KeralaLatest NewsNews

ഗെയ്ല്‍ ചര്‍ച്ചയില്‍ സമവായമായില്ല

മുക്കത്ത് ഗെയ്ല്‍ വിരുദ്ധ സമരം ഒത്തുതീര്‍ക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. വ്യവസായ മന്ത്രി എ.സി മൊയതീന്‍ വിളിച്ച സര്‍വ്വ കക്ഷിയോഗമാണ് തീരുമാനം എടുക്കാതെ അവസാനിച്ചത്. പൈപ്പ് ലൈനിന്റെ അലെമെന്റ് മാറ്റില്ല. നഷ്ടപരിഹാര തുകയിലും ധാരണായായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button