Latest NewsNewsIndia

20 കാരി മരിച്ചനിലയില്‍: ദുരഭിമാന കൊലയെന്ന് സംശയം

ബിജ്‌നോർ: 20കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുകാരുടെ സമ്മതം ഇല്ലാതെ വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടുകാർ തന്നെ യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാകു എന്ന് പോലീസ് വ്യക്തമാക്കി.

ഒരാഴ്ച മുൻപായിരുന്നു യുവതിയുടെ വിവാഹം. കഴിഞ്ഞ ദിവസം വിഷം കഴിച്ച നിലയിലാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ വിഷയം വീട്ടുകാർ മറച്ചുവെച്ചു. തുടർന്ന് നാട്ടുകാർ ഇക്കാര്യം പൊലീസുകാരോട് ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button