ആലപ്പുഴ : ലേക്ക് പാലസ് റിസോര്‍ട്ടിനായി മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിതായി ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമാണ് കളക്ടര്‍ ടി.വി അനുപമ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് മാധ്യമപ്രവര്‍ത്തര്‍ക്കു ലഭിച്ചത്. ചാണ്ടിക്കു എതിരെ റിപ്പോര്‍ട്ടില്‍ ഗുരുതര പരമാര്‍ശങ്ങളുണ്ട്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ സാധിക്കുന്ന കുറ്റമാണ് മന്ത്രി ചെയ്തത്. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം. തൊഴിലാളികളുടെ ഭൂമി വാരിക്കൂട്ടി, സര്‍ക്കാര്‍ വഴിയും നികത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments