Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -21 October
സൗദിയിൽ മാസങ്ങളായി ശമ്പളമില്ലാതെ മലയാളികൾ കഷ്ടപ്പെടുന്നു
റിയാദ്: 12 മലയാളികൾ സൗദിയിൽ മൂന്നരമാസമായി ശമ്പളമില്ലാതെ കഷ്ടപ്പെടുന്നു. മാത്രമല്ല ഇവർക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജോലിയിൽ നിന്നും വിട്ടു നിന്നതിന് ദേഹോപദ്രവവും ഏൽക്കേണ്ടിവരുന്നു. ഇവർ തന്നെ…
Read More » - 21 October
ട്രംപിന്റെ ബിസിനസ് നഷ്ടത്തിലേക്ക് എന്നു റിപ്പോര്‍ട്ട്
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ലോകത്തെ അറിയപ്പെടുന്ന വ്യവാസയായ പ്രസ്ഥാനങ്ങളുടെ തലവനായിരുന്നു. ആ സ്ഥാനം ഉപേക്ഷിച്ചാണ് യുഎസ് തലപ്പത്ത് ട്രംപ് എത്തിയത്. ഇതോടെ ട്രംപിന്റെ ബിസിനസ് നഷ്ടത്തിലായി…
Read More » - 21 October
തീവ്രവാദികളുടെ ആക്രമണത്തിൽ നിരവധി പോലീസുകാർ കൊല്ലപ്പെട്ടു
കെയ്റോ: കെയ്റോയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 54 പോലീസുകാർ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ മരുഭൂമിയിലെ ഒളിത്താവളത്തില്‍ പോലീസ് നടത്തിയ റെയ്ഡിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. 2013 മുതല്‍ തീവ്രവാദി ആക്രമണങ്ങളില്‍ നിരവധി…
Read More » - 21 October
രാഹുലിന്റെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുന്നത് വ്യാജ അക്കൗണ്ടുകൾ
ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുന്നത് വ്യാജ അക്കൗണ്ടുകളാണെന്നു റിപ്പോർട്ട്. ഊരോ പേരോ ഇല്ലാത്ത വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ചെടുത്തതാണ് രാഹുലിന്റെ ട്വിറ്റർ…
Read More » - 21 October
കാറ്റലോണിയ സര്‍ക്കാരിനു എതിരെ സുപ്രധാന നീക്കവുമായി സ്പെയിന്
മാഡ്രിഡ്: കാറ്റലോണിയ സര്‍ക്കാരിനു എതിരെ സുപ്രധാന നീക്കവുമായി സ്പെയിന്. വിമത ഭരണകൂടത്തെ പുറത്താക്കാനാണ് സ്പെയിന് ശ്രമിക്കുന്നത്. ഇപ്പോഴത്തെ ഭരണകൂടത്തെ പുറത്താക്കി തെരെഞ്ഞടുപ്പ് നടത്താണ് നീക്കം. കാറ്റലോണിയ സ്പെയിനില്‍…
Read More » - 21 October
അച്ഛൻ മകളെ അടിച്ചു കൊന്നു
ബഹറിൻ: ഹോം വർക്ക് ചെയ്യാത്തതിന് അഞ്ചു വയസുകാരിയായ മകളെ അച്ഛൻ അടിച്ചു കൊന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അച്ഛനെ പോലീസ്…
Read More » - 21 October
പത്താം ക്ലാസുകാരിയെ തോല്‍പ്പിച്ചതിന് ബോര്‍ഡ് അഞ്ച് ലക്ഷം പിഴ ഒടുക്കണം
പട്ന: ബിഹാര്‍ വിദ്യാഭ്യാസ ബോര്‍ഡ് എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത് വിദ്യാര്‍ഥികള്‍ക്ക് അനധികൃതമായി മാര്‍ക്ക് നല്കുന്നതിലൂടെയാണ്. എന്നാൽ ഇത്തവണ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഇത്തവണ പത്താംക്ളാസുകാരിയെ തോല്‍പ്പിച്ചതിന് ഹൈകോടതി…
Read More » - 21 October
ശ്രീരാമനെ ആരാധിച്ച സ്ത്രീകളെ ഇസ്ലാമില്‍ നിന്ന് പുറത്താക്കി
ലക്നൗ: ദീപാവലി ദിനത്തില്‍ വാരണസിയില്‍ ഭഗവാന് ശ്രീരാമന് ആരതി അര്‍പ്പിക്കുകയും ഹനുമാന് കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്ത മുസ്ലീം സ്ത്രീകളെ ഇസ്ലാമില്‍ നിന്നും പുറത്താക്കി. ദിയോബന്ദിലെ പ്രശസ്തമായ ഇസ്ലാമിക്…
Read More » - 21 October
മാധ്യമപ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ചു
പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ചു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട സ്ക്കൂട്ടറാണ് കത്തിച്ചത്. അജ്ഞാത സംഘമാണ് വാഹനത്തിനു തീവെച്ചത്. കെഎല്‍ 59 ക്യു 2184 നമ്പറിലുള്ള അഡ്വ. ബി…
Read More » - 21 October
കണ്ണു ചൂഴ്ന്നെടുക്കാന്‍ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടും; കോടിയേരി
കാസര്‍ഗോഡ്: കണ്ണു ചൂഴ്ന്നെടുക്കാന്‍ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫിന്റെ ജനജാഗ്രത യാത്രയുടെ വടക്കന്‍ മേഖല ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു…
Read More » - 21 October
ബലൂണുകള്‍ വഴി ഇന്റര്‍നെറ്റ് ‘4ജി വേഗതയില്‍’
ഗൂഗിളിന്റെ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പുതിയ പദ്ധതി വരുന്നു. ഗൂഗിള്‍ എക്സ് പദ്ധതി എന്നറിയപ്പെട്ടിരുന്ന പ്രോജക്ട് ലൂണ്‍ പദ്ധതി ഇനി മുതല്‍ ലൂണ്‍ എന്ന സ്വതന്ത്ര കമ്പനിയായിരിക്കും. …
Read More » - 21 October
മന്ത്രിമാര്‍ക്കും എംഎൽഎമാര്‍ക്കും മുന്നില്‍ എഴുന്നേറ്റു നില്ക്കുക: സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം
ഉത്തർപ്രദേശ്: മന്ത്രിമാരെയും എംഎൽഎമാരെയും കാണുമ്പോൾ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം. ഒരു മന്ത്രി, എം.പി അല്ലെങ്കിൽ എംഎൽഎ സർക്കാർ ഓഫീസിലേക്ക്…
Read More » - 21 October
സെമി പോരാട്ടത്തിനു മാലി
ഗോഹട്ടി: അണ്ടര്‍ 17 ലോകകപ്പിലെ സെമി പോരാട്ടത്തിനു മാലി യോഗ്യത നേടി. ഘാനയെ പരാജയപ്പെടുത്തിയാണ് മാലി സെമിയിലേക്ക് പ്രവേശിച്ചത്. രണ്ടു ഗോളുകളാണ് മാലി മത്സരത്തിൽ സ്വന്തമാക്കിയത്. ഹാജി…
Read More » - 21 October
വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങിമരിച്ചു
തൃശൂര്‍: വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങി മരിച്ചു. ചാലക്കുടി പരിയാരത്ത് പറമ്പിലെ വിശ്വംഭരനാണ് (56) വെട്ടേറ്റത്. പിന്നീട് വെട്ടിയെന്ന് സംശയിക്കുന്ന താഴൂര്‍ സ്വദേശി ആന്റണിയെ (64)…
Read More » - 21 October
ഗ്രൂപ്പ് അഡ്മിന്മാര്ക്ക് സന്തോഷ വാര്‍ത്തയുമായി വാട്സ്ആപ്പ്
ഗ്രൂപ്പ് അഡ്മിന്മാര്ക്ക് സന്തോഷ വാര്‍ത്തയുമായി വാട്സ്ആപ്പ്. കൂടുതല്‍ അധികാരങ്ങള്‍ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് നല്‍കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. ഇതോടെ ഗ്രൂപ്പ് ഐക്കണ്‍, സബ്ജക്ട്, ഡിസ്ക്രിപ്ഷന്‍ ഇവ മാറ്റാന്‍ ആര്ക്കെല്ലാമെന്നാണ്…
Read More » - 21 October
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണോ; ആര്‍ബിഐയുടെ പുതിയ നിലപാട് ഇങ്ങനെ
മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധം തന്നെയാണെന്ന് റിസര്‍വ് ബാങ്ക്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ ഭേദഗതി പ്രകാരമാണ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാക്കിയതെന്നും…
Read More » - 21 October
വിമാനയാത്ര സുരക്ഷിതമാക്കാൻ വിമാനത്തിന്റെ എഞ്ചിനിൽ നാണയമെറിഞ്ഞു; എൺപതുകാരി അറസ്റ്റിൽ
ഷാങ്ഹായ്: വിമാന യാത്രയോടുള്ള പേടി മൂലം ഭാഗ്യം നോക്കാന്‍ എൺപതുകാരി എറിഞ്ഞ നാണയം വീണത് വിമാനത്തിന്റെ എഞ്ചിനിൽ. ഈസ്റ്റേൺ ചൈനയിലാണ് സംഭവം. ചൈനയിലെ ലക്കി എയറിൽ യാത്ര…
Read More » - 21 October
ഭീകരാക്രമണം; 15 സൈനികര്‍ക്ക് വീരമൃത്യു
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഭീകരാക്രമണം രൂക്ഷമായി. ആക്രമണത്തില്‍ 15 സൈനികര്‍ വീരമൃത്യു വരിച്ചു. സൈനിക പരിശീലന കേന്ദ്രത്തിനു സമീപമായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ അനേകം സൈനികര്‍ക്ക്…
Read More » - 21 October
മുഷിഞ്ഞ നോട്ടുകൾ മാറ്റി നൽകാത്ത ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ താക്കീത്
മുംബൈ: കീറിയതും മുഷിഞ്ഞതുമായ നോട്ട് മാറ്റിക്കൊടുക്കാത്ത ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ താക്കീത്. നോട്ടുകൾ മാറ്റി നൽകാത്ത ബാങ്കുകളിൽ നിന്ന് 50 രൂപ മുതൽ അഞ്ച് ലക്ഷം രൂപ…
Read More » - 21 October
രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: വര്‍ഷങ്ങളുടെ പഴക്കമുണ്ട് രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിലുള്ള വാക്പോരിന്. സ്മൃതി ഇറാനി, അമേഠിയില്‍ തന്നെ പരാജയപ്പെടുത്തിയത് മുതല്‍ രാഹുലിനെ പരിഹസിക്കാനും വിമര്‍ശിക്കാനും ലഭിക്കുന്ന എല്ലാ…
Read More » - 21 October
ദലൈലാമയുമായി കൂടിക്കാഴ്ച നടത്തരുതെന്ന് ലോക നേതാക്കൾക്ക് ചൈനയുടെ മുന്നറിയിപ്പ്
ബീജിംഗ്: ദലൈലാമയുമായി കൂടിക്കാഴ്ച നടത്തരുതെന്ന് ലോക നേതാക്കൾക്ക് മുന്നറിയിപ്പുമായി ചൈന. ചൈനയിലെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുനൈറ്റഡ് ഫ്രണ്ട് വര്‍ക്കേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്…
Read More » - 21 October
ടിപ്പുസുല്‍ത്താന്‍ ക്രൂരനായ കൊലപാതകി; ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ടിപ്പു ജയന്തി ആഘോഷങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിന് കത്തെഴുതി കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെ. ആഘോഷവുമായി ബന്ധപ്പെട്ട് ഒരിടത്തും തന്റെ പേര് ഉള്‍പ്പെടുത്തരുതെന്നും ഹെഡ്ഗെ…
Read More » - 21 October
സ്വിറ്റ്സർലൻഡിൽ മലയാളി പുതിയ ഇന്ത്യൻ സ്ഥാനപതി
ന്യൂഡൽഹി: സ്വിറ്റ്സർലൻഡിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയെ നിയമിച്ചു. മലയാളിയായ സിബി ജോർജാണ് ഇനി സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡർ. വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായ സിബി സ്മിതാ പുരുഷോത്തമിനു പകരമാണ്…
Read More » - 21 October
ഇന്ത്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്ത് സമാധാന ശ്രമങ്ങൾക്ക് തയാറാവില്ലെന്ന് യുഎസ്
വാഷിങ്ടൻ: ഇന്ത്യ രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള യാതൊരു സമാധാന ശ്രമങ്ങൾക്കും മുൻകൈയെടുക്കില്ലെന്ന് യുഎസിന്റെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം മേഖലയിൽ സമാധാനം കൊണ്ടുവരണമെന്നാണ്. എന്നാൽ…
Read More » - 21 October
കാമുകന്റെ സർപ്രൈസ് അവൾ തിരിച്ചറിഞ്ഞത് ഒരു വർഷത്തിനു ശേഷം; മനോഹരമായ ആ പ്രണയകഥ ഇങ്ങനെ
പ്രിയപ്പെട്ടൊരാൾക്കുവേണ്ടി സമ്മാനം നൽകുമ്പോൾ ആ സമ്മാനത്തിന്റെ വില അത് സ്വീകരിക്കുന്ന വ്യക്തി തിരിച്ചറിയാതെ പോയാലോ? അത്തരത്തിൽ തനിക്ക് സംഭവിച്ച കാര്യത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഒരു കാമുകൻ. അന്ന…
Read More »