KeralaLatest NewsNews

വർഷങ്ങളായി സിറിയയില്‍ ഐഎസ് പ്രവര്‍ത്തനം നടത്തുന്ന അഞ്ച് മലയാളികളെ പൊലീസ് തിരിച്ചറിഞ്ഞു

കണ്ണൂര്‍: വർഷങ്ങളായി സിറിയയില്‍ ഐഎസ് പ്രവര്‍ത്തനം നടത്തുന്ന അഞ്ച് മലയാളികളെ തിരിച്ചറിഞ്ഞു. അബ്ദുള്‍ ഖയൂം, അബ്ദുള്‍ മനാഫ്, ഷബീര്‍, സുഹൈല്‍, സഫ്വാന്‍ എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഐ എസുമായി ബന്ധമുള്ള പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരുമായി സിറിയയിലുള്ളവർക്ക് ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെ തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി മനാഫ് റഹ്മാന്‍ (42), മുണ്ടേരി മിഥ്ലാജ് (26), ചെക്കിക്കുളം കെ.വി.അബ്ദുള്‍ റസാഖ് (34), മുണ്ടേരി എം.വി. റാഷിദ് (24) എന്നിവരെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ന് തലശേരി കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button