Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -14 October
സൗദിയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി
കൊച്ചി•നെടുമ്പാശ്ശേരിയില്‍ നിന്നും സൗദി അറേബ്യയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ തന്നെ തിരിച്ചിറക്കി. ജിദ്ദയിലേക്ക് പുറപ്പെട്ട AI963 വിമാനമാണ് ക്യാബിനിലെ വായുസമ്മര്‍ദ്ദം ക്രമീകരിക്കുന്നതിനുള്ള…
Read More » - 14 October
സാമൂഹ്യമാധ്യമങ്ങളില്‍ താരമായി ഗള്‍ഫില്‍ നിന്നുള്ള മുഖ്യമന്ത്രിയുടെ അപരന്
വളരെ വേഗമാണ് പ്രശസ്തരുടെ അപരന്മാര് ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നടന് ദുല്‍ഖര്‍ സല്മാന് തുടങ്ങിയവരുമായുള്ള സാമ്യം…
Read More » - 14 October
ആഫ്രിക്കന്‍ വംശജരെ മൃഗങ്ങളോടുപമിച്ച് ഫോട്ടോ എക്സിബിഷന്
ബെയ്ജിങ്: ആഫ്രിക്കന്‍ വംശജരെ മൃഗങ്ങളോട് ഉപമിച്ച് ഫോട്ടോ എക്സിബിഷന് നടത്തിയ മ്യൂസിയം വിവാദത്തിൽ. ആഫ്രിക്ക സന്ദര്‍ശിച്ച ശേഷമുള്ള 150 ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫോട്ടോഗ്രാഫര്‍ യു ഹുയിപിങ് എക്സിബിഷന്…
Read More » - 14 October
കുവൈത്തില്‍ മണിക്കൂറുകള്‍ കൊണ്ട് നടന്ന ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഞെട്ടിക്കുന്നത്
കുവൈത്ത് : കുവൈത്തില്‍ മണിക്കൂറുകള്‍ കൊണ്ട് നടന്ന ഗതാഗത നിയമലംഘനങ്ങള്‍ 2928 എണ്ണമാണ്. ഇതു വ്യാഴം വൈകുന്നേരം അഞ്ചുമുതല്‍ ഇന്നലെ രാവിലെ അഞ്ചുവരെ കുവൈത്തില്‍ നടന്ന പരിശോധനയില്‍…
Read More » - 14 October
പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തും; ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാനുമായുള്ള ബന്ധം കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി. പാക്കിസ്ഥാനും പാക് നേതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം ഭീകരശൃഖംലയായ ഹഖാനികളുടെ…
Read More » - 14 October
രാഷ്ട്രീയ നേതാക്കളില്‍നിന്നും ഉണ്ടാവരുതാത്ത കാര്യമാണ് രാഹുൽ ഗാന്ധിയിൽ നിന്നും ഉണ്ടായതെന്ന് സുഷമ സ്വരാജ്
അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ആര്‍എസ്എസ് ശാഖകളില്‍ നിക്കറിട്ട വനിതകളെ കാണാന്‍ കഴിയുമോയെന്നു രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ആ…
Read More » - 14 October
വന്‍ സ്ഫോടനം: 40 പേര് കൊല്ലപ്പെട്ടു
മൊഗദിഷു•സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവിലുണ്ടായ വന്‍ സ്ഫോടനത്തില്‍ കുറഞ്ഞത് 40 പേരെങ്കിലും കൊല്ലപ്പെട്ടതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 15 ലേറെ പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.…
Read More » - 14 October
നോക്കിയ 8 ഇന്ത്യന്‍ വിപണിയില്‍
നോക്കിയയുടെ ഫ്ലാഗ്ഷിപ് മോഡല്‍ നോക്കിയ 8 ഇന്ത്യന്‍ വിപണിയിലേക്ക്. 36,999 രൂപയാണ് ഫോണിന്റെ ഇന്ത്യന്‍ വിപണിയിലെ വില. ഫോണിനൊപ്പം ജിയോയുടെ അധിക ഡാറ്റ ഒാഫറും കമ്പനി നല്‍കുന്നുണ്ട്.…
Read More » - 14 October
അഖ്ലാഖിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജോലിയും ധനസഹായവും നൽകുന്നു
നോയിഡ: വീട്ടിൽ പശു മാംസം സൂക്ഷിച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജോലിയും ധനസഹായവും നൽകുന്നു. കേസിലെ പ്രധാന പ്രതി…
Read More » - 14 October
നാണയങ്ങളും നിരോധിയ്ക്കുന്നു
ലണ്ടൻ: ബ്രിട്ടനിൽ ഒരു പൗണ്ട് നാണയം നിരോധിയ്ക്കുന്നു. ഞായറാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. 1983-ല്‍ വിപണിയിലെത്തിയ ഒരു പൗണ്ട് നാണയമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിയ്ക്കുന്നത്. നിരോധിയ്ക്കുന്ന…
Read More » - 14 October
ദുരുപയോഗം: ഇന്റർനെറ്റ് സേവനം 2 ജിയായി പരിമിതപ്പെടുത്താന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം
ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ ഇന്റർനെറ്റ് സേവനം 2 ജിയായി പരിമിതപ്പെടുത്താന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കാന് തീരുമാനം. സൈന്യത്തിനെതിരെയുള്ള ഭീകരക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ജമ്മു കശ്മീരിലെ…
Read More » - 14 October
വിസ തട്ടിപ്പ്; അമ്പതുകാരനെതിരെ കേസ്
കാഞ്ഞങ്ങാട്: വിസ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അമ്പതുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലക്ഷങ്ങളാണ് വിസ വാഗ്ദാനം ചെയ്ത ഇദ്ദേഹം തട്ടിച്ചത്. ഹൊസ്ദുര്‍ഗ് പോലീസാണ് സംഭവത്തിൽ കേസ് എടുത്തത്. വിസ…
Read More » - 14 October
ഒന്നാം സമ്മാനമായി 2.40 കോടി രൂപ; പക്ഷെ ടിക്കറ്റ് ഉടമ ഫലം അറിഞ്ഞത് ഒരു വർഷം കഴിഞ്ഞ്
ഒന്നാം സമ്മാനം ലോട്ടറി അടിച്ച ആൾ വിവരം അറിഞ്ഞത് ഒരു വർഷം കഴിഞ്ഞ്. ലോട്ടറി എടുക്കുകയല്ലാതെ അതിനെ കുറിച്ച് ഒട്ടും ചിന്തിക്കാത്ത ന്യൂജേഴ്സികാരനായ ജിമ്മി സ്മിത്ത് എന്ന…
Read More » - 14 October
ന്യൂസിലന്‍ഡിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദിനേഷ് കാര്‍ത്തിക്കും ഷാര്‍ദുല്‍ താക്കൂറും ടീമില്‍ തിരിച്ചെത്തി. യുവരാജ് സിംഗ്, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ആര്. അശ്വിന്,…
Read More » - 14 October
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെക്കുറിച്ച് വിവരാവകാശ കമ്മീഷണര്‍
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യം പരിശോധിക്കുമെന്നു മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. ഇതു വരെ അപേക്ഷ…
Read More » - 14 October
ലഗ്ഗേജില്ലെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയും, ഓഫറുമായി സ്വകാര്യ വിമാനകമ്പനി
ഡൽഹി: കുറഞ്ഞ ലഗ്ഗേജുമായി വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കു സന്തോഷ വാർത്തയുമായി ഇൻഡിഗോ എയര്‍ലൈന്‍സ്. ലഗ്ഗേജില്ലാതെ ദിവസേന വിമാനയാത്രകളെ ആശ്രയിക്കുന്ന കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയും കുറഞ്ഞ ലഗ്ഗേജുമായി യാത്ര ചെയ്യാൻ…
Read More » - 14 October
താലിബാൻ ഭീകരർ തട്ടിക്കൊണ്ടു പോയ ദമ്പതികൾക്കു നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങൾ
ടൊറന്റോ: ക്രൂര പീഡനങ്ങളാണ് അഫ്ഗാനിസ്ഥാനിൽ സന്ദർശനത്തിനിടെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടു പോയ ദമ്പതികൾക്കു നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ. ഭീകരർ തന്റെ മകളെ കൊലപ്പെടുത്തിയെന്നും ഭാര്യയെ തുടർച്ചയായി മാനഭംഗപ്പെടുത്തിയെന്നും…
Read More » - 14 October
വിലക്കിനു ശേഷം ഇതാദ്യമായി മരിയ ഷറപ്പോവ ഫൈനലില്‍
ബെയ്ജിംഗ്: വിലക്കിനു ശേഷം ഇതാദ്യമായി പ്രശസ്ത ടെന്നീസ് താരം മരിയ ഷറപ്പോവ ഫൈനലില്‍. ചെെനയിലെ ടിയാന്‍ജിന്‍ ഓപ്പണ്‍ ഫൈനലിലാണ് ഷറപ്പോവ ജയിച്ചു കയറിയത്. റഷ്യന്‍ താരം ചൈനയുടെ…
Read More » - 14 October
കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു
മുംബൈ: മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ മഹാദേവ് ഷെല്ലാര്‍(64) ആത്മഹത്യ ചെയ്തു. മുലുന്ദിലെ വില്വകുഞ്ച് സൊസൈറ്റിയിലെ വസതിയിലാണ് ഷെല്ലാര്‍ ആത്മഹത്യ ചെയ്തത്.…
Read More » - 14 October
പ്രധാനമന്ത്രി പദത്തിന് യോഗ്യനായിരുന്നു പ്രണബ്: മന്മോഹന് സിങ്
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ ദു:ഖം ന്യായമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. പ്രധാനമന്ത്രി പദത്തിന് പ്രണവ് മുഖർജി യോഗ്യനായിരുന്നുവെന്ന് മൻമോഹൻ സിങ് വ്യക്തമാക്കി. പ്രണബ് മുഖര്‍ജി 1996…
Read More » - 14 October
ടി.പി.ചന്ദ്രശേഖരന് വധക്കേസ്; നിലപാടില്‍ മലക്കംമറിഞ്ഞ് വി.ടി ബല്‍റാം
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ഒത്തുതീര്‍പ്പ് നടന്നുവെന്ന തന്റെ നിലപാടിൽ മാറ്റം വരുത്തി വി.ടി.ബല്‍റാം എം.എല്‍.എ. ടി.പി കേസില്‍ സംസ്ഥാന സര്‍ക്കാരും സി.ബി.ഐയും തമ്മില്‍ ഒത്തുകളിക്കുന്നു എന്നാണ് താന്‍…
Read More » - 14 October
ഡിജിപിക്കു ഗണേഷ് കുമാറിനു എതിരെ കോണ്‍ഗ്രസ് പരാതി നല്കി
കൊല്ലം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കു എതിരെ കോണ്‍ഗ്രസ് പരാതി നല്കി. കൊല്ലം ഡിസിസിയാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. സോളാര്‍ കേസില്‍ നിന്നും…
Read More » - 14 October
സ്കൂളിൽ വെടിവയ്പ്; അഞ്ച് വിദ്യാർഥികൾ കൊല്ലപ്പെട്ടു
കെനിയ:തുർക്കാനയിലെ ലോക്കിച്ചോഗിയോയിലെ സെക്കൻഡറി സ്കൂളിലുണ്ടായ വെടിവയ്പിൽ അഞ്ച് വിദ്യാർഥികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.വെടിവയ്പിൽ 18 വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂളിലെ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. അച്ചടക്കനടപടിയെ…
Read More » - 14 October
ലവ് ജിഹാദിന്റെ പേരില്‍ ഇനിയും കണ്ണുനീര് വീഴരുത്-ഫാ.ഗീവര്‍ഗീസ് കിഴക്കേടത്ത്
കൊച്ചി•മതങ്ങള്‍ മനുഷ്യനെ നേര്‍വഴിക്ക് നയിക്കാന്‍ ഉള്ളതാകണമെന്നും മതഗ്രന്ഥങ്ങള്‍ മനുഷ്യ നന്മക്കായി ഉപയോഗിക്കണമെന്നും ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ സഹരക്ഷാധികാരി ഫാദര്‍. ഗീവര്‍ഗീസ് കിഴക്കേടത്ത് പറഞ്ഞു. ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍…
Read More » - 14 October
കശ്മീരില്‍ തീവ്രവാദി ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. മറ്റൊരു പൊലീസുകാരന് പരിക്കേറ്റു. പൊലീസ് ഡ്രൈവറായ ഖുര്‍ഷിദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ ദമാല്…
Read More »