Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -20 October
പ്രൊഫ.തുറവൂര്‍ വിശ്വംഭരന് അന്തരിച്ചു
കൊച്ചി: പ്രൊഫ .തുറവൂർ വിശ്വംഭരൻ (75 )അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥി ആയിരുന്നു. സാഹിത്യ…
Read More » - 20 October
പ്രവാസികളെ ആശങ്കയിലാക്കി പുതിയ തീരുമാനവുമായി സൗദി
മക്ക : പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദി അറേബ്യ തങ്ങളുടെ പുതിയ തീരുമാനം അറിയിച്ചു. പുതിയ തീരുമാനപ്രകാരം ടാക്സി സര്‍വീസുകള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കുന്നു. എഴായിരത്തോളം സ്വദേശികള്‍ക്ക് ഇതുമൂലം…
Read More » - 20 October
ഗ്ലാമർ വേഷങ്ങൾ ഒഴിവാക്കുന്നതിന്റെ കാരണവുമായി മഞ്ജു വാര്യർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. ഇടവേളകൾക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവിൽ ഒരുപിടി നല്ല ചിത്രങ്ങൾ ആരാധകർക്കായി താരം സമർപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഉദാഹരണം സുജാത…
Read More » - 20 October
അറസ്റ്റ് ചെയ്തതിലും പ്രതിയാക്കിയതിലും വൻ ഗൂഢാലോചന : ദിലീപ് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് ഉടന്‍ പരാതി നല്‍കും
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് ചൂണ്ടിക്കാണിച്ചു നടൻ ദിലീപ് ഡി ജിപി ലോകനാഥ് ബെഹ്റയ്ക്കു പരാതി നൽകും. തനിക്കെതിരേ വീണ്ടും കള്ളക്കേസുകളുണ്ടാക്കി…
Read More » - 20 October
വാതിലിൽ മുട്ടാതെ വീട്ടിൽ പ്രവേശിച്ചയാളോട് നാട്ടുകൂട്ടം ചെയ്തത്
നളന്ദ: ബിഹാറില്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ വാതിലിൽ മുട്ടാതെ പ്രവേശിച്ചയാള്‍ക്ക് ക്രൂരമായ പ്രാകൃതശിക്ഷ നല്കി നാട്ടുകൂട്ടം. ബിഹാറിലെ നളന്ദയില്‍ മഹേഷ് താക്കൂര്‍ എന്ന നാല്‍പ്പത്തിനാലുകാരനാണ് പ്രാകൃതശിക്ഷയ്ക്കു വിധേയനായത്. ചെരിപ്പിന്…
Read More » - 20 October
മലിനീകരണത്തിന്റെ ഭീകരത വെളിപ്പെടുത്തി ദി ലെസന്റിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡൽഹി: മലിനീകരണത്തിന്റെ ഭീകരത വെളിപ്പെടുത്തി ദി ലെസന്റിന്റെ റിപ്പോര്‍ട്ട് ആരെയും ഞെട്ടിക്കുന്നത്. മലിനീകരണം മൂലം ലോകവ്യാപകമായി ഒരു വർഷം ഒമ്പതു ദശലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് പഠനം.…
Read More » - 20 October
സെമിത്തേരിയില്‍ പള്ളി വികാരി അറിയാതെ അജ്ഞാത ശവക്കൂന : പൊലീസ് അന്വേഷണത്തിന്
കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ദേശീയപാതയ്ക്കരികിലുള്ള ഹൊസ്ദുര്‍ഗ് അപ്പസ്തോലറാണി പള്ളി സെമിത്തേരിയില്‍ മണ്ണിളക്കി ശവക്കൂനയുടെ രൂപത്തില്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. പള്ളി അധികാരികളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് വെള്ളിയാഴ്ച മണ്ണുനീക്കി…
Read More » - 20 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പീഡനം വീട്ടിലറിഞ്ഞതിനെ തുടർന്ന് ജീവനൊടുക്കാൻ പെണ്‍കുട്ടി ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി ചാപിള്ളയെ പ്രസവിക്കുകയും ചെയ്തു. ഇതേ…
Read More » - 20 October
ആരാധകരെ അമ്പരപ്പിച്ച ബാഹുബലിയുടെ പിന്നാമ്പുറ കാഴ്ചകൾ വൈറലാകുന്നു
ഇന്ത്യൻ ചലച്ചിത്രലോകത്തെ ഞെട്ടിച്ച ചിത്രമായിരുന്നു ബാഹുബലി. ചിത്രത്തിന്റെ കഥയ്ക്കപ്പുറം അതിലെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരുടെ കണ്ണിൽ നിന്ന് മായാറില്ല. ഇത്തരം രംഗങ്ങൾ എങ്ങനെ സൃഷ്ട്ടിച്ചുവെന്നാണ് പലർക്കും അറിയേണ്ടത്.തിയേറ്ററില്‍…
Read More » - 20 October
കെ.എസ്.യു. വനിതാ നേതാവിന്റെ പല്ലടിച്ചുകൊഴിച്ചു: എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്
ധർമ്മടം: കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ നിയമപഠനകേന്ദ്രത്തില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘർഷമുണ്ടാകുകയും പെണ്‍കുട്ടികളുള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ഇതിൽ കെ.എസ്.യു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും പാലയാട് കാമ്പസ് യൂണിറ്റ്…
Read More » - 20 October
യുവത്വത്തെ വിലപ്പെട്ടതായി കാണുന്ന യു.എ.ഇയുടെ മന്ത്രിസഭാ വികസനം ശ്രദ്ധേയമാകുന്നു
ദുബായ്: യു.എ.ഇ. മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. യുവത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മന്ത്രിസഭാ പുന: സംഘടനയാണ് ഇത്തവണ നടന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More » - 20 October
മീ ടു ഹാഷ് ടാഗിന് ഐക്യദാർഡ്യം പ്രക്യാപിച്ച് ഇന്ത്യന്‍ നടിമാരും
മീ ടു ഹാഷ് ടാഗിന് ഐക്യദാർഡ്യം പ്രക്യാപിച്ച് ഇന്ത്യന്‍ നടിമാരും രംഗത്ത്. സ്ത്രീകള്‍ക്ക് സംഭവിച്ച ലൈംഗികാതിക്രമങ്ങള്‍ ടിറ്ററിലൂടെ പങ്കുവെയ്ക്കുകയാണ് മീ ടു ഹാഷ് ടാഗില്‍ വരുന്ന പോസ്റ്റുകള്‍.…
Read More » - 20 October
പെൺകുട്ടികൾ മാത്രമല്ല ആണ്‍കുട്ടികളും പീഡിപ്പിക്കപ്പെടാറുള്ളതായി പലരും ചിന്തിക്കാറില്ലെന്ന് ഗായിക ചിന്മയി
എല്ലാ സ്ത്രീകളും ഏതെങ്കിലും വിധത്തിൽ ലൈംഗികാതിക്രമത്തിന് ഇരയാകാറുണ്ട്.തങ്ങള്‍ അനുഭവിച്ച നെറികെട്ട പീഡനങ്ങള്‍ ഫേസ്ബുക്കിലൂടെ തുറന്നെഴുതാനുള്ള ചങ്കൂറ്റവും പലരും കാട്ടുന്നു. അത്തരം വേദനാജനകമായ അനുഭവങ്ങളാണ് ഗായിക ചിന്മയിയും പങ്കുവച്ചത്.അത്തരം…
Read More » - 20 October
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തിനുള്ള തിയതി ഇങ്ങനെ
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഇന്ദിരാ ഗാന്ധിയുടെ 101 ആം ജന്മദിനമായ നവംബര്‍ 19 ന് നടക്കാന്‍ സാധ്യത. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍…
Read More » - 20 October
ആര് എസ് എസ് നേതാവിന്റെ കൊലപാതകം : അന്വേഷണം എന്‍ ഐ എ യ്ക്ക്
പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയില്‍ ആര് എസ് എസ് നേതാവ് കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണം എന്‍ ഐ എ ഏല്‍പ്പിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചാബ് മുഖ്യമന്ത്രി…
Read More » - 20 October
മനുഷ്യര്‍ക്ക് പാര്‍ക്കാന്‍ ചന്ദ്രനില്‍ 50 കിലോമീറ്റര്‍ നീളമുള്ള കൂറ്റന്‍ ഗുഹ
ചന്ദ്രനില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് അഭയം നല്കാന് കഴിയുന്ന കൂറ്റന്‍ ഗുഹ ജപ്പാന് ഗവേഷകര്‍ കണ്ടെത്തി. ജപ്പാന്റെ ചാന്ദ്രപര്യവേക്ഷണ പേടകം സിലിന് ലൂണാര്‍ ഓര്‍ബിറ്റല്‍ നല്കിയ വിവരങ്ങള്‍…
Read More » - 20 October
ബിയറിന്റെ മറ്റ് ഉപയോഗങ്ങള്‍ അറിയാം
മദ്യത്തിന്റെ ഗണത്തില്‍ പെടുത്താമെങ്കിലും ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ബിയര്‍ എന്നതാണ് സത്യം. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ബിയറിന്റെ കാര്യത്തിലും. ബിയറിന് ഈ…
Read More » - 19 October
കാണ്ഡഹാർ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. രാജ്യങ്ങള്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കേണ്ടതും ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ നശിപ്പിക്കേണ്ടതും അത്യാവശ്യമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍…
Read More » - 19 October
കിഡ്നി സ്റ്റോൺ തടയാൻ ചെങ്കദളി
ധാരാളം ഫൈബര്‍ ചെങ്കദളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായി ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും പരിഹരിയ്ക്കുന്നു. കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട്…
Read More » - 19 October
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെയാണ് 900 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം…
Read More » - 19 October
ഇവിടെ സിനിമ ഷൂട്ട് ചെയ്താൽ സർക്കാർ ഒരു കോടി രൂപ നൽകും
ഗുവാഹത്തി: ആസാമിൽ സിനിമ ചിത്രീകരിയ്ക്കുന്നവർക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ആസാം സർക്കാർ.വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം ഹിന്ദി, ഇംഗ്ലീഷ്, മറ്റു വിദേശ ഭാഷാ…
Read More » - 19 October
കലാലയ രാഷ്ട്രീയം നിരോധിച്ച ഉത്തരവ് അപമാനകരമെന്ന് എം.എ ബേബി
കൊല്ലം: കലാലയങ്ങളില്‍ രാഷ്ടീയം നിരോധിച്ച് കൊണ്ടുളള ഹൈക്കോടതി ഉത്തരവ് അപമാനകരമാണെന്ന് എം എ ബേബി. കൊല്ലം ടൌണ്‍ ഹാളില്‍ കോളേജ് യൂണിയന് ഭാരവാഹികള്‍ക്ക് സ്വീകരണത്തിന്റെയും ശിൽപശാലയുടെയും ഉദ്ഘാടനം…
Read More » - 19 October
രണ്ട് മാസത്തിനുള്ളിൽ അമ്പതിലേറെ ആത്മഹത്യ; ദുരൂഹത വർദ്ധിപ്പിച്ച് കോച്ചിംഗ് സെന്ററുകൾ
ഹൈദരാബാദ്: സ്കൂള്‍ തലങ്ങളില്‍ മികച്ച മാര്‍ക്ക് വാങ്ങി എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളില്‍ പഠനത്തിൽ പിന്നോക്കമാകുന്ന കുട്ടികളില്‍ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതായി റിപ്പോർട്ട്. ആന്ധ്യാപ്രദേശിലും തെലങ്കാനയിലുമായി കഴിഞ്ഞ രണ്ട്…
Read More » - 19 October
മെഡിക്കല്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു: കാരണം ഇതാണ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ്. ഈ മാസം അവസാനത്തോടെ…
Read More » - 19 October
ജനങ്ങൾക്ക് ദീപാവലി ആശംസ നൽകി സൈന്യം; ശത്രുക്കള്‍ക്ക് മറുപടി നല്കാന് അതിര്‍ത്തിയില്‍ ഞങ്ങളുണ്ട്
പൂഞ്ച് : ഇന്ത്യന്‍ സൈനികര്‍ ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ദീപാവലി ആഘോഷിച്ചു. അതിർത്തി തുടര്ച്ചെയായുളള ഭീകരാക്രമണങ്ങള്‍ കൊണ്ട് സംഘര്ഷഭരിതാമായിരുന്നു. എങ്കിലും വീര്യം ഒട്ടും ചോരാതെ സൈനികര്‍ ദീപാവലി…
Read More »