
ന്യൂ ഡൽഹി ; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാഫി പരിശോധനകൾക്ക് വിധേയനാക്കിയെന്നും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും എയിംസ് അധികൃതർ അറിയിച്ചു.
Post Your Comments