
തിരുവനന്തപുരം ; സോളാർ കേസ് സുപ്രധാന നീക്കവുമായി കോൺഗ്രസ്. സോളാർ വിഷയത്തിൽ കോൺഗ്രസ് എ-ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയായി. രാഷ്ട്രീയമായി തന്നെ സോളാർ കേസ് നേരിടാൻ തീരുമാനിച്ചു. സോളാർ കേസ് രാഷ്ട്രീയ പ്രേരിതമെന്ന നിലപാടും ഇരു ഗ്രൂപ്പും അംഗീകരിച്ചു. ശേഷം രാഷ്ട്രീയകാര്യ സമിതി തീരുമാനമെടുത്ത ശേഷം ഹൈകമാൻഡിനെ അറിയിക്കാനും ധാരണയായി.കൂടാതെ എം എം ഹസൻ നേതാക്കളുമായി ചർച്ച നടത്തി.
Post Your Comments