Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -27 September
കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി ; കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ മൂന്നാം റിങ് റോഡിൽ വാഹങ്ങൾ തമ്മിൽ കുട്ടിയിടിച്ച് അണ്ടർസെക്രട്ടറി ലഫ്. ജനറൽ മഹ്മൂദ്…
Read More » - 27 September
ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്നത് വിന്‍ഡോസ് ഫോണുകളല്ല
ന്യൂയോര്‍ക്ക്: ലോകപ്രശസ്ത ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്സ് ഉപയോഗിക്കുന്നത് വിന്‍ഡോസ് ഫോണുകളല്ല. മറിച്ച് ആന്‍ഡ്രോയ്ഡ് ഫോണാണ് താന്‍ ഉപയോഗിക്കുന്നതെന്നു ബില്‍ഗേറ്റ്സ് വെളിപ്പെടുത്തി. നിലവില്‍ വിന്‍ഡോസ് ഫോണുകളുടെ…
Read More » - 27 September
ഡ്രൈവര്‍ കം കണ്ടക്റ്റര്‍ സംവിധാനത്തിന് തീരുമാനമായി
ഇനി മുതൽ കണ്ടക്റ്റര്മാരും ബസ് ഓടിക്കും. അത് പോലെ ഡ്രൈവര്‍മാരും കണ്ടക്റ്ററുടെ ജോലി ചെയ്യേണ്ടിവരും.
Read More » - 27 September
വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം. രണ്ടു റോക്കറ്റുകളാണ് ബുധനാഴ്ച രാവിലെ വിമാനത്താവളത്തിൽ പതിച്ചത്. അതെ സമയം അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെ…
Read More » - 27 September
ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം : ഓഹരി സൂചികകളിലും പ്രതിഫലിച്ചു
മുംബൈ: ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം ഓഹരി സൂചികകളിലും പ്രതിഫലിച്ചു. ഇന്ത്യ-മ്യാന്മാര് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത് ഓഹരി സൂചികകള്‍ കൂപ്പുകുത്തി. ബിഎസ്ഇ സെന്‍സെക്സ് 500…
Read More » - 27 September
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളം പതിച്ച സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി
ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളം നാമനിര്‍ദേശ പത്രികയില്‍ പതിച്ചതിനെതിരായ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. ജയലളിത ചികിത്സയില്‍ കഴിയുന്ന…
Read More » - 27 September
സ്ഥാനാർഥി നിർണ്ണയത്തിൽ പിഴവില്ല; കുഞ്ഞാലിക്കുട്ടി
വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ ലീഗിന് തെറ്റ് പറ്റിയിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
Read More » - 27 September
രാഞ്ജിയാവാൻ ഒരുങ്ങി മഞ്ജിമ
കങ്കണ റണൗത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ക്വീൻ.ഈ ചിത്രം നാല് ഭാഷകളിലായി റീമേയ്ക്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നിരുന്നു.എന്നാൽ ക്വീനിന്റെ മലയാളം പതിപ്പിൽ…
Read More » - 27 September
ഇരുമ്പുവടി പഴുപ്പിച്ച് ഭാര്യയെ ഉപദ്രവിച്ച ഭര്‍ത്താവ് അറസ്റ്റില്‍
ബെംഗളൂരു: ഇരുമ്പ് വടി പഴുപ്പിച്ച് ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ പൊള്ളിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഇന്റീരിയല്‍ ഡെക്കറേഷന് ജീവനക്കാരനായ ദിലീപ് കുമാറിനെയാണ്(28) അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുണ്ട് ഇവര്‍ക്ക്. ആറ്…
Read More » - 27 September
ഊബര്‍ ടാക്സി ഡ്രൈവറുടെ അറസ്റ്റില്‍ ഹൈക്കോടതി തീരുമാനം എടുത്തു
കൊച്ചി : ഊബര്‍ ടാക്സി ഡ്രൈവറുടെ അറസ്റ്റില്‍ ഹൈക്കോടതി തീരുമാനം എടുത്തു. കൊച്ചിയില്‍ വനിതാ യാത്രക്കാരുടെ ക്രൂരതയ്ക്ക് ഇരയായ ഊബര്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖിന്റെ അറസ്റ്റ്…
Read More » - 27 September
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മധ്യപ്രദേശ് തെരെഞ്ഞടുപ്പിനു കോണ്‍ഗ്രസ് പടയൊരുക്കം
മധ്യപ്രദേശ്: മധ്യപ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. അടുത്ത വര്‍ഷം നടക്കുന്ന തെരെഞ്ഞടുപ്പില്‍ നേട്ടം കൊയ്യാനുള്ള കോണ്‍ഗ്രസ്…
Read More » - 27 September
സ്ത്രീകളുടെ അവസ്ഥ അറിയണമെങ്കിൽ സാരിയുടുത്ത് പുറത്തിറങ്ങണം ; മുഖ്യമന്ത്രിക്ക് നിർദ്ദേശവുമായി വനിത നേതാവ്
സംസ്ഥാനത്ത് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ രാത്രി പത്തുമണിക്ക് ശേഷം സാരി ഉടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് ജെഎസ്എസ് നേതാവ് കെആർ ഗൗരിയമ്മ
Read More » - 27 September
“അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളിൽ ചിലത് അങ്ങനെ ആയിരുന്നു” ന്യൂജെൻ സിനിമകളെക്കുറിച്ച് അടൂർ
പുതുതലമുറയിലെ സംവിധായകരുടെ, സിനിമയോടുള്ള സമീപനം പ്രതീക്ഷാവഹമെന്ന് ശ്രീ അടൂർ ഗോപാലകൃഷ്ണൻ.ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ-കേരളം സംഘടിപ്പിക്കുന്ന പതിനൊന്നാമത് ‘സൈന്‍സ്’ ഹ്രസ്വ, ഡോക്യുമെന്ററി ചലച്ചിത്രോത്സവം കൊച്ചിയില്‍…
Read More » - 27 September
പൈലറ്റ് മരിച്ചു: മനസാന്നിധ്യം കൈവിടാതെ സഹ പൈലറ്റ് വിമാനം നിലത്തിറക്കി
അബുദാബി•വിമാനം പറത്തുന്നതിനിടെ മുഖ്യ പൈലറ്റ് മരിച്ചു. തുടര്‍ന്ന് നിയന്ത്രണം ഏറ്റെടുത്ത സഹ പൈലറ്റ് വിമാനം കുവൈത്തില്‍ അടിയന്തിരമായി ഇറക്കി. അബുദാബിയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെട്ട ഇത്തിഹാദ് കാര്‍ഗോ…
Read More » - 27 September
ദേശീയഗാനം ആലപിക്കുമ്പോള്‍ കായിക താരങ്ങള്‍ ഇങ്ങനെ ചെയണമെന്നു ഡോണള്‍ഡ് ട്രംപ്
ദേശീയഗാനം ആലപിക്കുമ്പോള്‍ കായിക താരങ്ങള്‍ എഴുന്നേറ്റ് നില്ക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനുള്ള നിയമം ഇനി മുതല്‍ കര്‍ശനമാക്കുമെന്നും യുഎസ് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ…
Read More » - 27 September
ബന്ധുനിയമന വിവാദം ; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
മുൻ വ്യവസായമന്ത്രി ഇപി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
Read More » - 27 September
കടകുത്തിത്തുറന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് ഒരു ക്വിന്റല്‍ ചുവന്നുള്ളി!
കോട്ടയം: കട കുത്തിതുറന്ന് മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോയത് 100 കിലോയോളം ചുവന്നുള്ളി! .എരുമേലിയിലാണ് സംഭവം. ഉള്ളി വില കുത്തനെ ഉയര്‍ന്നതോടെയാണ് കള്ളന്മാര് സ്വര്‍ണവും പണവും ഉപേക്ഷിച്ച് ചുവന്നുള്ളി…
Read More » - 27 September
പടയൊരുക്കവുമായി പ്രതിപക്ഷ നേതാവ് കേരള യാത്രയക്ക്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരേ നടത്തുന്ന കേരള യാത്രയക്ക് പടയൊരുക്കം എന്നു പേരിട്ടു. നവംബർ ഒന്നു മുതൽ ഡിസംബർ ഒന്നു…
Read More » - 27 September
സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ പാര്‍ട്ടിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതില്‍ പാര്‍ട്ടിക്ക് യാതൊരുവിധ പിഴവും പറ്റിയിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. മാധ്യമ വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും യുവാക്കളെ ലീഗ് അതത് ഘട്ടത്തില്‍ പരിഗണിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി…
Read More » - 27 September
സിംഹം കൂടുവിട്ട് പുറത്തിറങ്ങിയെന്ന് വ്യാജ സന്ദേശം; ജനങ്ങൾ പരിഭ്രാന്തരായി
റാസൽ ഖൈമ: സിംഹം കൂടുവിട്ട് പുറത്തിറങ്ങിയെന്ന വ്യാജ വാർത്ത റാസൽഖൈമയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. പുറത്തിറങ്ങി നടക്കുന്ന ഒരു സിംഹക്കുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അല്‍ സഹ്റ,…
Read More » - 27 September
ഇന്ത്യന്‍ സൈന്യം വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി
ന്യൂഡല്‍ഹി•ഇന്ത്യന്‍ സൈന്യം വീണ്ടും മിന്നലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. നാഗാ ഭീകരര്‍ക്കെതിരെ ഇന്‍ഡോ-മ്യാന്മാര് അതിര്‍ത്തിയില്‍ പുലര്‍ച്ചെ 4.45 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യന്‍…
Read More » - 27 September
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് കലക്ടറുടെ റിപ്പോര്‍ട്ട്
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരിച്ച് കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് തോമസ് ചാണ്ടി ലംഘിച്ചു. നിയമലംഘനം…
Read More » - 27 September
ദളിത് പൂജാരിക്ക് നേരെ വീണ്ടും വധശ്രമം.
പാലക്കാട്•ദളിത് സമുദായാംഗമായ പൂജാരിക്ക് നേരെ വധശ്രമം. ചെർപ്പുളശ്ശേരി, ഏലംകുളം സ്വദേശി ബിജു നാരായണന് നേരെയാണ് ആക്രമണം. അർധ രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതൻ ബിജുവിനെ കുത്തി…
Read More » - 27 September
ഹാദിയ കേസ്; നീതി ലഭ്യമാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നു ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കോടതിയുടെ വിധി പ്രകാരം ഹാദിയ വീട്ടുതടങ്കലിലായി. ഇനി നീതി ലഭ്യമാകാണാമെങ്കില് സുപ്രീംകോടതിയെ സമീപിക്കണം.…
Read More » - 27 September
ഇനി നായകനും ഹൃത്വിക് വില്ലനും ഹൃത്വിക്
ഹൃത്വിക് റോഷന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് കൃഷ്. ആ ചിത്രത്തിന് ലഭിച്ച വരവേൽപ്പ് പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്കും മൂന്നാം ഭാഗത്തിലേയ്ക്കും നയിക്കുക ഉണ്ടായി.ഇപ്പോൾ കൃഷിന്റെ…
Read More »