Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -13 September
രാമലീല റിലീസ് പ്രഖ്യാപിച്ചു
ദിലീപ് നായകനായി എത്തുന്ന രാമലീലയുടെ റിലീസ് ഈ മാസം. ദിലീപിന് ജാമ്യം കിട്ടിയില്ല എന്ന കാരണത്താൽ ഇനി റിലീസ് നീട്ടിവെക്കാൻ സാധിക്കില്ല എന്നതിനാലാണ് ഈ മാസം തന്നെ…
Read More » - 13 September
സൗദിയിലെ ജയിലില്‍ നിന്നും മലയാളിയ്ക്ക് മോചനം
റിയാദ് : സൗദിയിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി മോചിതനായി. കോഴിക്കോട് മുക്കം സ്വദേശി മുജീബാണ് ഭീമമായ നഷ്ടപരിഹാരം നല്കാനാകാതെ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നത്. പൊതുപ്രവര്‍ത്തകര്‍ സഹായഹസ്തവുമായി…
Read More » - 13 September
വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവിനെ കിണറ്റില്‍ തള്ളി
കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി. പാറപ്പുറം സ്വദേശിയായ രമേശിനാണ് ഈ ദാരുണ അവസ്ഥ ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം അരങ്ങേറിയത്. രമേശിനെ കിണറ്റില്‍ കണ്ടെത്തിയത്…
Read More » - 13 September
സീ ടിവിയ്ക്കെതിരെ ഡി.വൈ.എഫ്.ഐ
കാളികാവ്: സീ ടിവിയ്ക്കെതിരേ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ യുടെ തെരുവ്നാടകത്തെ കൊലപാതകമാക്കി വാര്‍ത്ത കൊടുത്തതിനെ തുടർന്നാണ് ചാനൽ വിവാദത്തിലായത്. സി ടീവിയ്ക്ക് കര്‍ണാടകയില്‍ വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ…
Read More » - 13 September
ആര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിയ്ക്കാന്‍ കഴിയണമെന്നും അത് യേശുദാസില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും ശശികല ടീച്ചര്‍
കോട്ടയം: ഹിന്ദുമത ആചാരങ്ങളില്‍ വിശ്വസിയ്ക്കുന്ന ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിയ്ക്കാമെന്നും അത് യേശുദാസില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. 1990 മുതല്‍ പൊതുരംഗത്ത്…
Read More » - 13 September
ശശികല ടീച്ചറിനെതിരെ കേസെടുത്ത നടപടി രാഷ്ട്രീയപ്രേരിതമായ ഗൂഡാലോചനയുടെ ഫലം; കുമ്മനം രാജശേഖരന്
ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചറിനെതിരെ കേസെടുത്ത നടപടി രാഷ്ട്രീയപ്രേരിതമായ ഗൂഡാലോചനയുടെ ഫലമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ശശികല ടീച്ചറിന്റെ പ്രതിച്ഛായയും, അവര്‍ പ്രതിനിധാനം…
Read More » - 13 September
ലോകത്തെ വീണ്ടും അതിശയിപ്പിക്കാനൊരുങ്ങി ദുബായ്
ദുബായ്: ലോകത്തെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. അംബര ചുംബികളായ മനോഹരമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ലോകത്തെ വിസ്മയിപ്പിച്ച ദുബായ് കടലിനടിയില്‍ ആഡംബര കൊട്ടാരം നിര്‍മ്മിച്ചാണ് ഇത്തവണ…
Read More » - 13 September
ഉമ്മൻചാണ്ടിയുടെ പ്രതിപക്ഷ സ്ഥാനം; കെപിസിസി രാഷ്ട്രീയ കാര്യ സമിതി ഇന്ന്
കെപിസിസി രാഷ്ട്രീയ കാര്യ സമിതി ഇന്ന് ചേരും
Read More » - 13 September
ബോംബ് ഭീതിയെ തുടർന്ന് ദേവാലയം ഒഴിപ്പിച്ചു
മാഡ്രിഡ്: ബാഴ്സലോണയിലെ സഗ്രാഡ ഫാമിലിയ ദേവാലയം ഒഴിപ്പിച്ചു. ബോംബ് ഭീതിയെ തുടര്‍ന്നാണ് ദേവാലയം ഒഴിപ്പിച്ചത്. സംശയകരമായ നിലയില്‍ ദേവാലയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാന്‍ ആണ് പരിഭ്രാന്തി…
Read More » - 13 September
നഗരത്തെ ഭീതിയിലാഴ്ത്തി വൃദ്ധ ദമ്പതികളുടെ കൊലപാതകം
പാലക്കാട്: നഗരത്തെ ഭീതിയിലാഴ്ത്തി ദമ്പതികളുടെ കൊലപാതകം. പാലക്കാട് കോട്ടായിയിലാണ് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തോലന്നൂര്‍ പൂളക്കപ്പറമ്പ് സ്വാമിനാഥന് (72), ഭാര്യ പ്രേമ…
Read More » - 13 September
ഒരായിരം സെബാസ്റ്റ്യൻ പോളുമാര്‍ വിചാരിച്ചാലും തടയാവുന്നതല്ല, ഇരയോടൊപ്പമുള്ള നീതിക്ക് വേണ്ടിയുള്ള ഈ യാത്ര; തുറന്നടിച്ച് എസ് ശാരദക്കുട്ടി
ദിലീപാണ് കുറ്റക്കാരന്‍ എന്ന് എത്ര കേമന്മാര് പ്രചരിപ്പിചാലും ദിലീപ് അല്ല കുറ്റം ചെയ്തത് എന്ന മട്ടില്‍ സമാന പ്രചാരണങ്ങള്‍ നടത്തിയാലും ഇതൊന്നും നീതിന്യായ കോടതികളെ ബാധിക്കാന്‍ പോകുന്നില്ല…
Read More » - 13 September
മനം കവരുന്ന സവിശേഷതകളുമായി ഐഫോൺ 10
കലിഫോർണിയ: ഐഫോൺ എക്സ് (ഐഫോൺ 10) അവതരിച്ചു. ഹോം ബട്ടൺ ഇല്ലാത്ത മൊബൈൽ ഫോൺ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ്…
Read More » - 13 September
കാർഷിക അക്കൗണ്ടുകൾ വ്യാജം; കർഷകർക്ക് ഇനി ആനുകൂല്യം ലഭിക്കില്ല
മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പേരിലുള്ള പത്തുലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
Read More » - 13 September
പറവൂരിലെ പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല : ആരോപണത്തെ നിയമപരമായി നേരിടുമെന്ന് ശശികല ടീച്ചര്‍
കോട്ടയം: പറവൂരിലെ പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മതസ്വാതന്ത്ര്യം…
Read More » - 13 September
ഒരു വര്‍ഷത്തിനിടെ ഏറ്റവും വില കൂടിയ ഭക്ഷ്യവസ്തു ഇതാണ്
ഒരു വര്‍ഷത്തിനിടെ ഏറ്റവും വില കൂടിയ ഭക്ഷ്യവസ്തു വേറൊന്നുമല്ല, നമ്മുടെ സ്വന്തം വെളിച്ചെണ്ണ തന്നെ. കഴിഞ്ഞ വര്‍ഷം ഓണത്തിന് വെളിച്ചെണ്ണയുടെ വില ലിറ്ററിന് 125 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍…
Read More » - 13 September
മുരുകന്റെ മരണം; കൂടുതൽ ചോദ്യം ചെയ്യൽ ഇന്ന്
മതിയായ ചികിത്സ കിട്ടാതെ മരിച്ച അന്യസംസ്ഥാന തൊഴിലാളി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും
Read More » - 13 September
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്തയില്‍ സര്‍ക്കാര്‍ ഒരു ശതമാനം വര്‍ധന വരുത്തി. ഡിഎ നാല്…
Read More » - 13 September
സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം : സുപ്രീംകോടതി തീരുമാനം ഇന്ന്
മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് തീരുമാനം എടുത്തേക്കും.
Read More » - 13 September
യാത്രാപ്പടിയിൽ നിന്ന് എംപിമാർ വൻ തുക ഉണ്ടാക്കുന്നു എന്നത് പച്ചയായ സത്യമല്ലേ; എം ബി രാജേഷിനു തുറന്ന കത്തുമായി കെ.എം ഷാജഹാന്
കെ.എം. ഷാജഹാന് എന്ന പേര് കേരളം പരിചയിക്കുന്നത് വി എസ്. അച്യുതാനന്ദന് പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ്. സിപിഎമ്മില്‍ മുരടന്‍ മുഖമുണ്ടായിരുന്ന വിഎസിനെ ജനകീയനാക്കിയത് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു…
Read More » - 13 September
മോദിയുടെ ക്രൂരതകള്‍ പറഞ്ഞ് മനസിലാക്കി മനസ് തുറന്ന് സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയില്‍
ബെര്ക്ലി (യു.എസ്.) പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ വിഭാഗീയരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയും കശ്മീരില്‍ ഭീകരര്‍ക്ക് ഇടമൊരുക്കുകയും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുകയുമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍…
Read More » - 13 September
ഒടുവിൽ ഭക്തിമാർഗ്ഗത്തിലൂടെ സി.പി.എം മന്ത്രിയും; കണ്ണനെ വണങ്ങിയും പുഷ്പാഞ്ജലി കഴിച്ചും ഗുരുവായൂരിൽ ഭക്തർക്കൊപ്പം
ഗുരുവായൂർ: അഷ്ടമി രോഹിണി ദിനത്തിൽ കണ്ണനെ തൊഴാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരിൽ. കണ്ണനെ വണങ്ങിയും പുഷ്പാഞ്ജലി കഴിച്ചും കണ്ണന്മാരെ ലാളിച്ചും മന്ത്രി ഗുരുവായൂരിൽ ഒരു…
Read More » - 13 September
ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കിയാൽ വമ്പൻ പിഴ; വിവിധ സേവനങ്ങൾക്കുള്ള നിരക്ക് ഇങ്ങനെ
ആധാർ സേവനങ്ങൾക്കായി അനുവദനീയമായതിലേറെ നിരക്ക് ഈടാക്കിയിരുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ (യു.ഐ.ഡി.എ.ഐ) കുത്തനെ കൂട്ടി.
Read More » - 13 September
ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി : വന്‍ ദുരന്തം ഒഴിവായി
ജോര്‍ഹാത്: ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവായി. ആസാമിലെ റോവ്റിയ വിമാനത്താവളത്തില്‍ ജെറ്റ് കണക്റ്റ് വിമാനമാണ് റണ്‍വേയില്‍നിന്ന്…
Read More » - 13 September
സുഷമ സ്വരാജിന്റെ നയതന്ത്ര തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി; ഫാ.ടോം ഉഴന്നലിന്റെ മോചനം
ന്യൂഡല്‍ഹി: സുഷമ സ്വരാജിന്റെ നയതന്ത്ര തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. മോസുളില്നിന്ന് ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 30 ഇന്ത്യന്‍തൊഴിലാളികളുടെ മോചനവും യെമെനില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ…
Read More » - 13 September
വളർത്തു മൃഗങ്ങളിലും ഈ മാരക രോഗം വർധിക്കുന്നു
വളര്‍ത്തുമൃഗങ്ങളിലും അര്‍ബുദം വര്‍ധിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നു.
Read More »