KeralaLatest NewsNews

തോമസ് ചാണ്ടി വിഷയം: പിണറായിയുടെ മുന്നിൽ എണീറ്റ് നിൽക്കാത്ത സി പി ഐ ഇപ്പോൾ കാണിക്കുന്നത് വെറും തട്ടിപ്പ് : കെ സുരേന്ദ്രൻ

തോമസ് ചാണ്ടി വിഷയത്തിൽ സി. പി. എം, സി. പി. ഐ തർക്കം എന്നത് വെറും തട്ടിപ്പെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. അഴിമതിവിരുദ്ധനിലപാടെടുക്കുന്നു എന്ന തോന്നൽ ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണെന്നും മൂന്നാറിൽ വെറുതേ മോങ്ങിയതല്ലാതെ അവസാനം നിർലജ്ജം എം. എം മണിക്കു മുന്നിൽ അവർ കീഴടങ്ങിയത് നാം കണ്ടതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പിണറായി വിജയൻറെ മുന്നിൽ എഴുനേറ്റു നിൽക്കാനുള്ള ആർജ്ജവം ഇവർക്കില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. തെന്റെ ഫേസ് ബുക്ക് പേജിലാണ് സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്;
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button