
കണ്ണൂര്‍ : ഐഎസ്സില്‍ ചേര്‍ന്ന കൂടുതല്‍ കണ്ണൂര്‍ സ്വദേശികളുടെ വിശദാംശങ്ങള്‍ പുറത്ത്. ആറുപേരുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ചെക്കിക്കുളം സ്വദേശി അബ്ദുൾ ഖയും, വളപട്ടണം സ്വദേശി അബ്ദുൾ മനാഫ് ,ഷബീർ ,സുഹൈൽ ഭാര്യ റിസ്‌വാന ,പാപ്പിനിശ്ശേരി സ്വദേശി സഫ് വാൻ ,എന്നിവരാണ് ഐഎസില്‍ ചേര്‍ന്നത്. അബ്ദുള്‍ മനാഫ് കടന്നത് വ്യാജ പാസ്‌പോര്‍ട്ടിലെന്ന്‍ പോലീസ്. ഇവര്‍ കടന്നത് നേരത്തെ പിടിയിലായ ഷാജഹാന്‍ വഴിയെന്നും പോലീസ് പറഞ്ഞു.
Post Your Comments