Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -12 October
ഈ രാജ്യത്ത് നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ
അബുദാബി•യു.എ.ഇ ഉത്തരകൊറിയയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചു. ഉത്തരകൊറിയയിലെ യു.എ.ഇ അംബാസഡറെ തിരികെ വിളിക്കും. ഉത്തരകൊറിയന്‍ പൗരന്മാര്ക്ക് പുതിയ വിസയും കമ്പനി ലൈസന്‍സുകള്‍ നല്‍കുന്നതും നിര്‍ത്തിവയ്ക്കാനും യു.എ.ഇ…
Read More » - 12 October
എല്‍.ഡി.എഫ് ജാഥകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം•കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും രണ്ട് മേഖലാ ജാഥകള്‍ നടത്തുമെന്ന് എല്‍.ഡി.എഫ്. ഒക്ടോബര്‍ 21 മുതല്‍…
Read More » - 12 October
നടിക്കെതിരെ മോശം പരാമര്‍ശം: പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
കോട്ടയം: ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജിന് പണികിട്ടും. പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് ഉത്തരവിട്ടത്. ആക്രമണത്തിനിരയായ നടിയുടെ പേര്…
Read More » - 12 October
ടി.പി വധക്കേസ് ഒത്തുകളി; പൊട്ടിത്തെറിച്ച് ടി.പി സിനിമയുടെ സംവിധായകൻ
ടി.പി വധക്കേസിന് പിന്നിൽ നടന്ന ഒത്തുകളിക്കെതിരെ പൊട്ടിത്തെറിച്ച് ടി.പി 51 എന്ന സിനിമയുടെ സംവിധായകൻ മൊയ്ദു താഴത്ത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വിവാദങ്ങളും സിനിമ പ്രദർശിപ്പിക്കാൻ 59…
Read More » - 12 October
ദിലീപ് ഗുരുവായൂരിൽ
തൃശൂര്‍: ചലച്ചിത്രതാരം ദിലീപ് ഗുരുവായൂരിൽ. ഇന്ന് രാവിലെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദിലീപ് ഇന്ന് രാവിലെ ആറു മണിക്ക് ഉഷപൂജയ്ക്ക് മുമ്പ് ക്ഷേത്രത്തിലെത്തുകയും ഉഷപൂജയ്ക്ക് ശേഷം…
Read More » - 12 October
മുഖ്യമന്ത്രിയുടെ കാര്‍ സെക്രട്ടറിയേറ്റില്‍ നിന്നും മോഷ്ടിച്ചു
ന്യൂഡല്‍ഹി: മന്ത്രിമാരുടെ കാറും മോഷ്ടിക്കപ്പെടുന്നു. ഡല്‍ഹി മുഖ്യമന്ത്രിയുടെ കാര്‍ സെക്രട്ടറിയേറ്റില്‍ നിന്നും മോഷ്ടിക്കപ്പെട്ടു. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന നീല വാഗണ്‍ ആര് കാറാണ് മോഷ്ടിക്കപ്പെട്ടത്. മുഖ്യമന്ത്രിയായതിന് ശേഷം…
Read More » - 12 October
ടി.പിയുടെ ചോരയ്ക്ക് വിലപറഞ്ഞിട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്തുകിട്ടി? തെളിവുമായി കെ.സുരേന്ദ്രന്
കോട്ടയം•കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തിരിവഞ്ചൂര്‍ രാധാകൃഷ്ണന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം ടി.പി കേസ് ഒതുക്കിയതിനുള്ള സി.പി.എമ്മിന്റെ പ്രത്യുപകാരമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഇക്കഴിഞ്ഞ…
Read More » - 12 October
മന്ത്രവാദത്തിലൂടെ വൈവാഹിക പ്രശ്നങ്ങൾക്ക് പരിഹാരം; അറബ് സഹോദരികൾ അറസ്റ്റിൽ
അബുദാബി: ദുർമന്ത്രവാദത്തിനെതിരെ അബുദാബി പൊലീസ്. വൈവാഹികമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ വിദഗ്ധരും സൈക്യാട്രിസ്റ്റുകളുമായുള്ള സഹായം തേടാൻ അബുദാബി പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിക്കാനും മന്ത്രവാദത്തിന്റെ ദൂഷ്യവശങ്ങളെ…
Read More » - 12 October
മുഖ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശവുമായി അസീസ്
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പരാമര്‍ശവുമായി ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പിണറായി വിജയന് അ..ക്ക് ഒറപ്പില്ലെന്ന്…
Read More » - 12 October
കടലില്‍ ബോട്ടു മുങ്ങി; നാലു പേരെ കാണാതായി
കോഴിക്കോട്: കോഴിക്കോട് കടലില്‍ ബോട്ടു മുങ്ങി നാലു പേരെ കാണാതായി. രണ്ട് പേരെ രക്ഷിച്ചു.ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മെയില്‍…
Read More » - 12 October
ബി.ജെ.പിയുടെ ആ മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ല- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•കേരളത്തില്‍ എല്‍.ഡി.എഫിനെ അധികാര ഭ്രഷ്ടമാക്കി ബി.ജെ.പി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ലെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വേണ്ടിവന്നാല്‍…
Read More » - 12 October
കുറ്റങ്ങളുടെ ഒരു ശതമാനത്തിനുത്തരവാദി താനാണെങ്കില്‍ പൊതുരംഗത്ത് ഉണ്ടാകില്ലെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: സർക്കാരും എൽഡിഎഫും ആക്ഷേപിക്കുന്ന വിധത്തിലുള്ള കുറ്റങ്ങളുടെ ഒരു ശതമാനത്തിനെങ്കിലും ഉത്തരവാദി താനാണെങ്കിൽ പിന്നെ പൊതു രംഗത്ത് നിൽക്കില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിനെ രാഷ്ട്രീയപരമായിട്ടല്ല,…
Read More » - 12 October
യുവാവിന്റെ മരണം; പാരാലിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെതിരെ കേസ്
ചെന്നൈ: ഇന്ത്യയുടെ പാരാലിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് തങ്കവേലു മാരിയപ്പനെതിരെ കേസെടുത്തു. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയിലാണ് കേസെടുത്തത്. മാരിയപ്പനെതിരെ കേസെടുത്തത് ലോറി ക്ലീനറായ സതീഷ് എന്ന പത്തൊൻപതുകാരന്റെ…
Read More » - 12 October
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 9നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 18നും നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അജൽ കുമാർ ജ്യോതിയാണ് തീയതി…
Read More » - 12 October
കുവൈറ്റില്‍നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കില്‍ വിമാനസര്‍വീസ്
കുവൈറ്റ്: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി വിമാനകമ്പനി. കുവൈറ്റില്‍നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര നടത്താം. ജസീറ എയര്‍വേയ്സ് ആണ് കുറഞ്ഞയാത്രാ നിരക്ക് ലഭ്യമാക്കുന്നത്. നവംബര്‍ 1 മുതല്‍ ഈ…
Read More » - 12 October
മകൻ സ്ത്രീയായി മാറി, അമ്മ പുരുഷനും; വ്യത്യസ്തമായ ഈ ജീവിതകഥ ഇങ്ങനെ
പതിനൊന്ന് വയസുവരെ തങ്ങൾ വളർത്തിയ മകൻ പെട്ടെന്നൊരുദിവസം തനിക്ക് പെണ്ണാകണമെന്ന് പറഞ്ഞാൽ എത്ര അച്ഛനമ്മമാർ അതിനെ സ്വീകരിക്കാൻ തയ്യാറാകും. കോറി മെയ്സൺ എന്ന ആൺകുട്ടിയുടെയും അമ്മയുടെയും കഥ…
Read More » - 12 October
ദുബൈയിലെ സ്കൂളില്‍ വന്‍ തീപിടുത്തം
ദുബൈ : ദുബൈയിലെ അല്‍ ഖലീജ് സ്കൂളില്‍ വന്‍ തീപിടുത്തം. സംഭവത്തെത്തുടര്‍ന്ന് സ്കൂളില്‍ നിന്നും 2,200 ഓളം വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. 12.20ഓടെ…
Read More » - 12 October
സഹപ്രവര്‍ത്തകന്റെ കൊലപാതകം : വധശിക്ഷയില്‍ നിന്ന് പ്രവാസി രക്ഷപ്പെട്ടു
ഷാര്‍ജ•സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഷ്യന്‍ യുവാവ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. ഇരയുടെ കുടുംബം മാപ്പ് നല്കാന് തയ്യാറായതോടെയാണിത്. ഇതോടെ ഇയാളുടെ ശിക്ഷ മൂന്ന് വര്‍ഷം…
Read More » - 12 October
പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതിയുമായി ഈ സര്‍ക്കാര്‍
ഭോപ്പാല്‍ : മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതികള്‍ ആരംഭിച്ചു. ബുക്കും സൈക്കിളും ലാപ്ടോപ്പും 12 -ാം ക്ലാസ് പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് വാങ്ങുന്ന പെണ്‍കുട്ടികള്‍ക്ക്…
Read More » - 12 October
സ്മാർട്ഫോൺ വിപണി കീഴടക്കാൻ കൂടുതൽ സവിശേഷതകളുമായി സാംസങ് ഗാലക്സി S9
നിലവിലുള്ള മുൻനിര സ്മാർട്ട്ഫോണുകൾ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 835 പ്രോസസ്സറോ അല്ലെങ്കിൽ അതിന്റെ ചില വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ സ്നാപ്ഡ്രാഗൺ 835 നെ മറികടക്കാൻ സ്നാപ്ഡ്രാഗൺ…
Read More » - 12 October
പടക്ക നിരോധനം; പ്രതികരണവുമായി ബാബാ രാംദേവ്
ന്യൂഡല്‍ഹി: തലസ്ഥാനത്ത് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ യോഗാ ആചാര്യന് ബാബാ രാംദേവ്. രാംദേവ് ഹിന്ദു വിഭാഗത്തില്‍പ്പെടുന്നവര്‍ വേട്ടയാടപ്പെടുന്നുവെന്നാണ് പ്രതികരിച്ചത്. എന്നും ഹിന്ദുക്കളുടെ ആഘോഷങ്ങള്‍…
Read More » - 12 October
തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു
കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസപ്പെട്ടതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. തിരുവനന്തപുരം-ഡൽഹി കേരള…
Read More » - 12 October
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശുപാര്‍ശ. നിയമ കമ്മീഷന് ഇതിനായി എട്ടംഗ സമിതിയെ നിയമിച്ചിരുന്നു. എട്ടംഗ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി. പ്രോഗ്രസീവ് യുണിഫോം സിവില്‍…
Read More » - 12 October
മൂന്നു വയസ്സുകാരി ഷെറിന്റെ തിരോധാനം; വെസ്ലി മാത്യൂസിന്റെ വീട് എഫ്.ബി.ഐ റെയ്ഡ് ചെയ്തു; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
മൊയ്തീന് പുത്തന്‍ചിറ റിച്ചാര്ഡ്സണ് (ടെക്സസ്)•ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചാര്ഡ്സണ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.…
Read More » - 12 October
സോളാർ റിപ്പോർട്ട്; മുഖ്യമന്ത്രിക്കെതിരെ പരാതി
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിനു പരാതി. സോളര്‍ കമ്മിഷൻ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. സ്പീക്കര്‍ക്കു പരാതി നല്‍കിയത് മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ…
Read More »