Latest NewsKerala

ബൈക്കിടിച്ച് മദ്ധ്യ വയസ്കന് ദാരുണാന്ത്യം

ചി​ങ്ങ​വ​നം:ബൈക്കിടിച്ച് മദ്ധ്യ വയസ്കന് ദാരുണാന്ത്യം. ബാങ്കിലേക്ക് പോകവേ ഇന്നലെ രാ​വി​ലെ 11 ന് ​എം​സി​റോ​ഡി​ൽ കു​റി​ച്ചി ഔ​ട്ട്പോ​സ്റ്റി​ൽ ബൈ​ക്കി​ടി​ച്ച് കു​റി​ച്ചി നീ​ലം​പേ​രൂ​ർ വ​ലി​യ​വീ​ട്ടി​ൽ കേ​ശ​വ​ൻ(72) ആ​ണ് മ​രി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബൈക്ക് ഔ​ട്ട്പോ​സ്റ്റി​ൽ ബ​സി​റ​ങ്ങി​ എ​സ്ബി​ഐ ശാ​ഖ​യി​ലേ​ക്ക് പോ​വുകയായിരുന്ന കേ​ശ​വനെ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കേ​ശ​വ​നെ സ​മീ​പ​ത്തു​ണ്ടായി​രു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button