Latest NewsKeralaNews

തോമസ് ചാണ്ടിക്കു എതിരെ സിപി ഐ ദേശീയ നേതൃത്വം

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കു എതിരെ സിപി ഐ ദേശീയ നേതൃത്വം. സിപി ഐ ദേശീയ നേതാവ് സുധാകര്‍ റെഡ്ഡിയാണ് മന്ത്രിക്കു എതിരെ രംഗത്തു വന്നത്. റവന്യൂ മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ എജി ബാധ്യസ്ഥനാണ്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കണം. തോമസ് ചാണ്ടി അധികാര ദുര്‍വിനയോഗം നടത്തിയെന്നും സുധാകര്‍ റെഡ്ഡി ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button