Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -27 September
ട്രെയിന്‍ പാളം തെറ്റി: ഗതാഗതം സ്തംഭിച്ചു
പുരി: ഒഡീഷയിലെ നിര്‍ഗുണ്ടിയില്‍ ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ ആളപായമില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചതായും…
Read More » - 27 September
ജിയോഫോണ്‍ തിരികെ നല്കുമ്പോള് പണം തിരികെ കിട്ടുമോ ? ജിയോയുടെ റീ ഫണ്ട് പോളിസിയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്
റിലയന്‍സ് ജിയോ പുറത്തിറക്കിയ ജിയോഫോണ്‍ മൂന്ന് വര്‍ഷത്തേക്ക് 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് മാത്രം വാങ്ങിയാണ് ഉപയോക്താക്കള്‍ക്ക് ഫോണ്‍ നല്‍കുന്നത്. ഫോണ്‍ തിരികെ നല്കുമ്പോള് ആ പണം…
Read More » - 27 September
“ഇത് അനീതി,പൊതുസമൂഹം വെറുതെയിരിക്കരുത് ” രഞ്ജിനി ഹരിദാസ്
യുവതികളുടെ ക്രൂരമർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ്.കൊച്ചി വൈറ്റിലയിൽ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് യൂബർ ടാക്സി ഡ്രൈവറായ ഷെഫീഖ് എന്ന യുവാവിന് യാത്രക്കാരായ…
Read More » - 27 September
ഇതാ വീണ്ടും വമ്പന്‍ ഓഫറുകളുമായി ആമസോണും ഫ്ലിപ്പ്കാര്‍ട്ടും
ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയും, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലും വന്‍ വാര്‍ത്തയായതിനു പിന്നാലെയാണ് വീണ്ടും ഓഫറുകളുമായി ഇവര്‍ എത്തിയിരിക്കുന്നത്.ദീപാവലിയോട് അടുപ്പിച്ച് വീണ്ടും ഷോപ്പിങ് ഫെസ്റ്റിവല്‍…
Read More » - 27 September
അവഗണിച്ചവർക്കുള്ള ചുട്ട മറുപടിയാണ് ഈ മെഡൽ : മോഹൻലാൽ
പാലക്കാട് : കായിക താരം പി.യു.ചിത്രയെ അഭിനന്ദിക്കാൻ മോഹൻലാൽ ചിത്രയുടെ പാലക്കാട്ടെ വീട്ടിൽ എത്തി.ലോക മീറ്ററിൽ പങ്കെടുക്കാനുള്ള അവസരം പി.ടി ഉഷയും സംഘവും നഷ്ടപ്പെടുത്തിയത്തിനു പിന്നാലെയാണ് സ്വർണ്ണ…
Read More » - 27 September
അടുത്ത ജന്മത്തില് ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞതിന് തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി സുരേഷ് ഗോപി
കൊച്ചി: അടുത്ത ജന്മത്തില് ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞതിന് തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത്. പന്നിക്കൂട്ടങ്ങള്‍ വെറുതെ ചിലച്ചുകൊണ്ടിരിക്കും. ഒരു ഭക്തന്റെ ഹൃദയവികാരമാണ് താന്‍ പറഞ്ഞതെന്നും…
Read More » - 27 September
അമ്മ ആശുപത്രിയില്‍ ടിവി കാണുന്ന വീഡിയോ ഉണ്ട് : പുറത്ത് വിടാത്തതിന് കാരണം വ്യക്തമാക്കി ദിനകരന്
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന ജയലളിത ആശുപത്രിയില്‍ ടിവി കാണുന്ന വീഡിയോ ഉണ്ടെന്ന് ടിടിവി ദിനകരന്റെ വെളിപ്പെടുത്തല്‍. അണ്ണാഡിഎംകെ നേതവിന്റെ വെളിപ്പെടുത്തലിനു ശേഷമാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. എന്നാല്‍…
Read More » - 27 September
തക്കാളി വില കുതിയ്ക്കുന്നു, കിലോയ്ക്ക് 300 രൂപ!
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ തക്കാളി വില കുതിയ്ക്കുന്നു. വിവിധ ഇടങ്ങളില്‍ തക്കാളി വില കിലോയ്ക്ക് 300 രൂപ വരെ എത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഇന്ത്യയുമായുള്ള…
Read More » - 27 September
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പരീക്ഷണവുമായി ട്വിറ്റര്‍
ന്യൂയോര്‍ക്ക്: ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പരീക്ഷണവുമായി ട്വിറ്റര്‍ രംഗത്തെത്തിയിരിക്കുകയാണ്. യൂസര്‍മാര്‍ക്ക് ഡയറക്ട് മെസേജുകള്‍ അയക്കുന്നതിനുള്ള അക്ഷരപരിധി 280 കാരക്ടറുകളാക്കി ഉയര്‍ത്തിയാണ് ട്വിറ്ററിന്റെ പുതിയ പരീക്ഷണം. ഇപ്പോഴുള്ള അക്ഷര പരിധി…
Read More » - 27 September
പത്തു വയസ്സുകാരിയെ കടന്നു പിടിച്ച സംഭവം; യുവാവ് അറസ്റ്റില്‍
ഭോപ്പാല്‍: ഭോപ്പാലില്‍ 10 വയസ്സുകാരിയെ യുവാവ് കടന്നു പിടിച്ച സംഭവത്തില്‍ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ നിന്ന് 300 കിമി അകലെയുള്ള ശിവപുരിയിലാണ് സംഭവം നടന്നത്.…
Read More » - 27 September
അമിത് ഷാ ഇന്ന് തുഷാർ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: സംസ്ഥാനത്തെ എന്‍ഡിഎയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തും. അഹമ്മദാബാദില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച…
Read More » - 27 September
തപാല്‍ പെയ്മെന്റ് ബാങ്ക് ആദ്യഘട്ടത്തില്‍ ഏഴുജില്ലകളില്‍
പാലക്കാട്: തപാല്‍ വകുപ്പിന് കീഴിലുള്ള തപാല്‍ പെയ്മെന്റ് ബാങ്കിന് നവംബറില്‍ തുടക്കമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ പദ്ധതി…
Read More » - 27 September
ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സൈന്യം വധിച്ചു. ഇന്നലെ ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് അബ്ദുള്‍ ഖയൂം നജാറിനെയാണ് സൈന്യം വധിച്ചത്. ഉറിയിലെ…
Read More » - 27 September
വിചിത്ര നിയമങ്ങള്‍; ലോകമെമ്പാടുമുള്ള അത്ഭുത നിയമങ്ങള്‍ അറിയാം
ലോകത്തെ ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വിചിത്രമായ നിയമങ്ങള്‍ നമുക്ക് അത്ഭുതം ഉളവാക്കുന്നവയാണ്. അത്തരം ചില കാര്യങ്ങള്‍ നമുക്കിന്നു പരിചയപ്പെടാം. ഫ്ലെഷ് ഉപയോഗം; സ്വിറ്റ്സര്‍ലാന്‍ഡില്‍ രാത്രി പത്തുമണിക്ക് ശേഷം…
Read More » - 27 September
യാത്രയ്ക്കിടെ സ്വകാര്യ ബസുകള്‍ക്ക് നേരെ ഗോലിയേറ്
വൈറ്റില: യാത്രയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ബസുകള്‍ക്ക് നേരെ ഗോലിയേറ്. ഒരു വര്‍ഷത്തിനിടെ ഉടഞ്ഞത് നൂറിലേറെ സ്വകാര്യ ബസുകളുടെ ചില്ലുകള്‍. തോപ്പുംപടി, കളമശ്ശേരി, തൃക്കാക്കര, തേവര, നോര്‍ത്ത്, സെന്‍ട്രല്‍…
Read More » - 27 September
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ രണ്ട് പേര് പത്രിക പിന്‍വലിച്ചു
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ രണ്ട് പേര് പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്ഥികളായിരുന്ന അബ്ദുല്‍ മജീദ്, ഇബ്രാഹീം എം.വി എന്നിവരാണ് പത്രിക പിന്‍വലിച്ചത്.ഇതോടെ മത്സര രംഗത്തുള്ളവരുടെ എണ്ണം ആറായി.…
Read More » - 27 September
യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി വിമാനകമ്പനികൾ
ദുബായ്: ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി വിമാനകമ്പനികൾ. യുഎഇയിൽ നിന്ന് ഇന്ത്യ, ഫിലിപ്പൈൻസ്, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്രിസ്തുമസ്, ദീപാവലി സീസണിലാണ് ഈ…
Read More » - 27 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാന വിധി ഇന്ന്
കൊച്ചി : നടിയെ ആക്രമിച്ചക്കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി.ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…
Read More » - 27 September
ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: യമനില്‍ ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ ഏഴരയ്ക്ക് ഡല്‍ഹിയിലെത്തുന്ന ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച…
Read More » - 27 September
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്; ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍
കൊച്ചി: ഓണ്‍ലൈനിലൂടെ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ നിരാശരാകേണ്ട. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. രാവിലെ 10 മണിക്ക്…
Read More » - 27 September
മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു
അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. നൈജീരിയയിലെ ദിക്വ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു…
Read More » - 27 September
അർദ്ധനഗ്നരായി പെൺകുട്ടികൾ ക്ഷേത്രത്തിനുള്ളിൽ താമസിക്കുന്നത്; അന്വേഷിച്ച കളക്ടർ നൽകുന്ന റിപ്പോർട്ട് ഇങ്ങനെ
മധുര: തമിഴ്നാട്ടില്‍ ക്ഷേത്രാചാരങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ അര്‍ധനഗ്നരാക്കി പൂജാരിക്കൊപ്പം താമസിപ്പിച്ച സംഭവത്തിൽ കളക്ടർ നടപടിക്കൊരുങ്ങുന്നു. വെള്ളല്ലൂര്‍ ക്ഷേത്രത്തിലാണ് സംഭവം. ഇത്തരത്തിൽ രണ്ട് ആഴ്ചയാണ് പെൺകുട്ടികളെ ക്ഷേത്രത്തിൽ പാർപ്പിക്കുന്നത്.…
Read More » - 27 September
ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.…
Read More » - 27 September
യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ. സംഘര്‍ഷം; ഇന്ന് ഹര്‍ത്താല്‍
ഒറ്റപ്പാലം: നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍തമ്മില്‍ സംഘര്‍ഷം. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് ഒറ്റപ്പാലം നഗരസഭാപ്രദേശത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഒരു പോലീസുകാരനടക്കം ഏഴുപേര്‍ക്ക് പരിക്ക്. സംഘര്‍ഷത്തെത്തുടര്‍ന്ന്…
Read More » - 27 September
ഉപതെരഞ്ഞെടുപ്പ് വേങ്ങരക്കാര്‍ക്ക് പ്രശ്നമല്ലെന്ന് യുഡിഎഫ്; അടിച്ചേല്പിച്ചെന്ന് എല്‍ഡിഎഫ്
വേങ്ങരയില്‍ നടക്കാന്‍ പോവുന്ന ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് അടിച്ചേല്‍പ്പിച്ചതാണെന്ന് എല്ലാ പ്രചരണ യോഗങ്ങളിലും എല്‍ഡിഎഫ് എടുത്തുക്കാട്ടുന്നുണ്ട്. എന്നാല്‍ ഉപതെരഞ്ഞെടുപ്പൊന്നും വേങ്ങരക്കാര്‍ക്ക് ഒരു പ്രശ്നമേയല്ലെന്നു പറഞ്ഞു അണികളെ കൊണ്ട് കയ്യടിപ്പിച്ചാണ്…
Read More »