KeralaLatest NewsNews

ജാവദേക്കറിനു പിണറായിയുടെ മറുപടി

തിരുവനന്തപുരം: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്നും സംഘപരിവാറും കേന്ദ്ര മന്ത്രിമാരും പിന്മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ പ്രസ്താവന ആര്‍ എസ് എസിന്റെ അക്രമം മൂടിവെക്കാനുള്ള ദുര്‍ബലമായ തന്ത്രമാണ്. കണ്ണൂരില്‍ നടന്ന എല്ലാ സമാധാന ശ്രമങ്ങളെയും മറികടന്നു ആര്‍ എസ് എസ് നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അന്വേഷിക്കും എന്നാണു കരുതുന്നതെന്നും പിണറായി പറയുന്നു.

പിണറായിയുടെ ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

shortlink

Related Articles

Post Your Comments

Related Articles


Back to top button