യു.എ.ഇ : യു.എ.ഇ യിലെ താപനില 13.4 ഡിഗ്രി സെൽഷ്യസ് കുറഞ്ഞു. പൊതുവേ കാലാവസ്ഥ സാധാരണ രീതിയില്‍ തുടരുമെന്നും ഉച്ചയ്ക്ക് ശേഷം മൂടപ്പെട്ട അന്തരീക്ഷമാകും രൂപപ്പെടുകയെന്നും കലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാത്രി കാലങ്ങളിലും വെള്ളിയ്ഴ്ചയിലും ഈര്‍പ്പത്തിന്റെ അളവ് കൂടാന്‍ സാധ്യത ഉള്ളതിനാല്‍ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്കി.
Post Your Comments