ആലപ്പുഴ : തോമസ് ചാണ്ടി കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിൽ പ്രതിഷേധം. ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായ സംഭവത്തിൽ നഗരസഭ സെക്രട്ടറി ചെയർമാനെ മറികടന്നു.
ചെയര്‍മാന്‍റെ അനുവാദം ഇല്ലാതെ സെക്രട്ടറി പണിമുടക്കിയവർക്ക് ശമ്പളം നൽകി.സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണമെന്ന് ചെയർമാൻ അയിച്ചു.ഏതോ ഒരു മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സെക്രട്ടറി പ്രവൃത്തിച്ചതെന്ന് ചെയർമാൻ വ്യക്തമാക്കി .
Post Your Comments