
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയിടച്ച മലയാളി ഐപിഎസ് ഓഫീസര്‍ സഫീര്‍ കരീമിനു ജാമ്യം നിഷേധിച്ചു. ഭാര്യ ജോയ്സിക്കു ജാമ്യം ലഭിച്ചു. ആലുവ സ്വദേശിയായ സഫീര്‍ കരീം 2015 ബാച്ച് ഐപിഎസ് ഓഫിസറാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ നടത്തിയ ഹൈടെക്ക് കോപ്പിയടിയെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Post Your Comments