Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -18 September
കെ എൻ എ ഖാദറിന് പ്രതിഷേധം
മലപ്പുറം ; കെ എൻ എ ഖാദറിന് പ്രതിഷേധം. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ കെ എൻ എ ഖാദറിന് പ്രതിഷേധം. ഒ പാണക്കാട് തങ്ങളുമായി…
Read More » - 18 September
റോഡുകളിലെ സിഗ്നലും ഇനി പുതിയ രൂപത്തില്‍
വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും നാം നിത്യേന ഉപയോഗിക്കുന്ന ഇമോജികള്‍ ഇനി മുതല്‍ ദുബൈയിലെ റോഡുകളില്‍ സിഗ്നല്‍ രൂപത്തിലെത്തും. നഗരത്തിലെ സ്കൂള്‍ മേഖലകളില്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഇമോജി…
Read More » - 18 September
ട്രെയിനുകളിൽ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ പതിക്കുന്നത് നിർത്തലാക്കുന്നു
കാസര്‍കോട്: ട്രെയിനുകളിൽ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ പതിക്കുന്നത് റെയില്‍വേ നിര്‍ത്തി. ഇനി ചെന്നൈ, മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ ഏഴ് പ്രധാന സ്റ്റേഷനുകളില്‍നിന്ന് പുറപ്പെടുന്ന വണ്ടികളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പതിക്കില്ല.…
Read More » - 18 September
പുരാതന ജീവിതത്തെ തൊട്ടറിഞ്ഞു മൂന്നാറില്‍ സൈക്കിള്‍ കാര്‍ണിവല്‍
നടന്നു വന്ന വഴികളിലേക്കുള്ള ഒരു തിരിച്ചുപോക്കെന്നോണം, നല്ല കാലത്തിന്റെ സന്ദേശവുമായി മൂന്നാറില്‍ സൈക്കിള്‍ കാര്‍ണിവല്‍ നടത്തി. സൈക്കിളുകള്‍ നിരത്തിലിറങ്ങിയതിന്റെ 200 ആം വര്‍ഷത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.…
Read More » - 18 September
സിംഗപ്പൂർ ഗ്രാൻഡ് പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടണ്
സിംഗപ്പൂർ സിറ്റി: സിംഗപ്പൂർ ഗ്രാൻഡ് പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടണ്. ഇതോടെ സീസണിലെ ഏഴാമത്തെ കിരീടമാണ് ഹാമിൽട്ടണ് സ്വന്തമാക്കുന്നത്. റെഡ്ബുള്ളിന്റെ ഡാനിയേൽ റിക്കാർഡോയും മെഴ്സിഡസിന്റെ വാൽറ്റെറി…
Read More » - 18 September
പ്രശസ്ത സിനിമാ പിന്നണി ഗായകന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ്
കൊച്ചി : സിനിമാ പിന്നണി ഗായകന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ പിന്നണി ഗായകന് ജോബി ജോണിന്റെ…
Read More » - 18 September
സ്വകാര്യകേബിൾ വഴി ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ് പദ്ധതി
കണ്ണൂര്‍: സ്വകാര്യകേബിൾ വഴി ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ് പദ്ധതി. സംസ്ഥാനത്താദ്യമായിട്ടാണ് സ്വകാര്യ കേബിള്‍ നെറ്റ്വര്‍ക്കുകളുമായി സഹകരിച്ച് ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ് കൈമാറ്റപദ്ധതി ആരംഭിക്കുന്നത്. ബി.എസ്.എന്‍.എല്‍. സംസ്ഥാനത്തെ ആയിരത്തോളം സ്വകാര്യ കേബിള്‍…
Read More » - 18 September
കെ എം ഷാജി എംഎല്‍എയ്ക്കെതിരെ അഴിമതി ആരോപണവുമായി ലീഗ് നേതാവ്
കണ്ണൂര്‍: കെ.എം.ഷാജി എംഎല്‍എയ്ക്കെതിരെ അഴിമതിയാരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് മുസ്ലിം ലീഗ് നേതാവാണ്. ലീഗിന്റെ ഓഫീസ് നിര്‍മ്മാണവുമായി കിട്ടേണ്ടിയിരുന്ന 25 ലക്ഷം രൂപ എംഎല്‍എ തട്ടിയെടുത്തുവെന്നാണ് കണ്ണൂര്‍ ജില്ലാകമ്മിറ്റിക്ക്…
Read More » - 18 September
ഗായകന് യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി : പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: ഗായകന് യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാനാണ് അനുമതി ലഭിച്ചത്. ഹിന്ദു വിശ്വാസ പ്രകാരം ജീവിക്കുന്ന തനിക്ക് ക്ഷേത്രത്തില്‍…
Read More » - 18 September
ശകത്മായ കൊടുംങ്കാറ്റ് ; എട്ട് മരണം
ബുക്കാറെസ്റ്റ്: ശകത്മായ കൊടുംങ്കാറ്റ് എട്ട് മരണം. പടിഞ്ഞാറൻ റൊമാനിയയിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലുമാണ് എട്ടു പേർ മരിച്ചത്. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും ണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന കാറ്റിൽ…
Read More » - 18 September
മൗലാനമാരായി വിലസുന്ന വ്യാജന്മാരെ കണ്ടുപിടിയ്ക്കാന്‍ മുസ്ലിം വ്യക്തി നിയമബോര്‍ഡ്
ലഖ്നൗ: വ്യാജസന്ന്യാസിമാരെ പ്രഖ്യാപിച്ച അഖില ഭാരതീയ അഖാഡ പരിഷതില്നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും (എ.ഐ.എം.പി.എല്‍.ബി.) വ്യാജ പുരോഹിതര്‍ക്കെതിരേ രംഗത്ത്. ‘വ്യാജ മൗലാനമാരെ’…
Read More » - 18 September
വിമാനത്തിന് ബോംബ് ഭീഷണി
പാരീസ് ; വിമാനത്തിനു ബോംബ് ഭീഷണി. പാരീസിലെ ചാള്‍സ് ഡി ഗോള്‍ വിമാനത്താവളത്തിലെ ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിനു ബോംബ് ഭീഷണിയെത്തുടര്‍ന്നു യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പാരീസില്‍നിന്നു ബ്രിട്ടനിലെ…
Read More » - 18 September
ഭീകരാക്രമണത്തിൽ പത്തു മരണം
ഖാർ ; രണ്ടിടങ്ങളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പത്തു മരണം. വടക്കു പടിഞ്ഞാറൻ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലെ ഖോസ് പ്രവിശ്യയിലുമുണ്ടായ ഭീകരാക്രമണത്തിലാണ് പത്തു പേർ കൊല്ലപ്പെട്ടത്. പാകിസ്താനിലെ മമൂൻദിൽ റോഡരികിൽ…
Read More » - 18 September
പാകിസ്ഥാൻ കൂടുതൽ സൈനികേതര ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഐ.എസ്.ഐ വികസിപ്പിക്കുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാൻ കൂടുതൽ സൈനികേതര ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സില്‍(ഐ.എസ്.ഐ.) വികസിപ്പിക്കുന്നു. കൂടുതൽ സൈനികേതര ഉദ്യോഗസ്ഥരെ ഉൾപെടുത്താൻ ഉള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി ഷാഹിദ്…
Read More » - 18 September
നിയമലംഘനം : 117 വിദേശികളെ നാടുകടത്തി
കുവൈറ്റ് : നിയമലംഘനം നടത്തിയ 117 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2016 ജൂലൈ 16 മുതല്‍ 2017 സെപ്റ്റംബര്‍ ഒമ്പത് വരെ റോഡുകളില്‍…
Read More » - 18 September
റോഹിംഗ്യൻ പ്രശ്നത്തിൽ താക്കീതുമായി യുഎൻ
ന്യൂയോര്‍ക്ക് : റോഹിംഗ്യൻ പ്രശ്നത്തിൽ താക്കീതുമായി യുഎൻ. “മ്യാന്മാറിലെ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിക്ക് റോഹിംഗ്യന്‍ അഭയാര്ഥികള്ക്കുനേരേയുള്ള സൈനികനടപടി അവസാനിപ്പിക്കാനുള്ള അവസാന അവസരമാണ് ഇപ്പോഴുള്ളതെന്ന്” യു.എന്‍.…
Read More » - 18 September
കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് തമിഴ്നാട്ടിൽ നിന്നും എതിർപ്പ്
ചെന്നൈ: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തെ ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് വിമര്‍ശിച്ചു. ഇന്ധനവിലവര്‍ധന സാധാരണക്കാരെ ബാധിക്കുന്നില്ലെന്ന കണ്ണന്താനത്തിന്റെ പ്രസ്താവനയാണ് സ്റ്റാലിന് വിമർശിച്ചത്. കേന്ദ്ര…
Read More » - 18 September
മഴ എത്രനാൾ നീണ്ടുനിൽക്കുമെന്നതിനെ കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്
തിരുവനന്തപുരം: മഴ നീണ്ടുനിൽക്കുന്നതിനെ കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മൂന്നുദിവസം കൂടി ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്തു ശക്തിപ്രാപിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട…
Read More » - 18 September
ഗോവയിലേക്കും മദ്യപാനത്തിന് നിരോധനമെത്തുന്നു
പനജി: ഗോവയിലേക്കും മദ്യപാനത്തിന് നിരോധനമെത്തുന്നു. മുഖ്യമന്ത്രി മനോഹർ പരീക്കർ പൊതുസ്ഥലത്തെ മദ്യപാനത്തിനു നിയന്ത്രണം കൊണ്ടുവരുമെന്ന് വ്യക്തമാക്കി.ഇത്തരത്തിൽ ഒരു നീക്കം മദ്യപാനികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വർധിച്ച സാഹചര്യത്തിലാണെന്ന് പനജിയിൽ…
Read More » - 18 September
പിതൃത്വ അവധി ഇനി സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും ലഭ്യമാക്കും
ഡൽഹി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു കൂടി കുട്ടി ജനിച്ച് ആദ്യ ദിവസങ്ങളില്‍ പിതാവിനും അവധി ലഭിക്കാനുള്ള സൗകര്യം നടപ്പിലാക്കുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനായുള്ള പ്രമേയം അവതരിപ്പിക്കും.…
Read More » - 18 September
പാക് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ എന്‍-120 മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്. ഇലക്ഷനിൽ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യയും പിഎംഎല്‍-എന്‍ സ്ഥാനാര്‍ഥിയുമായ കുല്‍സും നവാസ് വിജയിച്ചു.…
Read More » - 17 September
ഓസീസിനെതിരെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ
ചെന്നൈ ; ഓസീസിനെതിരായ ഏകദിന മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. 26 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴു…
Read More » - 17 September
യു എ ലത്തീഫ് വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത
മലപ്പുറം: വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ മുസ്ലീം ലീഗിനു വേണ്ടി യു എ ലത്തീഫ് മത്സരിക്കാന്‍ സാധ്യത. യു എ ലത്തീഫ് പാണാക്കാട് ഹൈദരാലി ശിഹാബ് തങ്ങളിനെ കണ്ടു. അന്തിമ…
Read More » - 17 September
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സാമൂഹ്യ പ്രവര്ത്തകന് അറസ്റ്റില്‍
എടപ്പാള്‍•പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സാമൂഹ്യ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്വദേശിയായ സലാം (55) നെയാണ് പൊന്നാനി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം…
Read More » - 17 September
കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ ഹെെക്കോടതി പരിഗണിക്കും. അറസ്റ്റിനുള്ള സാധ്യതയുള്ളതു കൊണ്ടാണ് കാവ്യ ജാമ്യാപേക്ഷ നൽകിയത്. ദിലീപിന്റെ…
Read More »