Latest NewsCinemaMollywood

തിരിച്ചുവരവിനൊരുങ്ങി ഉർവശി

ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരവിനു തയ്യാറെടുക്കുകയാണ് നടി ഉർവശി.തെലുങ്ക് ചിത്രമായ വിസ്മയം ആയിരുന്നു ഉർവശിയെ പ്രേക്ഷകർ കണ്ട അവസാന ചിത്രം.ഇപ്പോൾ വിനീത് ശ്രീനിവാസനൊപ്പം എം മോഹനന്റെ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് നടി ഉർവശി.

അരവിന്ദന്റെ അതിഥികൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ 24/7 എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ നിഹിഖയും എത്തുന്നുണ്ട്. നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button