CinemaLatest NewsBollywood

താനും വിഷാദത്തിനു അടിമയായിരുന്നെന്ന് വെളിപ്പെടുത്തി ബോളിവുഡ് സുന്ദരി

ബോളിവുഡിലെ മിക്ക താരങ്ങളെയും അലട്ടിയിട്ടുള്ള ഒരു അവസ്ഥയാണ് ഡിപ്രെഷൻ അഥവാ വിഷാദം.ദീപികയും ഇലിയാനയും തങ്ങളുടെ വിഷാദ രോഗത്തെക്കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുമുണ്ട്.ഇപ്പോഴിതാ ബോളിവുഡിൽ നിന്നും മറ്റൊരു വിഷാദ രോഗത്തിന്റെ കഥ വരുന്നത് പരിനീതിയെ ചുറ്റിപ്പറ്റിയാണ്. കഴിഞ്ഞ ഒരു വർഷമായി സോഷ്യൽ മീഡിയയിലും സുഹൃത്തുക്കൾക്കിടയിലുമൊന്നും അത്ര ആക്റ്റീവ് ആയിരുന്നില്ല പരിനീതി.പരിനീതിയുടെ വിശേഷമൊന്നും അറിയാതെ ആരാധകരും വിഷമിച്ചിരുന്നു. മൂഡ് ഔട്ട് എല്ലാം മാറി താരം തിരിച്ചെത്തിയിരിക്കുകയാണ് . സഹോദരനായ സഹജാണ് തന്നെ വിഷാദത്തിൽ നിന്നും രക്ഷിച്ചതെന്നും പരിനീതി പറയുന്നു.ഇരുപത്തിയെട്ടു വയസ്സ് മാത്രമുള്ള പരിനീതിയ്ക്ക് വിഷാദം എങ്കിൽ മുതിർന്ന താരങ്ങളുടെ അവസ്ഥ ആലോചിക്കേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button