Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -13 September
കടകംപള്ളിയ്ക്ക് യാത്രാനുമതി നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. അനുമതി നല്‍കാത്തത് പ്രോട്ടോക്കോള്‍ പ്രശ്നം…
Read More » - 13 September
കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം : പ്രഖ്യാപനം ഉടന്‍
ചെന്നൈ: ഉലകനായകന് കമല്‍ ഹാസന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നു. തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം മുതലെടുത്ത് ഈ മാസം അവസാനം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ്…
Read More » - 13 September
നെല്ലിയാമ്പതി കരുണ എസ്റ്റേറ്റ് ; യുഡിഫ് സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കി പിണറായി സർക്കാർ
കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
Read More » - 13 September
ഗോവ മന്ത്രി പ്രഭാത സവാരി ഉപേക്ഷിച്ചു : കാരണം?
പനാജി: മയക്കുമരുന്ന് മാഫിയയെ ഭയന്ന് താന്‍ ബീച്ചിലൂടെയുള്ള പ്രഭാതസവാരി ഉപേക്ഷിച്ചെന്ന് ഗോവ ഫിഷറീസ് വകുപ്പ് മന്ത്രി വിനോദ് പലിയേങ്കര്‍. പുറത്തിറങ്ങിയാല്‍ എന്നെ ആരൊക്കെയോ പിന്തുടരുകയാണ്. ഞാന്‍ എവിടെ…
Read More » - 13 September
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഇന്ത്യക്ക് പിന്നാലെ ബ്രിട്ടണും
ന്യൂഡല്‍ഹി: അധോലോക കുറ്റവാളിയും 1993 ലെ മുംബൈ സ്ഫോനത്തിന്റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഇന്ത്യക്ക് പിന്നാലെ ബ്രിട്ടണും. ദാവൂദിന്റെ കോടികള്‍ വരുന്ന സ്വത്തുക്കള്‍…
Read More » - 13 September
ഓടുന്ന ട്രെയിനിൽനിന്നു കായലിലേക്കു തെന്നിവീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു
കൊല്ലം: ട്രെയിനിൽനിന്നു കായലിൽ വീണ എൻജിനീയറിങ് വിദ്യാർഥിനിക്ക് അദ്ഭുത രക്ഷപ്പെടൽ. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിനിയേയാണ് മീൻപിടുത്ത തൊഴിലാളികൾ സാഹസികമായി രക്ഷിച്ചത്.പരവൂര്‍ മാമൂട്ടിൽ പാലത്തിൽനിന്നാണ് വിദ്യാർഥി കായലിലേക്കു വീണത്.…
Read More » - 13 September
മോചനദ്രവ്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിയുടെ പ്രതികരണം
യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചന ദ്രവ്യം നല്കിയില്ലയെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗിന്റെ പ്രതികരണം. എപ്പോള്‍ ഇന്ത്യയില്‍ വരണമെന്ന്…
Read More » - 13 September
വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാവില്ല: കാഞ്ച ഐലയ്യ
ഹൈദരാബാദ്: എഴുത്ത് തുടര്‍ന്നാല്‍ നാവരിയുമെന്നും വധിയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ രംഗത്ത്. ഭീഷണികളെ താന്‍ ഭയക്കുന്നില്ലെന്നും വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാവില്ലെന്നും…
Read More » - 13 September
ജനപ്രീതി കഠിനാധ്വാനത്തിലൂടെയാണ് ലഭിക്കുന്നത് ; രാഹുലിന് ഉപദേശവുമായി ഋഷി കപൂർ
ജനപ്രീതി കഠിനാധ്വാനത്തിലൂടെയാണ് ലഭിക്കുന്നത് ; രാഹുലിന് ഉപദേശവുമായി ഋഷി കപൂർ
Read More » - 13 September
അപകടം നടന്ന് 14 കിലോമീറ്റര്‍ അകലെ യുവാവിന്റെ മൃതദേഹം, സംഭവത്തില്‍ ദുരൂഹത : കൊലപാതകമെന്ന് സംശയം
ആലപ്പുഴ : അപകടം നടന്ന് 14 കിലോമീറ്റര്‍ അകലെ യുവാവിന്റെ മൃതദ്ദേഹം. സംഭവത്തില്‍ ദുരൂഹതഉള്ളതിനാല് മരണം കൊലപാതകമെന്ന് സംശയിക്കുന്നു. കലവൂര്‍ ഹനുമാരു വെളി സ്വദേശി സുനില്‍…
Read More » - 13 September
സ്കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനി മുതല്‍ ജയ്ഹിന്ദ് പറയണം; നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി
ന്യൂഡല്‍ഹി: സ്കൂളുകളില്‍ ഹാജര്‍ എടുക്കുന്ന സമയത്ത് ഇനി മുതല്‍ ‘ജയ്ഹിന്ദ്’ പറയണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി. ഒക്ടോബര്‍ ഒന്നു മുതല്‍ മധ്യപ്രദേശിെല സത്ന ജില്ലയിലെ എല്ലാ സ്കൂളുകളിലും…
Read More » - 13 September
ഗുര്‍മീതിന് ദിവസവും പുതിയ പെണ്‍കുട്ടികളെ വേണം, എത്തിച്ചത് സന്യാസിമാര്‍ എന്ന് അവകാശപ്പെടുന്ന വനിതാ ഗുണ്ടകള്‍
ചണ്ഡീഗഡ് : ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ദിവസവും പുതിയ പെണ്‍കുട്ടികളെയായിരുന്നു ആവശ്യമെന്ന് പുതിയ റിപ്പോര്‍ട്ട്.…
Read More » - 13 September
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ തയ്യാറാവുന്നു
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് രൂപംനല്കാന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
Read More » - 13 September
ബാർ കോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം
കൊച്ചി : ബാർ കോഴക്കേസിൽ പുതിയ തെളിവുകൾ രണ്ടാഴ്ച്ചക്കകം ഹാജരാക്കിയില്ലെങ്കിൽ കേസ് തീർപ്പാക്കുമെന്ന് വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം . കെ എം.മാണിക്കെതിരെ ശബ്ദ തെളിവുകൾ സമർപ്പിക്കാനായിരുന്നു വിജിലൻസിന്റെ…
Read More » - 13 September
നിങ്ങളുടെ തെറ്റ് ഏതോ വലിയ ഗൂഢാലോചനയുടെ ഫലം; സെബാസ്റ്റ്യന്‍ പോളിനെ വിമര്‍ശിച്ച് സാറാ ജോസഫ്
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപീനെ അനുകൂലിച്ച് ലേഖനമെഴുതിയ മുന്‍ സിപിഐഎം എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനെതിരെയുള്ള രോഷം ആളി കത്തുന്നു. സെബാസ്റ്റിയന് പോളിനെ…
Read More » - 13 September
പരീക്ഷണപ്പീരങ്കിയുടെ ബാരൽ തകർന്നു
ജയ്പുർ: പരീക്ഷണപ്പീരങ്കിയുടെ ബാരൽ തകർന്നു. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമിത പീരങ്കി എം777 ഹവിറ്റ്സറിന്റെ ബാരലാണ് തകർന്നത്. ഷെൽ പൊട്ടിത്തെറിച്ചാണ് നശിച്ചത്.…
Read More » - 13 September
വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഏവിയേഷന്‍ എന്‍ജിനിയറുടെ ഭാര്യ തിരിച്ചയക്കല്‍ ഭീഷണിയില്‍
കന്‍സാസ്: വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും ഏവിയേഷന്‍ എന്‍ജിനിയറുമായിരുന്ന ശ്രീനിവാസ് കുച്ച്ബോട്ലയുടെ ഭാര്യ സുനയാന തിരിച്ചയക്കല്‍ ഭീഷണി നേരിടുന്നു. കന്‍സാസ് സിറ്റിക്ക് സമീപമുള്ള ഓസ്റ്റിന്‍സ് ബാര്‍ ആന്റ്…
Read More » - 13 September
മദ്യപാനികൾക്ക് ഒരു സന്തോഷ വാർത്ത
അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതിയായിരിക്കുകയാണ്
Read More » - 13 September
ഇരുപത് വര്‍ഷമായി അച്ഛന് ധരിക്കുന്നത് ഒരേ ടീ ഷര്‍ട്ട്, രഹസ്യം പങ്കുവച്ച് മകള്‍
ജപ്പാനില്‍ നിന്നുള്ള അറുപത്കാരനായ ഈ അച്ഛന് ഇരുപത് വര്‍ഷമായി ധരിയ്ക്കുന്നത് ഒരേ ടീ ഷര്‍ട്ടാണ്. എന്നാല്‍ ഈ അടുത്തകാലം വരെ അതിന്റെ കാരണം ഇരുപത്തിനാലുകാരിയായ മകള്‍ റിയയ്ക്ക്…
Read More » - 13 September
ഇന്ത്യൻ ഗാർഹികജോലിക്കാരുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കും; കുവൈത്ത്
ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട നിബന്ധനയിൽ കുടുങ്ങി, മൂന്ന് വർഷമായി നിർത്തിവെച്ചിരുന്ന ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത് അറിയിച്ചു. ഗാർഹിക ജോലിക്കാരുടെ നിയമന നടപടികൾക്കായി…
Read More » - 13 September
ദിലീപ് ഇന്ന് ജാമ്യാപേക്ഷ നൽകില്ല
കൊച്ചി: നടിയാക്രമിക്കപെട്ട സംഭവത്തിൽ ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകില്ലെന്ന് അഭിഭാഷകൻ അറിയിച്ചു . അപേക്ഷ സമർപ്പിക്കുന്നത് നാളത്തേക്ക് മാറ്റി. ഇന്ന് അപേക്ഷ സമർപ്പിക്കുമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ…
Read More » - 13 September
ഗൗരി ലങ്കേഷിനേയും എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയത് ഒരേ തോക്കുപയോഗിച്ച്
ബംഗളുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും കന്നഡ എഴുത്തുകാരന് എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും കൊലപ്പെടുത്തിയത് സ്വദേശ നിര്‍മ്മിതമായ 7.65…
Read More » - 13 September
ആളുകൾക്കിടയിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞു കയറി;20 പേർക്ക് പരിക്ക്
തൃശൂർ ആമ്പല്ലൂരിൽ ബസ്സ് കത്ത് നിന്ന ആളുകൾക്കിടയിലേക്ക് കണ്ടയ്നർ ലോറി ഇടിച്ചു കയറി
Read More » - 13 September
ബോധം കെടുത്താതെ ശസ്ത്രക്രിയ; കാൻഡിക്രഷ് സാഗാ കളിച്ചുകൊണ്ട് പത്തു വയസ്സുകാരി നേരിട്ടു
ചെന്നൈ: ബോധം കെടുത്താതെ മൂന്നു മണിക്കൂർ നീണ്ട തലച്ചോർ ശസ്ത്രക്രിയ. പത്തു വയസ്സുകാരി നന്ദിനിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. ബോധം കെടുത്താനുമാകില്ല. തലച്ചോർ നന്നായി പ്രവർത്തിപ്പിക്കേണ്ട മൊബൈൽ ഗെയിം…
Read More » - 13 September
ജനപ്രതിനിധികളുടെ സ്വത്ത് സമ്പാദനം; വിചാരണയ്ക്ക് അതിവേഗ കോടതികള്‍ സജ്ജമാക്കണമെന്ന് സുപ്രിംകോടതി
ദില്ലി : എംപിമാരുടേയും എംഎല്‍എമാരുടേയും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്ബാദനക്കേസുകള് നേരിടാന്‍ അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി. അഴിമതിക്കാരായ നേതാക്കളെ അധികാരത്തില്‍ തുടരാനും, രാഷ്ട്രീയ സ്വാധീനത്തിലൂടെ നടപടികള്‍ വൈകിപ്പിക്കാനും…
Read More »