Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -24 October
നേരം പുലരുമ്പോള്‍ വീടുകളിലും കടയിലും തളംകെട്ടിയ രക്തം; ഒന്നിലേറെ ദിവസമായി തുടരുന്നു : ഭീതിയില്‍ നാട്ടുകാര്‍
വയനാട്: വീടുകളില്‍ ചോരക്കറ വയനാട് നടവയല്‍ ചിറ്റാലൂര്‍ക്കുന്ന് പ്രദേശത്തെ ജനങ്ങള്‍ ഭീതിയില്‍. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു . പൊലീസ് അന്വേഷണം തുടങ്ങി. നടവയല്‍ ചിറ്റാലൂര്‍ക്കുന്നിലെ ചില…
Read More » - 24 October
ഐവി ശശി അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകന് ഐവി ശശി ( 69) അന്തരിച്ചു. ചെന്നൈയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പോകുന്ന വഴിയിൽ തന്നെ മരിച്ചതായി ഡോക്ടർമാർ…
Read More » - 24 October
ഷെറിന് മാത്യൂസിന്റെ മരണം : വളര്‍ത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു
ഷെറിന് മാത്യൂസിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി സൂചന. യുഎസിലെ വടക്കന്‍ ടെക്സാസില്‍ കാണാതായ ബാലിക ഷെറിന് മാത്യൂസിന്റേത് തന്നെയാണ് കലുങ്കിനുള്ളില്‍ നിന്ന് ലഭിച്ച മൃതദേഹമെന്ന് പൊലീസ്. ഷെറിന്റെ മരണവുമായി…
Read More » - 24 October
ദിലീപിന്റെ വിശദീകരണത്തെപ്പറ്റി ആലുവ റൂറല്‍ എസ്പി
കൊച്ചി : സ്വകാര്യ സുരക്ഷയുമായി ബന്ധപ്പെട്ട് നടന് ദിലീപ് നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്. ദിലീപിന്റെ വിശദീകരണത്തില്‍ തൃപ്തി അറിയിച്ച പോലീസ്,…
Read More » - 24 October
ദേവരാജൻ മാഷും ഓ എൻ വിയും ജീവിച്ചിരുന്നെങ്കിൽ “പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും എന്ന ചോദ്യത്തിന് മറുപടി പറയേണ്ടി വന്നേനെ!!: ചിന്ത ജെറോമിന്റെ വൈറൽ വീഡിയോയെ പരിഹസിച്ചു മുരളി ഗോപിയും ട്രോളന്മാരും
ചിന്താ ജെറോമിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം ‘നിന്റമ്മേടെ ജിമിക്കിയും കമ്മലും എന്ന പാട്ട് വൈറൽ…
Read More » - 24 October
താരങ്ങളാക്കാമെന്നു പറഞ്ഞ് ലൈംഗിക പീഡനം : സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി 38 യുവതികള്‍
ലൊസാഞ്ചല്‍സ് : സിനിമയില്‍ അവസരം തരാമെന്നും താരങ്ങള്‍ ആക്കാമെന്നു പറഞ്ഞ് സംവിധായകന് ലൈംഗികമായി പീഡിപ്പിച്ചതായി 38 യുവതികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി…
Read More » - 24 October
ഈ ദിവസങ്ങളില്‍ ദുബായിലെ അല്‍ മക്തൂം പാലം അടച്ചിടുന്നു
ദുബായ്: ദുബായിലെ അല്‍ മക്തൂം പാലം വെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ ഒരു മണി തൊട്ടു രാവിലെ ഒന്‍പതു മണി വരെ അടച്ചിടുന്നു. ജലഗതാഗതം ഞായറഴ്ച മുതല്‍ വ്യാഴാഴ്ചവരെയുള്ള ദിവസങ്ങളില്‍…
Read More » - 24 October
നടന് വിജയ്ക്കെതിരെ കേസ്
തമിഴ് നടന് വിജയ്ക്കെതിരെ കേസ് . വിജയ് തന്റെ പുതിയ ചിത്രമായ മെര്‍സലില്‍ ക്ഷേത്രങ്ങള്‍ പണിയരുതെന്നു പറഞ്ഞ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. മുത്തുകുമാര്‍ എന്ന അഭിഭാഷകന് നല്കിയ…
Read More » - 24 October
ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച നിലയില്‍
കൊച്ചി: കൊച്ചിയില്‍ മൂന്നു മാസം വളര്‍ച്ച എത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് മാസം പ്രായമുള്ള ഭ്രൂണം ചെറിയ പേപ്പര്‍ ബോക്സിലാക്കി…
Read More » - 24 October
ഇനി മുതല്‍ വസ്തുവോ ഭൂമിയോ ഈട് വെയ്ക്കാതെ വായ്പ എടുക്കാം
ന്യൂഡല്‍ഹി : യാതൊരു ഈടും നല്‍കാനില്ലാത്തതിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെടുന്ന ഒട്ടേറെപ്പേരുണ്ട്. ഇത്തരക്കാര്‍ക്ക് വായ്പ നല്കാന് ശേഷിയുള്ള ഒട്ടേറെപ്പേരുണ്ട് മറുവശത്ത്. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍…
Read More » - 24 October
മോഹൻലാൽ-ഭദ്രൻ ചിത്രത്തിൽ കോളിവുഡ് സൂപ്പർ താരം
മോഹൻ ലാൽ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് സ്ഫടികം.പിന്നീട് ഒളിംപ്യൻ അന്തോണി ആദം , ഉടയോൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും ഒരുമിച്ചിരുന്നെങ്കിലും സ്ഫടികത്തിനു സമാനമായ…
Read More » - 24 October
ഫിഫയുടെ പുരസ്കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വന്തമാക്കി ഫുട്ബോള്‍ രാജാവ്
ലണ്ടന്‍: ലോക ഫുട്ബോളർ പദവി നിലനിർത്തി ക്രിസ്റ്റ്യാനൊ റൊണോൾഡൊ. ലോക ഫുട്ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്കാരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ക്രിസ്റ്റിയെ തേടിയെത്തി. കഴിഞ്ഞ സീസണില്‍ യുവേഫ ചാംപ്യന്‍സ്…
Read More » - 24 October
രാഹുല്‍ ഗാന്ധിയും ഹര്‍ദിക് പട്ടേലും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടന്നതായി റിപ്പോർട്ട്: സി സി ടി വി ദൃശ്യങ്ങൾ വൈറൽ
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് വൈസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയും ഗുജറാത്തിലെ പട്ടേൽ സമരങ്ങളുടെ സൂത്രധാരനായ ഹർദിക് പട്ടേലും തമ്മിൽ രഹസ്യമായി കൂടിക്കാഴ്ച നടന്നതായി…
Read More » - 24 October
കോളേജ് അദ്ധ്യാപക നിയമനത്തിന് ലക്ഷങ്ങളുടെ കോഴ ; പണപിരിവിന് പ്രത്യേകം ഓഫീസ്
തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് ലക്ഷങ്ങളുടെ കോഴ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളജുകളില്‍ അധ്യാപക നിയമനത്തിന് ഹോട്ടല്‍ മുറിയില്‍ ഓഫീസൊരുക്കി കോഴപ്പിരിവ്. ബോര്‍ഡിലെ പ്രമുഖന്…
Read More » - 24 October
അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു
കോഴിക്കോട്: തൊണ്ടയാട് -രാമനാട്ടുകര ബൈപ്പാസിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു. പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരെ ഇടിച്ച വാഹനം നിറുത്താതെ പോവുകയായിരുന്നു. വാഹനം കണ്ടെത്താനുള്ള…
Read More » - 24 October
ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ആശ്വാസമായി കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം
കുവൈറ്റ് :ശമ്പളമില്ലാതെ ജീവിച്ച് ആറ് മാസത്തിനൊടുവില്‍ ഇന്ത്യന്‍ നഴ്സ്മാരില്‍ 300 പേരെ സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതിയോടെ കുവെറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നിയമിച്ചു. ഇന്ത്യയില്‍ നിന്നുള്ള നഴ്സസ്…
Read More » - 24 October
ഇന്ന് വിദ്യാഭ്യാസ ബന്ദ്
കൊല്ലം : കൊല്ലത്ത് ഇന്ന് ഇന്ന് വിദ്യാഭ്യാസ ബന്ദ്. സ്കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവത്തില്‍ കെ എസ് യു ഇന്ന് കൊല്ലം ജില്ലയില്‍…
Read More » - 24 October
ആർ എസ് എസുകാരുടെ വിവര ശേഖരണം :നെഹ്റുവും ഇന്ദിരയും കരുണാകരനും വിചാരിച്ചിട്ട് നടക്കാത്തത് പിണറായി നൂറു ജന്മം ജനിച്ചാലും നടക്കില്ല :കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആർ എസ് എസുകാരുടെ വിവരങ്ങൾ രഹസ്യമായി ശേഖരിക്കുന്നത് എന്തിനാണെന്ന് സർക്കാർ മറുപടി പറയണം എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. അല്ല ആർ എസ്…
Read More » - 24 October
മാർക്കറ്റിൽ വന്‍ തീപിടിത്തം
ന്യൂഡൽഹി: ഡല്‍ഹിയില്‍ കമല മാർക്കറ്റിൽ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപടത്തിൽ ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമന…
Read More » - 24 October
മുസ്ലിം സ്ത്രീകള്‍ക്ക് വിചിത്ര വിലക്കുകള്‍ കല്‍പ്പിച്ച് ഫത്വ പുറപ്പെടുവിച്ച് മദ്രസ്സ
ന്യൂഡല്‍ഹി: വാരണാസിയില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെ ശ്രീരാമന്റെ ചിത്രത്തില്‍ മുസ്ലീം സ്ത്രീകള്‍ ആരതി ഉഴിഞ്ഞതിനെതിരെ ഫത്ത്വ പുറപ്പെടുവിച്ച് മദ്രസ്സ. ദിയോബന്ദിലെ ദാരുള്‍ ഉലം ആണ് ഫത്ത്വ…
Read More » - 24 October
മെർസലിന് പിന്തുണയുമായി സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ്
ദിവസങ്ങൾ കഴിയുംതോറും വിജയ്യുടെ മെർസൽ എന്ന ചിത്രത്തിന് പിന്തുണയുമായി കൂടുതൽ ആളുകൾ രംഗത്തെത്തുകയാണ്.ഇപ്പോൾ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ് ആണ് ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചു…
Read More » - 24 October
ഗൗരിയുടെ ചികിത്സാ നിഷേധം : പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം: കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗൗരിക്ക് ചികിത്സാ നിഷേധമുണ്ടായെന്ന് പോലീസ്. ആദ്യം എത്തിച്ച കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ അന്വേഷണം നടത്തുകയാണ്. കൊല്ലം പോലീസ്…
Read More » - 24 October
ഷെറിനെ കാണാതായതോടെ നാട്ടിലെ ബന്ധുക്കള്‍ നാടുവിട്ടു; ഷെറിന്റെ മരണത്തില്‍ ദുരൂഹതകളേറുന്നു
കൊച്ചി: അമേരിക്കയില്‍ കുഞ്ഞു ഷെറിനെ കാണാതായെന്ന വാര്‍ത്തകള്‍ വന്നപ്പോഴാണ് ഒന്നര വര്‍ഷത്തോളം മുമ്പ് വെസ്ലിയും സിനിയും ദത്തെടുത്ത കുഞ്ഞായിരുന്നു അതെന്ന് വൈറ്റിലയില്‍ വെസ്ലിയുടെ കുടുംബവീടിന്റെ അയല്‍വാസികള്‍ അറിയുന്നത്.…
Read More » - 24 October
ഉന്നം തെറ്റി ജലപീരങ്കി പ്രയോഗം: ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ അവശ നിലയിൽ ആശുപത്രിയിൽ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലീസിന്റെ ജലപീരങ്കി യോഗം ഉന്നം തെറ്റി ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ക്ക് നേരെ പ്രയോഗിച്ചു. അവശനിലയിലായ ഗോപിനാഥന് നായരെ ആശുപത്രിയിലെത്തിച്ചു. സര്‍ക്കാരിന്റെ…
Read More » - 24 October
ദുബായില്‍ പ്രവാസി യുവാവിന് പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ ചെയ്ത് കൂട്ടിയത് ആരെയും ഞെട്ടിക്കും
ദുബായ് : ദുബായില്‍ പ്രവാസി യുവാവിന് പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ആരെയും ഞെട്ടിക്കും. മറ്റൊരാളെ വിവാഹം ചെയ്താല്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് 30കാരിയായ…
Read More »