം നവംബര്‍ ഒന്നിനു തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. 6500 കോടി രൂപ…
Read More » - 11 September
തമിഴ്നാട് നിയമസഭ ഉടൻ വിളിച്ചുചേര്‍ക്കണം: എം.കെ.സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടില്‍ ഉടന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്. സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും വിശ്വാസവോട്ടെടുപ്പ് ഒരാഴ്ചക്കുള്ളില്‍ നടത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ ഗവര്‍ണറെ അറിയിച്ചു. സ്റ്റാലിന്…
Read More » - 11 September
നാവികസേനയിലെ പെണ്‍സംഘം പായ്ക്കപ്പലില്‍ ലോകംചുറ്റാന്‍ പുറപ്പെട്ടു
പനാജി: ഇന്ത്യൻ നാവികസേനയിലെ പെണ്‍സംഘം പായ്ക്കപ്പലില്‍ ലോകംചുറ്റാന്‍ പുറപ്പെട്ടു. ആറ് വനിതകളാണ് നാവിക സാഗര്‍ പരിക്രമ എന്നു പേരിട്ടിരിക്കുന്ന യാത്രയില്‍ പങ്കെടുക്കുന്നത്. ടീം കപ്പിത്താന് ലെഫ്. കമാന്‍ഡര്‍…
Read More » - 11 September
‘ചങ്ങാതി’ ഇനി മറ്റു ജില്ലകളിലേക്കും
തിരുവനന്തപുരം: ‘ചങ്ങാതി’ ഇനി മറ്റു ജില്ലകളിലേക്കും. ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ തയ്യാറാക്കിയ ‘ചങ്ങാതി’ പാഠ്യപദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാന്‍ സാക്ഷരത മിഷന് ഒരുങ്ങുന്നു. എറണാകുളം ജില്ലയിലാണ് ‘ചങ്ങാതി’…
Read More » - 11 September
ഐ.എസ് ഭീകരരുടെ കൈവശം നിരവധി വ്യാജപാസ്പോർട്ടുകൾ
ബെര്‍ലിന്‍: ഐ.എസ് ഭീകരരുടെ കൈവശം നിരവധി വ്യാജപാസ്പോർട്ടുകൾ. ജര്‍മന്‍ പത്രം ബൈല്‍ഡ് ആം സോന്ടാഗാണ് ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശം അച്ചടിക്കാത്ത 11,000 സിറിയന്‍ വ്യാജ…
Read More » - 11 September
പത്തിടത്തു കൂടി ഹാൻഡ് ബാഗ് ടാഗ് ഒഴിവാക്കി
ന്യൂഡൽഹി: ഹാൻഡ് ബാഗിൽ ടാഗ് ചെയ്യുന്നതിൽ നിന്ന് രാജ്യത്തെ 10 വിമാനത്താവളങ്ങളിൽ നിന്നു പുറപ്പെടുന്ന ആഭ്യന്തര വിമാനയാത്രക്കാരെ കൂടി ഒഴിവാക്കി. കോയമ്പത്തൂർ, കൊൽക്കത്ത, ഇൻഡോർ, വഡോദര, അമൃത്സർ,…
Read More » - 11 September
സുന്നത്തുകള്‍ ഇനി നേര്‍ച്ചയാക്കാം
ഇസ്ലാമില്‍ സുന്നത്തുകളെക്കുറിച്ചു കൃത്യമായി പറയുന്നുണ്ട്. അത് പലവിധമുണ്ട്. രോഗ സന്ദര്‍ശനം, സാധു സംരക്ഷണം, സുന്നത്ത് നിസ്ക്കാരങ്ങള്‍, ഇഅ് തികാഫ്, സ്വദഖ, ദിക്ര്, ഖുര്‍ആന്‍ പാരായണം, ജമാ അത്തില്…
Read More » - 11 September
വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം
വീടിന്റെയും വീട്ടുകാരുടേയും ഐശ്വര്യത്തിനും നന്മയ്ക്കുമായി വീട്ടിലെ സ്ത്രീകള്‍ ചെയ്യുന്ന, ചെയ്യേണ്ടുന്ന പലതും നമ്മുടെ പുരാണങ്ങളില്‍ പറയുന്നുമുണ്ട്. സൂര്യോദയത്തിനു മുന്‍പെഴുന്നേറ്റു വീടു വൃത്തിയാക്കി കുളിച്ച് നിലവിളക്കു കത്തിയ്ക്കുക. ഇതിനു…
Read More » - 11 September
ആശുപത്രിക്ക് പുറത്തെ ബെഞ്ചിൽ യുവതി പ്രസവിച്ചു ; താഴെവീണ് നവജാത ശിശുവിന് ദാരുണാന്ത്യം
ഖമ്മം: ആശുപത്രിക്ക് പുറത്തെ ബെഞ്ചിൽ യുവതി പ്രസവിച്ചു താഴെവീണ് നവജാത ശിശുവിന് ദാരുണാന്ത്യം. തെലുങ്കാന ഖമ്മം ജില്ലയിലെ സർക്കാർ ആശുപത്രിയിലായിരുന്നു അതി ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിൽ…
Read More » - 10 September
മെർക്കുറി പൂശി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കൊണ്ടോട്ടി: മെർക്കുറി പൂശി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 348 ദമാം വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് കൊടുവള്ളി അക്കിരിപറമ്പത്ത് സക്കീർ ഹുസൈൻ(27)എന്ന…
Read More »