Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -19 October
ചെഗുവേരയെക്കുറിച്ച് കേരള ഹൈക്കോടതി പറയുന്നത്
കൊച്ചി: ചെഗുവേര ഇന്ത്യന്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീദ് പ്രസാദ്.ചെഗുവേരയാണ് ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെഗുവേരയുടെ ടീ ഷര്‍ട്ടും റെയ്ബാന്‍…
Read More » - 19 October
ദിലീപ് ഒന്നാം പ്രതി തന്നെ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ തീരുമാനം. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ് വ്യക്തമാക്കി. ഇക്കാര്യത്തിൽ കൂടുതൽ നിയമവശങ്ങൾ പരിശോധിക്കാനും…
Read More » - 19 October
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ലേലം ചെയ്യുന്നു
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വസ്തു വകകള്‍ കേന്ദ്രസര്‍ക്കാര്‍ ലേലത്തില്‍ വില്‍ക്കുന്നു. ഏകദേശം അഞ്ചരക്കോടിയോളം രൂപ വിലമതിക്കുന്ന വസ്തു വകകളാണ് ലേലം ചെയ്യുന്നത്. നവംബര്‍ 14ന്…
Read More » - 19 October
വിവാഹ വാഗ്ദാനം നല്കി പീഡനം
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിക്കെതിരെയാണ് യുവതി പരാതി നൽകിയത്. രണ്ട് വര്‍ഷം നാട്ടിലും വിദേശത്തും വച്ച് തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷം വിവാഹം…
Read More » - 19 October
വിമാനത്തിന് ബോംബ് ഭീഷണി
ന്യൂഡല്‍ഹി•ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിമാനത്താവളത്തിലെ കാള്‍ സെന്ററില്‍ ഭീഷണി ഫോണ്‍ കാള്‍ ലഭിച്ചത്. ഡല്‍ഹി-മുംബൈ വിമാനത്തില്‍ ബോംബ്…
Read More » - 19 October
നാലാം നിലയുടെ ബാൽക്കണിയിൽ നിന്ന് വീണ് നാല് വയസുകാരന് ദാരുണാന്ത്യം
ഷാർജ: നാലാം നിലയുടെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ബാൽക്കണിയിൽ കിടന്നിരുന്ന ഒരു കസേരയിലേക്ക് കുട്ടി കയറുകയും കാൽ തെറ്റി താഴേക്ക് വീഴുകയുമായിരുന്നു.…
Read More » - 19 October
വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ കാർഡ് വരുന്നു
അബുദാബി: ഡിസംബർ മുതൽ വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ കാർഡ് നിലവിൽ വരുമെന്ന് അബുദാബി പോലീസ് അറിയിച്ചു. കാലാവധി നിശ്ചയിക്കാതെയാണ് പുതിയ രജിസ്ട്രേഷൻ കാർഡുകൾ നൽകുക. കാർഡ് പുതുക്കേണ്ട…
Read More » - 19 October
ശ്രുതിയെ ഭര്‍ത്താവിനൊപ്പം വിട്ടു; എല്ലാ പ്രണയവും ലവ് ജിഹാദ് അല്ലെന്നും ഹൈക്കോടതി
കൊച്ചി•മതംമാറി വിവാഹം കഴിച്ച ശ്രുതിയെ ഭര്‍ത്താവ് അനീസിനൊപ്പം വിടാന്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് കേസ് വന്ന ശേഷവും ഭര്‍ത്താവിനൊപ്പം പോകാതിരിക്കാന്‍ യോഗ…
Read More » - 19 October
വികസന സംവാദം നടത്താൻ ആദ്യം അക്രമം അവസാനിപ്പിക്കണം: മുഖ്യമന്ത്രിയോട് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: വികസന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ഥമായ സംവാദത്തിന് തയ്യാറാവുകയാണെങ്കില്‍ അതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വികസനത്തിനും വികസന സംവാദത്തിനും…
Read More » - 19 October
ഇതര സംസ്ഥാന തൊഴിലാളികള്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണം; പോലീസിന്റെ പുതിയ പദ്ധതി വരുന്നു
കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണത്തെ പൊളിക്കാന്‍ കേരളാ പോലീസിന്റെ പുതിയ പദ്ധതി. ഇനി മുതൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന…
Read More » - 19 October
ലക്നൗ- ആഗ്ര ദേശീയപാതയിൽ 20 യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങാനൊരുങ്ങുന്നു
ലക്നൗ: മിറാഷ് 2000, സുഖോയ് 30 എം.കെ.എെ വിമാനം, ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന എ.എന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനം ഉള്‍പ്പെടെ വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങള്‍ ലക്നൗ- ആഗ്ര…
Read More » - 19 October
ചെഗുവേര ഇന്ത്യന്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: ചെഗുവേര ഇന്ത്യന്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീദ് പ്രസാദ്.ചെഗുവേരയാണ് ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെഗുവേരയുടെ ടീ ഷര്‍ട്ടും റെയ്ബാന്‍…
Read More » - 19 October
പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം•അടുത്ത വര്‍ഷത്തെ രണ്ടാം ശനി, ഞായര്‍ ഒഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് വിജ്ഞാപനമായി. മന്നം ജയന്തി- ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം…
Read More » - 19 October
മെഡിക്കൽ കോഴയിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ്. ഈ മാസം അവസാനത്തോടെ…
Read More » - 19 October
ജന ജാഗ്രതാ യാത്ര വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ്
തിരുവനന്തപുരം•കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും, വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫിന്റെ നേതൃത്തില്‍ സംഘടിപ്പിക്കുന്ന ജന ജാഗ്രതായാത്ര വിജയിപ്പിക്കാന്‍ മുഴുവന്‍…
Read More » - 19 October
എംഎല്‍എയുടെ വീടിനു നേരെ ഗ്രനേഡ് ആക്രമണം
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ പിഡിപി എംഎല്‍എയുടെ വീടിനു നേരെ അക്രമികള്‍ ഗ്രനേഡ് എറിഞ്ഞു. ഭരണകക്ഷി എംഎല്‍എ ഐജാസ് മിറിന്റെ ഷോപ്പിയാന്‍ ജില്ലയിലെ സൈനപോറയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.…
Read More » - 19 October
അവധി ദിനത്തിലും കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന സെെനികര്‍ക്ക് മധുരവുമായി യൂസഫ് പഠാൻ
ബറോഡ: ആഘോഷ ദിവസങ്ങളിലും അവധിയെടുക്കാതെ ജോലി ചെയ്യുന്ന ജവാന്മാര്ക്ക് ദീപാവലി മധുരം നൽകി ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാൻ. കുടുംബത്തോടൊപ്പം യാത്ര പോകുന്നതിനിടെ ബറോഡ വിമാനത്താവളത്തില്‍…
Read More » - 19 October
പുതിയ 200രൂപ എടിഎമ്മിലെത്താന്‍ വൈകും ; കാരണം ഇതാണ്
ന്യൂഡല്‍ഹി: പുതിയ 200രൂപാ നോട്ട് എടിഎമ്മിലെത്താന്‍ ഇനിയും വൈകും. 200ന്റെ നോട്ട് ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ എടിഎം മെഷീനുകള്‍ നവീകരിക്കാത്തതാണ് ഇതിന് കാരണമെന്ന് എടിഎം നിര്‍മ്മാതാക്കള്‍ പറയുന്നു. എടിഎം…
Read More » - 19 October
ട്രെയിനുകളില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്തണമെന്നു സുപ്രീം കോടതി. ട്രെയിനില്‍ യാത്രക്കാര്‍ക്ക് അസുഖം വന്നാല്‍ അടിയന്തര വൈദ്യ ശുശ്രൂഷ നല്‍കാമെന്ന കാര്യം എയിംസിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത്…
Read More » - 19 October
പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ ഒരു കാര്‍
കൊച്ചി: ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം ഓടി ഒരു കാര്‍. കാര്‍ തടസമായത് ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ…
Read More » - 19 October
ടി.പി കേസില്‍ പിണറായിക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി വി.ടി ബൽറാം
തിരുവനന്തപുരം: ടി പി കേസില്‍ പിണറായിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമെന്ന് വി ടി ബല്‍റാം. സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍…
Read More » - 19 October
വിലക്കിയാല്‍ മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കും-ശ്രീശാന്ത്
ദുബായ്•വീണ്ടും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടിയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. ഇന്ത്യയില്‍ കളിക്കാന്‍ വിലക്കിയാല്‍ മറ്റ് അന്താരാഷ്ട്ര ടീമുകള്‍ക്കു വേണ്ടി ക്രീസിലിറങ്ങുന്നത്…
Read More » - 19 October
പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയുടെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവാണ് എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ പിടികൂടിയത്. ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. സമീപകാലത്ത്…
Read More » - 19 October
ബി.ജെ.പി നേതാവിനെ പുറത്താക്കി
ആലപ്പുഴ• ബി.ജെ.പി അരൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.എച്ച് ചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആലപ്പുഴയില്‍ കെട്ടിടം പണി തടസപ്പെടുത്താതിരിക്കാന്‍ കോഴ ആവശ്യപ്പെട്ട സംഭവത്തിലാണ് നടപടി. കൈതപ്പുഴ…
Read More » - 19 October
ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ നീട്ടി
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത ഭീകര സംഘടനയായ ജമാത്ത് ഉദ്ധവയുടെ തലവനുമായ ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ കാലാവധി നീട്ടി. 30 ദിവസത്തേക്കുകൂടിയാണ് നീട്ടിയത്. തീരുമാനം പാക്…
Read More »