Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -1 October
കേരളത്തിൽ നിന്ന് വിവിധസ്ഥലങ്ങളിലേക്ക് പ്രത്യേക സർവീസുകളുമായി കര്‍ണാടക ആര്.ടി.സി; സമയക്രമങ്ങൾ ഇങ്ങനെ
ബെംഗളൂരു: യാത്രത്തിരക്ക് കൂടുതലുള്ള ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കുമായി കര്‍ണാടക ആര്.ടി.സി. 40 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. യാത്രത്തിരക്ക് കൂടുതലുള്ള ഒന്ന്, രണ്ട്,…
Read More » - 1 October
ന്യായമായ വിമർശനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ അതൊരു അസുഖത്തിന്റെ തുടക്കം; കെ. സുരേന്ദ്രൻ
തിരുവനന്തപുരം: വടക്കേ ഇന്ത്യയില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ രാജ്യത്തിനെതിരെ പ്രചാരണവിഷയമാക്കുന്നവര്‍ക്ക് ന്യായമായ വിമര്‍ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ അതൊരു അസുഖത്തിന്റെ തുടക്കമാണെന്ന് ബി. ജെ.പി സംസ്ഥാന ജനറല്‍…
Read More » - 1 October
ഇസ്ലാമിലെ ആചാരങ്ങള്‍
അറഫാ, മുഹറം ദിനങ്ങൾ ആചരിക്കപ്പെടുന്നത് വ്രതമനുഷ്ടിച്ചുകൊണ്ടാണ്. ലൈലത്തുൽ ഖദർ, ശബേ ബറാത്ത് എന്നീ ദിനങ്ങളിൽ ഏറ്റവും പ്രധാനം രാത്രി നടക്കുന്ന പ്രാർത്ഥനകളാണ്. നബിദിനം ആചരിക്കുന്നതിന്റെ ഭാഗമായി മൗലീദ്…
Read More » - 1 October
ഗൃഹത്തിൽ ദീപം തെളിയിക്കേണ്ടത് എപ്പോഴൊക്കെ
ഗൃഹത്തിൽ ദീപം തെളിയിക്കുന്നതിന് ചില സമയക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഒരു ദിവസം പൂർണ്ണമാകുന്നത് സന്ധ്യ, മദ്ധ്യസന്ധ്യ, സായംസന്ധ്യ എന്നീ സന്ധ്യകളിലൂടെയാണ്. ഇതിൽ പ്രാതഃസന്ധ്യയും സായംസന്ധ്യയും വളരെ പ്രധാനമാണ്. ഇരുട്ടിൽ…
Read More » - Sep- 2017 -30 September
പുകവലി കണ്ണിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കും
പുകവലി കണ്ണിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് പഠനം. ഇക്കാര്യം ന്യൂഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്ടര്‍മാരുടെ പഠനത്തിലാണ് കണ്ടെത്തിയത്. ഇവര്‍ നടത്തിയ സര്‍വ്വേയില്‍ പുകവലിക്കുന്നവരില്‍…
Read More » - 30 September
വികാരിയോടൊപ്പം ഒളിച്ചോടിയ യുവതി തിരികെയെത്തി: കാരണം?
തൃശൂര്‍: രണ്ട് മക്കളുടെ അമ്മയായ യുവതി വികാരിയോടൊപ്പം ഒളിച്ചോടിയ വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. അധ്യാപികയായിരുന്നു യുവതി. ഭര്‍ത്താവിന്റെ പരാതിയെതുടര്‍ന്നാണ് പോലീസ് കേസ് അന്വേഷിച്ചത്. വൈദികനായതുകൊണ്ട് യുവതിയുടെ വീട്ടില്‍…
Read More » - 30 September
അമിത് ഷായുടെ ജനരക്ഷായാത്രയ്ക്ക് കണ്ണൂരില്‍ നിയന്ത്രണം
കണ്ണൂര്‍: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പങ്കെടുക്കു ബിജെപി ജനരക്ഷായാത്രയ്ക്ക് കണ്ണൂരില്‍ നിയന്ത്രണം. ദേശീയപാതയിലെ പ്രകടനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സുപ്രീംകോടതി നിര്‍ദേശമനുസരിച്ചുള്ള പ്രകടനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന്…
Read More » - 30 September
രാമലീല വിജയത്തിലേക്ക്; രാത്രി 12ന് സ്പെഷല്‍ ഷോ
തിരുവനന്തപുരം: വിജയ ചിത്രങ്ങളുടെ കൂട്ടത്തില്‍ രാമലീലയും ഇടംപിടിക്കാന്‍ സാധ്യത. ദിലീപ് നായകനായ ചിത്രത്തിനു വേണ്ടി സ്പെഷല്‍ ഷോയുമായി ഇതിനകം വിവധ തിയേറ്ററുകള്‍ രംഗത്തു വന്നിട്ടുണ്ട്. പതിവു ഷോകള്‍ക്ക്…
Read More » - 30 September
ഷെയ്ഖ് മുഹമ്മദിനു ഒപ്പം കൂട്ടുകാരനായ പുള്ളിപുലി ; വീഡിയോ തരംഗമാകുന്നു
ദുബായ് : ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനു ഒപ്പം കളിക്കുന്ന പുള്ളിപുലിയുടെ വീഡിയോ തരംഗമാകുന്നു. ഷെയ്ഖ്…
Read More » - 30 September
പാചതക വാതക വിലയില്‍ വന്‍ വര്‍ധന; ഇന്നു അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
പാചതക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലണ്ടറിനു 49 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലണ്ടറിനു 78 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ സബ്സിഡിയുള്ള സിലിണ്ടറിന് 646.50 യും (597.50…
Read More » - 30 September
സൗദിയില്‍ വാഹനാപകടം: മലയാളികള്‍ മരിച്ചു
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ 2 മരണം. മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അജിത് എന്നിവര്‍ സൗദി യു.എ.ഇ അതിര്‍ത്തി പ്രദേശമായ സല്‍വയിലുണ്ടായ അപകടത്തിലാണ്…
Read More » - 30 September
ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയക്ക്; ഓണ്‍ലൈൻ വഴി പണംതട്ടിച്ച സംഭവത്തിൽ സംസ്ഥാനത്ത് രണ്ടു പേർ പിടിയിൽ
തൃശൂർ: ഓണ്‍ലൈൻ വഴി പണംതട്ടിച്ച സംഭവത്തിൽ സംസ്ഥാനത്ത് രണ്ടു പേർ പിടിയിൽ. തൃശൂരിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പിടിലായവർ ഇരുവരും രാജസ്ഥാൻ സ്വദേശികളാണ്. രാജസ്ഥാനിലെ ഉദയ്പുർ നിന്നുള്ള…
Read More » - 30 September
300 ദളിതുകള്‍ മതംമാറി
അഹമ്മദാബാദ്: ഗുജറാത്തില്‍ 300 ഓളം ദളിതുകള്‍ മതംമാറി. അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളിലെ ദളിതുകളാണ് ബുദ്ധമതം സ്വീകരിച്ചത്. അഹമ്മദാബാദില്‍ 200 പേരാണ് ബുദ്ധമതത്തിലേക്ക് ചേര്‍ന്നത്. ഇതില്‍ 50പേര് സ്ത്രീകളായിരുന്നു.…
Read More » - 30 September
മുഖം കാണിച്ചാല്‍ മതി ഫെയ്സ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം
മുഖം കാണിച്ചാല്‍ മതി ഫെയ്സ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. ഇതിനുള്ള സാങ്കേതിക വിദ്യ അധികം താമസിക്കാതെ തന്നെ ഫെയ്സ്ബുക്ക് അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫേഷ്യല്‍ റെക്കൊഗ്നിഷന്‍ വഴി…
Read More » - 30 September
ഭീകരര്‍ അനുകമ്പ കാട്ടിയതിനു പിന്നിലെ കാരണം വ്യക്തമാക്കി ഫാ. ടോം ഉഴുന്നാലിൽ
ബെംഗളൂരു: ഭീകരര്‍ അനുകമ്പ കാട്ടിയതിനു താൻ ഇന്ത്യക്കാരനായതിനാലാണെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ആ അനുകമ്പ തന്നെ തട്ടിക്കൊണ്ടുപോയപ്പോള്‍ പോലും അവര്‍ പ്രകടിപ്പിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തിലും പൊതുബോധത്തിലും താന്‍…
Read More » - 30 September
പുരുഷന് മതിലുചാടുന്ന രണ്ട് കാലങ്ങളെ കുറിച്ച്; പ്രായമായി വരുമ്പോള്‍ ഭാര്യ-ഭതൃ ബന്ധത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്
ജോലി ഉള്ളത് സ്ത്രീകൾക്ക് ഒരു ബലമാണ്… പക്ഷെ , working woman stress എന്നൊരു ഭീകര പ്രതിഭാസം ഉണ്ട്.. അതൊന്നു തരണം ചെയ്യാൻ ആണ് പാട്…!! പ്രത്യേകിച്ചും…
Read More » - 30 September
ബ്ലൂവെയ്ല്‍ കളിയെന്ന് സംശയം; പാകിസ്ഥാനിലെ വിദ്യാര്‍ഥിനികളെ കോളേജില്‍നിന്ന് പുറത്താക്കി
ലാഹോര്‍: പാകിസ്ഥാനില്‍ രണ്ട് കോളേജ് വിദ്യാര്‍ഥിനികളെ അധികൃതര്‍ പുറത്താക്കി. ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. ഇത് കയ്യില്‍ നീലത്തിമിംഗലത്തിന്റെ രൂപം കത്തികൊണ്ട് വരഞ്ഞതായി കണ്ടെത്തിയതിനെ…
Read More » - 30 September
നാളെ മുതല്‍ സൗദിയ തിരുവനന്തപുരത്തേക്കും
തിരുവനന്തപുരം•സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) നാളെ മുതല്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കും. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി ആഴ്ചയില്‍ 5 സര്‍വീസുകള്‍ ആകും തുടക്കത്തില്‍ ഉണ്ടാവുക. റിയാദില്‍…
Read More » - 30 September
പാക്ക് ഭീകരര്‍ക്കു നുഴഞ്ഞുകയറാനായി നിര്‍മിച്ച തുരങ്കം അതിര്‍ത്തി രക്ഷാസേന കണ്ടെത്തി
ശ്രീനഗര്‍: പാക്ക് ഭീകരര്‍ക്കു നുഴഞ്ഞുകയറാനായി നിര്‍മിച്ച തുരങ്കം അതിര്‍ത്തി രക്ഷാസേന കണ്ടെത്തി. ജമ്മു കശ്മിരീലെ ഇന്ത്യയും പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അര്‍ണിയ സെക്ടറിലാണ് തുരങ്കം കണ്ടെത്തിയത്. ഈ…
Read More » - 30 September
മുംബൈ ദുരന്തം; മൃതദേഹങ്ങളുടെ നെറ്റിയില്‍ ചാപ്പ കുത്തി ആശുപത്രി
മുംബൈ: മുംബൈ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളെ അവഹേളിച്ച് കെഇഎം ആശുപത്രി. മരിച്ചവരെ തിരിച്ചറിയാന്‍ ഓരോ മൃതദേഹത്തിന്റെയും നെറ്റിയില്‍ ഒന്നുമുതലുള്ള അക്കങ്ങള്‍ ചാപ്പ കുത്തുകയായിരുന്നു ആശുപത്രി. മാത്രമല്ല മൃതദേഹങ്ങളുടെ…
Read More » - 30 September
മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കണമെന്ന വിചിത്ര വാദവുമായി ബാബ രാംദേവ്
ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ ഗോമൂത്രം കുടിക്കണമെന്ന വിചിത്ര വാദവുമായി യോഗാ ഗുരു ബാബ രാംദേവ് രംഗത്ത്. ഇതിനു ഖുറാന്റെ അനുമതിയുണ്ട്. ഒരു സ്വകാര്യ ചാനിലാണ് രാംദേവ് ഈ പ്രസ്താവന…
Read More » - 30 September
യുവതിയെ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും പീഡനത്തിനിരയാക്കി
മഥുര: അധ്യാപികയെ മുന്‍ ഭര്‍ത്താവും കൂട്ടുകാരും കൂട്ടമാനഭംഗത്തിനിരയാക്കി. ഓടുന്ന കാറിലാണ് പീഡനം നടന്നത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലായിരുന്നു സംഭവം. പോലീസ് സ്റ്റേഷന് പരിധിയിലാണ് പീഡനം നടന്നത്. സ്കൂളില്‍നിന്ന്…
Read More » - 30 September
ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്
ദോഹ: ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്. ഖത്തര്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലുമായി ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. നിലവില്‍ പുറത്തു വന്ന കണക്കു…
Read More » - 30 September
പാക്കിസ്ഥാനില്‍നിന്നുള്ള രഹസ്യ ടണല്‍ കണ്ടെത്തി
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍നിന്നും രഹസ്യടണല്‍. 14 അടി നീളമുള്ള ഭൂഗര്‍ഭപാതയാണ് കണ്ടെത്തിയത്. കശ്മീരിലെ സെക്ടറിലാണ് സംഭവം. പാക്കിസ്ഥാനില്‍നിന്നും ഭീകരര്‍ക്ക് നുഴഞ്ഞുകടക്കാന്‍ നിര്‍മ്മിച്ചതാണെന്നാണ് പറയുന്നത്. അര്‍ണിയ സെക്ടറിലെ…
Read More » - 30 September
നിര്‍ണായക വെളിപ്പെടുത്തലുമായി ഉമ്മന്‍ചാണ്ടി
പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ എന്നു വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നോട് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ അതു കൊണ്ട്…
Read More »