Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -23 September
തോമസ് ചാണ്ടിയുടെ രാജി ; മുഖ്യമന്ത്രിക്ക് ഭയമെന്ന് കുമ്മനം
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം
Read More » - 23 September
ഭൂചലനം: സ്ഫോടനം മൂലമെന്ന് ചൈന; സ്ഫോടനമുണ്ടയാത് ഹൈഡ്രജന്‍ ബോംബ് ഇരിക്കുന്ന സ്ഥലത്ത്
പ്യോങ്ഗ്യാംഗ്•ഉത്തരകൊറിയയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സ്ഫോടനം മൂലമാണ് ഭൂചലനമുണ്ടായതെന്നു ചൈനീസ് സീസ്മിക് സര്‍വീസ് പറയുന്നു. ഹൈഡ്രജന്‍ ബോംബ് സ്ഥാപിച്ചിരിക്കുന്ന അതെസ്ഥലത്താണ്…
Read More » - 23 September
സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍
ജയ്പുര്‍ : രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ലൈംഗിക പീഡനേക്കസില്‍ അറസ്റ്റില്‍. ആള്‍വാറിലെ എഴുപതുകാരനായ സ്വാമി ഫലാഹാരി ബാബ പീഡിപ്പിച്ചതായി ഛത്തീസ്ഗഡില്‍ നിന്നുള്ള ഇരുപത്തൊന്നുകാരിയാണ് പരാതി നല്‍കിയത്.…
Read More » - 23 September
മദ്രസകളില്‍ എല്ലാ ദിവസവും ദേശീയപതാക ഉയര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി
മധ്യപ്രദേശ്: മദ്രസകളില്‍ എല്ലാ ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിയ്ക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ മദ്രസകള്‍ക്ക് നിര്‍ദ്ദേശം നല്കി. മദ്രസ ബോര്‍ഡിന്റെ ഇരുപതാം…
Read More » - 23 September
മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്ന രീതി ഉപജീവനമാര്‍ഗമാക്കിയ ആള്
മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്ന രീതി ഉപജീവനമാര്‍ഗമാക്കിയ ആള്. കണ്ണ് വൃത്തിയാക്കാന്‍ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ ആരെങ്കിലും? അത്തരം ഒരു കാര്യം ചിന്തിക്കാന്‍ പോലും…
Read More » - 23 September
ഉത്തര കൊറിയയില്‍ ഭൂചലനം
പ്യോങ്ഗ്യാംഗ്•ഉത്തരകൊറിയയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.ആണാവസ്ഫോടനമാണോ എന്നും സംശയമുണ്ട് ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.
Read More » - 23 September
പ്രോസ്റ്റേറ്റ് കാന്‍സറും : രോഗലക്ഷണങ്ങളും
പുരുഷന്മാരില് മൂത്രനാളത്തിന്റെ ആരംഭത്തില്‍ രണ്ടു വശങ്ങളിലായി കാണുന്ന ഗ്രന്ഥിയാണു പ്രോസ്റ്റേറ്റ്. ഈ ഗ്രന്ഥി വലുപ്പം വയ്ക്കുന്നതു പലപ്പോഴും മൂത്ര തടസ്സത്തിനും മൂത്രം കൂടെക്കൂടെ ഒഴിക്കണമെന്നു തോന്നുന്നതിനും…
Read More » - 23 September
പരോള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് ഡിജിപി
തിരുവനന്തപുരം: കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. എസ്പിമാരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പരോൾ അനുവദിക്കാവൂ എന്നും അടിയന്തര പരോളിന് പ്രത്യേക…
Read More » - 23 September
കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിയുടെ വാദം നിഷേധിച്ച് യുവാവ്
മലപ്പുറം: കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പുതിയ വാദവുമായി യുവാവ്. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് യുവാവ് പോലീസിന് മൊഴി നല്കി. പുറത്തൂർ സ്വദേശിയായ ഇർഷാദിനെ കഴിഞ്ഞ ദിവസമാണ്…
Read More » - 23 September
രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി
വാരാണസി: രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഞങ്ങളുടെ രാഷ്ട്രീയം വോട്ടിനു വേണ്ടിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്കുകളെ കുറിച്ച് ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് വിജയമല്ല…
Read More » - 23 September
ക്ഷേത്രത്തില്‍ അരങ്ങേറിയ യക്ഷഗാനത്തിനിടെ ചൂടന്‍ ചുംബനം : വീഡിയോ വൈറലാകുന്നു : സംഭവം വന്‍ വിവാദത്തിലേയ്ക്ക്
മംഗലൂരു : ക്ഷേത്രത്തില്‍ അരങ്ങേറിയ പാരമ്പര്യ കലാ രൂപം അരങ്ങില്‍ കളിക്കുന്നതിനിടെ ചൂടന്‍ ചുംബനം. സംഗീതവും നൃത്തവും സംഭാഷണവും സമന്വയിപ്പിക്കുന്ന കലാരൂപമായ യക്ഷഗാനത്തിനിടെയാണ് ക്ഷേത്രത്തില്‍ ചൂടന്‍…
Read More » - 23 September
രാമലീലയ്ക്കെതിരെ പ്രചരണം നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് മഞ്ജു വാര്യർ
കൊച്ചി: ദിലീപ് ചിത്രം എന്നതിന്റെ പേരിൽ രാമലീലയ്ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമർശിച്ച് മഞ്ജുവാര്യർ. രാമലീല ബഹിഷ്കരിക്കണമെന്ന ആഹ്വാനം ദൗർഭാഗ്യകരമാണെന്ന് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. രാമലീല വർഷങ്ങളായി സിനിമ…
Read More » - 23 September
വിജയ് ആരാധകര്‍ സണ്ണിയോടു ചെയ്ത ചതി
മലയാള സിനിമയില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ സണ്ണി വെയിന്‍ നായകനായ പോക്കിരി സൈമണ്‍ ഇന്നലെ റിലീസ് ചെയ്തു. കടുത്ത വിജയ് ആരാധകനായ സൈമണിന്റെ കഥപറയുന്ന ചിത്രം മികച്ച പ്രതികരണം…
Read More » - 23 September
ഹെഡ്ലൈറ്റിന്റെ വെട്ടത്തില്‍ മൃതദേഹം കല്ലുകെട്ടി തടാകത്തിലേക്ക് ഇട്ടു: മലയാളിയായ ശരത്തിനെ കൊലപ്പെടുത്തിയത് സിനിമയില്‍ കാണുംപോലെ
ബംഗലുരു: മലയാളി ആദായനികുതി ഉദ്യോഗസ്ഥന്റെ മകനെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് ഇടയാക്കിയത് ഇരയെ വിട്ടയച്ചാല്‍ തങ്ങള്‍ പിടിയിലാകുമെന്നു ഭയന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു…
Read More » - 23 September
ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായിരിക്കാമെന്നു വി.എസ്
കൊച്ചി: അഴിമതി ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് രംഗത്ത്. അഴിമതിപ്പോലുള്ള ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി…
Read More » - 23 September
ജനിച്ച ദിവസം നോക്കി നിങ്ങളുടെ സ്വഭാവം കണ്ടെത്താം
നമ്മളുടെ സ്വഭാവം മനസിലാക്കാനായി നിരവധി വഴികൾ ഉണ്ട് . അത് പോലെ ജനിച്ച ദിവസം നോക്കിയും സ്വഭാവം പറയാനാകും. *ഞായറാഴ്ച ജനിച്ചവര്‍ പെട്ടെന്ന് അസ്വസ്ഥരാകുന്ന സ്വഭാവമുള്ളവരാണ്. ജോലികള്‍…
Read More » - 23 September
പേരറിവാളന്റെ പരോള്‍ ഒരു മാസത്തേയ്ക്ക് കൂടി നീട്ടി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജയില്‍ വകുപ്പ് പുറത്തിറക്കി. ഒക്ടോബര്‍…
Read More » - 23 September
തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി : ചെന്നിത്തല
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തല്‍ ഒരു നിമിഷം വൈകിക്കാതെ മന്ത്രിയുടെ രാജി…
Read More » - 23 September
പുതുമയേറിയ മത്സരവുമായി ഉദാഹരണം സുജാത
വളരെ പുതുമനിറഞ്ഞ ഒരു മത്സരവുമായാണ് റിലീസിന് തയ്യാറെടുക്കുന്ന, മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്. മനോരമയുമായി ചേർന്ന്…
Read More » - 23 September
ഇന്ധനം വിതരണം; കൊറിയക്കെതിരെ ആഞ്ഞടിച്ച് ചൈന
ബീജിങ്ങ്: ഉത്തരകൊറിയക്ക് ഇന്ധനം നല്‍കുന്നതുമായി ബന്ധപ്പെട്ടു നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ചൈന. േപ്യാങ്യാങ്ങില് സമ്മര്‍ദ്ദം െചലുത്താനുള്ള െഎക്യരാഷ്ട്രസഭയുെട നിര്‍ദേശ പ്രകാരമാണ് ഇത്തരത്തിലുള്ളൊരു നടപടി. ഈ പുതിയ വിവരം പുറത്തു വിട്ടത്…
Read More » - 23 September
യൂബര്‍ ടാക്സി ഡ്രൈവറെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; യുവതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ പ്രതിഷേധം
കൊച്ചി : യൂബര്‍ ടാക്സി ഡ്രൈവറെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളായ സ്ത്രീകളെ പൊലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം ഉയരുന്നു. പരിക്കേറ്റ ഡ്രൈവർ ഷെഫീക്കിനെ ആശുപത്രിയിൽ…
Read More » - 23 September
ടൂറിസം രംഗത്ത് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി സൗദി
റിയാദ് :ടൂറിസം രംഗത്ത് കാലങ്ങളായി മുന്നിട്ട് നില്ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. വൈവിധ്യമാര്‍ന്ന ടൂറിസം പദ്ധതികള്‍ സൗദിയെ എന്നും വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും…
Read More » - 23 September
15 മാസത്തിനുള്ളിൽ വധിച്ചത് 16 തീവ്രവാദികളെ; തീവ്രവാദികളുടെ പേടി സ്വപ്നമായ ഐപിഎസ് ഉദ്യോഗസ്ഥയെ പരിചയപ്പെടാം
ഗുവാഹത്തി: സഞ്ജുക്ത പരാഷര്‍ എന്ന വനിത ഐപിഎസ് ഓഫീസര്‍ ആസാമില്‍ അറിയപ്പെടുന്നത് ഉരുക്കുവനിത എന്നാണ്. അവരെ അങ്ങനെ വിളിക്കുന്നതിന്റെ കാരണം എന്താണെന്ന് അറിയാന്‍ അവരുടെ സര്‍വീസ് റെക്കോര്‍ഡ്…
Read More » - 23 September
ബലാത്സംഗക്കേസ്: നിര്‍മാതാവ് കീഴടങ്ങി
അഭിനയിക്കാന്‍ അവസരം തേടിയെത്തിയ യുവതിയെ സിനിമാ വാഗ്ദാനം നല്കി നിരവധി തവണ ബാലാത്സംഗത്തിനിരയാക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ബോളിവുഡ് സിനിമാ നിര്‍മാതാവ് കരീം മൊറാനി പൊലീസില്‍…
Read More » - 23 September
ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു : ഡോക്ടറുടെ പിഴവെന്ന് ആരോപണം
കൊല്ലം: ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. കൊല്ലം ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. മധ്യവയസ്കരായ സദാശിവന്, ഉഷ എന്നിവരാണ് മരിച്ചത്. പോളത്തോട് സ്വദേശിയായ…
Read More »