Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -13 September
ടൊയോട്ട കാറുകൾ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ടൊയോട്ട കാറുകൾ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. കാറുകളുടെ വിലവർദ്ധിപ്പിക്കാൻ ഒരുങ്ങി ടൊയോട്ട. മിഡ്സൈസ് സെഡാനുകള്‍ക്കും, ആഢംബര കാറുകള്‍ക്കും, എസ്യുവികള്‍ക്കും മേലുള്ള ജി.എസ്.ടിയും സെസും ഉയര്‍ത്തിയതിന്റെ ഭാഗമായാണ് വർദ്ധനയെന്നും…
Read More » - 13 September
പ്രവാസി വിവാഹങ്ങള്‍ക്കും ഇനി ആധാര്‍
ന്യൂഡല്‍ഹി: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ. വിദേശകാര്യ മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച ശുപാര്‍ശ ലഭിച്ചത്. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയാണ് ശുപാര്‍ശ…
Read More » - 13 September
ബോഡി ബില്‍ഡിങ് മരുന്നുകളുടെ വില്‍പ്പനയുടെ കാര്യത്തില്‍ സുപ്രധാന തീരുമാനം
ദുബായ്: ബോഡി ബില്‍ഡിങ് മരുന്നുകളുടെ വില്‍പ്പനയുടെ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ദുബായ്. ശരീര ശക്തി കൂട്ടാനുള്ള (ബോഡി ബില്‍ഡിങ്) മരുന്നുകള്‍ ഓണ്‍ലൈന്‍വഴി വില്പന നടത്തരുതെന്ന് ദുബായ് ആരോഗ്യമന്ത്രാലയം…
Read More » - 13 September
വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍
കാസർഗോഡ്: മുന്‍ കെല് ജീവനക്കാരന്റെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെരിയടുക്ക വാട്ടര്‍ ടാങ്കിന് സമീപം താമസിക്കുന്ന പി.…
Read More » - 13 September
കേരളത്തിലെ ഒരു പ്രധാന കേസ് കൂടി ആളൂര്‍ ഏറ്റെടുത്തു
തൃശൂർ ; കേരളത്തിലെ ഒരു പ്രധാന കേസ് കൂടി ആളൂര്‍ ഏറ്റെടുത്തു. തൃശൂരില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസാണ് ഏറ്റെടുത്തത്. ആക്ഷന്‍കൗണ്‍സിലും വിനായകന്റെ…
Read More » - 13 September
ഫാ.ടോം മാര്‍പാപ്പയെ സന്ദർശിച്ചു
റോം: ഭീകരരുടെ തടവില്‍നിന്നു മോചിതനായ മലയാളി വൈദികന് ഫാ.ടോം ഉഴുന്നാലില്‍ മാര്‍പാപ്പയെ സന്ദർശിച്ചു. ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു സന്ദർശനം. വത്തിക്കാനിലാണ് സന്ദർശനം നടന്നതെന്നു സലേഷ്യന്‍ ന്യൂസ് ഏജന്‍സി…
Read More » - 13 September
പാകിസ്ഥാനെ പിന്തുണച്ച് ചൈനയും റഷ്യയും
ഇസ്ലാമാബാദ്: പാകിസ്ഥാനെ പിന്തുണച്ച് ചൈനയും റഷ്യയും രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും പാകിസ്ഥാനെ പിന്തുണച്ച് രംഗത്ത് എത്തിയത്. ഭീകരര്‍ക്ക്…
Read More » - 13 September
പത്തുവയസുകാരിയെ പോലീസ് രക്ഷപ്പെടുത്തി
ഹൈദാബാദ്: പത്തുവയസുകാരിയെ പോലീസ് രക്ഷപ്പെടുത്തി. ഹൈദരാബാദിൽ ടെക്കി ദമ്പതികളുടെ വീട്ടിൽ നിന്നാണ് പത്തു വയസുകാരിയെ രക്ഷപ്പെടുത്തിയത്. ഈ കുട്ടിയെ ദമ്പതികളുടെ കുട്ടികളെ പരിചരിക്കുന്നതിനായി മഹാരാഷ്ട്രയിൽനിന്ന് 10,000 രൂപയ്ക്കു…
Read More » - 13 September
കൂട്ട വാഹനാപകടത്തില്‍ മലയാളി മരിച്ചു
മംഗളൂരു: കൂട്ട വാഹനാപകടത്തില്‍ മലയാളി മരിച്ചു. ബുധനാഴ്ച കര്‍ണാടകയിലെ ഭട്കലിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ ലോറി ഡ്രൈവറായ ഉഡുപ്പി സ്വദേശിയും മഞ്ചേശ്വരം കുഞ്ചത്തൂരില്‍ താമസക്കാരനുമായ ജി എം നിഹാദി…
Read More » - 13 September
ദിലീപ് വിഷയത്തില്‍ അന്വേഷണ ഉദ്യേഗസ്ഥയുടെ തൊപ്പി തെറിക്കുമോ ? ദിലീപിനെ തെറ്റുകാരനാക്കാനുള്ള കരുതികൂട്ടിയുള്ള ശ്രമങ്ങളോ?
കൊച്ചി•നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന വാദം ശക്തമാകുന്നു. സിനിമ രംഗത്തുള്ള നിരവധി പേര് രംഗത്ത് വന്നതും പൊതുസമൂഹത്തില്‍ പെട്ടെന്ന് കാണുന്ന മാറ്റങ്ങളും ഇതിനുദാഹരണങ്ങളാണ് ഒടുവിലായി ഇടത്…
Read More » - 13 September
കളഞ്ഞുകിട്ടിയ പഴ്സ് തപാലിലൂടെ തിരികെ ലഭിച്ചു; എന്നാൽ പഴ്സില്‍ ഉണ്ടായിരുന്നത് കണ്ട് ഉടമ ഞെട്ടി
മാനന്തവാടി: തന്റെ കളഞ്ഞു പോയ പഴ്സ് തപാലില്‍ ലഭിച്ചപ്പോള്‍ ഉടമ ഒന്നു സന്തോഷിച്ചു . എന്നാൽ അതിനുള്ളിലെ കുറിപ്പ് ഒന്ന് ഞെട്ടിച്ചു. മകളുടെ ചോറൂണിനു ജോർജിയയിൽനിന്നു നാട്ടിലെത്തിയ…
Read More » - 13 September
ടോമിച്ചൻ മുളകുപാടം കോടതിയിൽ കാരണം ഇതാണ്
കൊച്ചി: നിർമാതാവ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചു. പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് അഭിനയിച്ച രാമലീല റിലീസ് ചെയുന്നതിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ്…
Read More » - 13 September
ഒരു പൂജ്യം കാരണം റിയ പിള്ളയ്ക്കു നഷ്ടം 90 ലക്ഷം രൂപ
മുംബൈ: ഒരു പൂജ്യം കാരണം റിയ പിള്ളയ്ക്കു നഷ്ടമായത് 90 ലക്ഷം രൂപ. വർഷങ്ങളുടെ നിയമപോരാട്ടത്തിനുശേഷം കോടതിയിൽ പൂജ്യം ഒഴിവായപ്പോഴാണ് ഇത്രയും വലിയ നഷ്ടമുണ്ടായത്. 2014 ൽ…
Read More » - 13 September
ഡൽഹി സർവകലാശാലയിൽ എൻ.എസ്.യു ഐ വിനു നേട്ടം
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എൻ.എസ്.യു ഐ വിനു നേട്ടം. എബിവിപിയുടെ കുത്തക തകർത്താണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ്…
Read More » - 13 September
ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കിയ അക്ഷയകേന്ദ്രങ്ങൾ കരിമ്പട്ടികയിൽ
ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അമിത നിരക്ക് ഇൗടാക്കിയതിനെ തുടര്‍ന്ന് 49000 അക്ഷയ കേന്ദ്രങ്ങൾ കരിമ്പട്ടികയിൽ. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( യുഐഡിഎഐ) ആണ് ഇക്കാര്യം…
Read More » - 13 September
ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്ത് ചാവേർ ആക്രമണം; ഒമ്പതു പേർ കൊല്ലപ്പെട്ടു
കാബൂൾ: ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്ത് ചാവേർ ആക്രമണം. ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്താണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ മൂന്നു…
Read More » - 13 September
ദേരാ സച്ചാ സൗധ ഐടി തലവന്‍ അറസ്റ്റില്‍
ദേരാ സച്ചാ സൗധ ഐടി തലവന്‍ അറസ്റ്റില്‍. ഹരിയാന പോലീസാണ് ഇയാളെ പിടികൂടിയത്. ഐടി തലവനായ വിനതീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും അറുപത് ഹാര്‍ഡ്…
Read More » - 13 September
മൊബൈൽ ഫോൺ വാങ്ങാൻ കുഞ്ഞിനെ വിറ്റു; യുവാവ് പിടിയിൽ
ഭുവനേശ്വര്‍: മകനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങിയ യുവാവ് പിടിയില്‍. പതിനൊന്ന് മാസം പ്രായമുള്ള മകനെയാണ് ബല്‍റാം മുഖി എന്ന യുവാവ് 23,000 രൂപയ്ക്ക് വിറ്റത്. ഈ…
Read More » - 13 September
മോദി കുര്‍ത്ത ധരിച്ച് ജപ്പാന് പ്രധാനമന്ത്രി
അഹമ്മദാബാദ്: ദ്വദിന ഇന്ത്യന്‍ സന്ദര്‍ശനത്തിനു എത്തിയ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ശ്രദ്ധ നേടിയത് മോദി കൂര്‍ത്ത ധരിച്ച്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന് പ്രധാനമന്ത്രി…
Read More » - 13 September
ദുബായില്‍ യുവതിയെ കൂട്ട മാനഭംഗപ്പെടുത്തി; സുഹൃത്തിനെ കൊല്ലുമെന്നു ഭീഷണി
യുഎഇ സ്വദേശിയായ 22 കാരനും 19 വയസുകാരനായ യുവാവും യുവതിയെ കത്തിമുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടിയില്‍. രണ്ടു കൗമാരക്കാരും കേസില്‍ പിടിയിലായാതായി പോലീസ് അറിയിച്ചു.…
Read More » - 13 September
അൺലിമിറ്റഡ് ഓഫറുമായി ഐഡിയ രംഗത്ത്
126 ജിബിയുടെ ഓഫറുമായി ഐഡിയ രംഗത്ത്. .697 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫർ ലഭ്യമാകുന്നത്. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. .1.5 ജിബി ഡാറ്റ പ്രതി ദിനം…
Read More » - 13 September
ഭീകരർ തട്ടി കൊണ്ട് പോയ സംഭവം ; കൂടുതൽ വെളിപ്പെടുത്തലുകളുമായി ഫാദർ ടോം
റോം ; ഭീകരർ തട്ടി കൊണ്ട് പോയ സംഭവം കൂടുതൽ വെളിപ്പെടുത്തലുകളുമായി ഫാദർ ടോം. ഭീകരർ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദർ ടോം ഉഴുന്നാലിൽ. സെലേഷ്യൻ വാർത്താ…
Read More » - 13 September
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. എംപിമാരുടേയും എംഎല്‍എമാരുടേയും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുകള്‍ നേരിടാന്‍ അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി. നിയമങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന എംപിമാരും എംഎല്‍എമാരും രാജ്യത്ത് പലയിടങ്ങളിലായി വീണ്ടും വീണ്ടും…
Read More » - 13 September
മോചനത്തില്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം
ന്യൂഡല്‍ഹി: ഭീകരില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനിലെത്തിയ മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 13 September
വിദേശികളെ നാടുകടത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി ; വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 22,000 വിദേശികളെ നാടുകടത്തി കുവൈറ്റ്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ ഇത്രയും വിദേശികളെ…
Read More »