Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -1 November
സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ അതിന് തടയിടാനായി സൗദി ചെയ്തത് മറ്റുലോക രാഷ്ട്രങ്ങളെ ഞെട്ടിച്ചു
റിയാദ് : വാട്സാപ്പിലൂടെ അന്യോന്യം അപമാനിച്ചുവെന്ന കുറ്റം ചുമത്തി സൗദിയയില്‍ രണ്ട് സ്ത്രീകള്‍ക്ക് പത്ത് വീതം ചാട്ടവാറടി വിധിച്ചു. സൗദിയില്‍ സോഷ്യല്‍മീഡിയയിലെ നിസ്സാര കുറ്റങ്ങള്‍ പോലും…
Read More » - 1 November
ട്രക്ക് ആക്രമണം ; ഐ എസ് എന്ന് സംശയം
ബൈക്ക് പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ഏട്ടുപേര് കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഭീകരാക്രണമെന്ന് സംശയം. ഐഎസ് ഭീകരരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഐഎസ്…
Read More » - 1 November
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് റഷ്യന്‍ പിന്തുണയോടെ തയ്യാറാക്കിയ പോസ്റ്റുകള്‍ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫെയ്സ്ബുക്ക് അധികൃതര്‍
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് റഷ്യന്‍ പിന്തുണയോടെ തയ്യാറാക്കിയ പോസ്റ്റുകള്‍ 12.6 കോടി പേര് കണ്ടെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍. ഡൊണാള്‍ഡ് ട്രംപിന് തെരഞ്ഞെടുപ്പ് ക്യാംപയിനില്‍ റഷ്യന്‍ പിന്തുണയുണ്ടായെന്ന…
Read More » - 1 November
സ്വര്‍ണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളിയുമായുള്ള ബന്ധം യു ഡി എഫിന്റെ പടയൊരുക്കത്തിനു ക്ഷീണമാകുമെന്ന് വിലയിരുത്തൽ
കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി അബ്ദുള്‍ ലെയ്സിന് യു.ഡി.എഫ്. നേതാക്കളുമായുള്ള ബന്ധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ‘പടയൊരുക്കത്തിനു ക്ഷീണമാകും.കോഴിക്കോട് ഡി.സി.സി.…
Read More » - 1 November
കൊല്ലത്തെ അടച്ചുപൂട്ടിയ സ്കൂള്‍ ഇന്ന് തുറക്കും
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടച്ചിട്ടിരുന്ന കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും. സ്കൂളിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിലെ അധ്യാപകര്‍ക്കായി…
Read More » - 1 November
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം. പൈപ്പ്ലൈന് ഡിവിഷനില്‍ മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍,ടെലി കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ തസ്തികകളിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. അഞ്ച് റീജണുകളിലായി ആകെ 310 ഒഴിവുകളാണുള്ളത്. ഡിപ്ലോമ…
Read More » - 1 November
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അതീവ സുരക്ഷ : വിമാന യാത്രയ്ക്ക് മിസൈലുകള്‍ക്ക് പോലും തകര്‍ക്കാന്‍ പറ്റാത്ത എയര്‍ ഇന്ത്യ-വണ്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്ക് വിമാനയാത്രയ്ക്ക് അതീവ സുരക്ഷാപ്രാധാന്യമുള്ള അത്യാധുനിക ബോയിംഗ് വിമാനങ്ങള്‍ എത്തുന്നു. 2018 മാര്‍ച്ചില്‍ ഇന്ത്യയിലെത്തുന്നത് എയര്‍ ഇന്ത്യ-വണ്‍ ആണ്. മിസൈലുകള്‍ക്ക്…
Read More » - 1 November
ശംഖുമുഖം തെക്കേ കൊട്ടാരം ഇനി മ്യൂസിയം
ശംഖുമുഖത്തെ തെക്കേ കൊട്ടാരം കോർപറേഷൻ കലാ മ്യൂസിയം ആയി വികസിപ്പിക്കുന്നു.ചിത്ര , ശില്പ കലകൾ പ്രോത്സാഹിപ്പിക്കുന്നതിന് തെക്കേ കൊട്ടാരത്തിൽ ആർട് ആൻഡ് ഹിസ്റ്റോറിക് മ്യൂസിയം സ്ഥാപിക്കാൻ കോർപറേഷൻ…
Read More » - 1 November
കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെയും സി.പി.എമ്മിനെതിരെയും രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു
തിരുവനന്തപുരം: കേരളം പിറന്നത് പരശുരാമന് എറിഞ്ഞ മഴുകൊണ്ടല്ലെന്നും ചാണ്ടി നികത്തിയ കായലില്‍ നിന്നാണെന്നും നടന് ജോയ് മാത്യു. കേരളപ്പിറവി ദിനത്തിലാണ് തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരെയും സി.പി.എമ്മിനെതിരെയും…
Read More » - 1 November
കനത്തമഴയില്‍ എട്ടു മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: കനത്തമഴയില്‍ എട്ടു മരണം. തമിഴ്നാട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇന്നലെ വരെ സംസ്ഥാനത്ത്…
Read More » - 1 November
12 കാരിയുടെ മരണത്തെക്കുറിച്ചന്വേഷിച്ച പോലീസ് ഞെട്ടി: നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചു കൊന്ന സീരിയൽ കില്ലർ പിടിയിൽ
12 കാരിയെ കാണാതായ സംഭവത്തില്‍ അറസ്റ്റിലായ പരാതിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേട്ട് പോലീസ് ഞെട്ടി. അൽക്കാല എന്ന ആളാണ് കുറ്റകൃത്യം ചെയ്ത ആൾ. നൂറോളം സ്ത്രീകളെ…
Read More » - 1 November
ദേശീയഗാനത്തോട് അനാദരവ്; മൂന്നു വര്‍ഷം തടവ് പരിഗണനയില്‍
ബീജിങ്: ദേശീയഗാനത്തോട് അനാദരവ് കാണിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവ് നല്കുന്ന കാര്യം ചൈനീസ് പാര്‍ലമെന്റിന്റെ പരിഗണനയില്‍. മാര്‍ച്ച് ഓഫ് വൊളന്റിയേഴ്സ് എന്ന ദേശീയ ഗാനത്തോട്…
Read More » - 1 November
ഏഷ്യാ കപ്പ് വനിത ഹോക്കി ; തുടർച്ചയായ മൂന്നാം ജയത്തോടെ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇന്ത്യ
കകാമിഗഹര: തുടർച്ചയായ മൂന്നാം ജയത്തോടെ ഏഷ്യാ കപ്പ് വനിത ഹോക്കി ക്വാർട്ടർ ഫൈനലിൽ കടന്ന് ഇന്ത്യ. മലേഷ്യയെ 2-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കാലെടുത്ത് വെച്ചത്.…
Read More » - 1 November
സിപിഎം അംഗത്വം വിട്ട അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസും ഒഴിവാക്കുമോ ? റിപ്പോര്‍ട്ട് ഇങ്ങനെ
കണ്ണൂര്‍: സിപിഎം അംഗത്വം വിട്ട അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസും ഒഴിവാക്കുമോ ? സോളാര്‍ കേസ് പ്രതി സരിതയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നിലനില്‍ക്കുന്നതാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് ഒഴിവാക്കുന്നതായാണ് റിപ്പോര്‍ട്ട്.…
Read More » - 1 November
ഭര്‍ത്താവ് വിദേശത്തുള്ള യുവതിയെ വാട്സ്ആപ്പിലൂടെ വശീകരിച്ച് കടത്തിക്കൊണ്ടുപോയത് കൊച്ചിയിലെ ലോഡ്ജിലേയ്ക്ക്
കരുവാരക്കുണ്ട്: ഭര്‍ത്താവ് വിദേശത്തുള്ള യുവതിയെ വാട്സ് ആപ്പിലൂടെ വശീകരിച്ച് കൊണ്ടുപോയ യുവാവ് പൊലീസ് പിടിയിലായി. വാട്സ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച യുവാവ് യുവതിയെ പറഞ്ഞ്…
Read More » - 1 November
സുഖ ജീവിതത്തിനു തടസ്സം : ഭർത്തൃമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി കസ്റ്റഡിയിൽ: വൃദ്ധയുടെ നില ഗുരുതരം
പയ്യന്നൂര്‍: ഭര്‍ത്താവിനൊപ്പം സുഖമായി ജീവിക്കുന്നതിന് തടസ്സമാണെന്ന് പറഞ്ഞ് ഭർത്തൃമാതാവിനെ കൊല്ലാൻ യുവതിയുടെ ശ്രമം. വയോധിയായ യുവതിയെ ഏണിപ്പടിയില്‍ നിന്നും തള്ളിയിട്ട ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്.…
Read More » - 1 November
പ്രവാസി മലയാളി ആത്മഹത്യ ചെയ്തു
മസ്ക്കറ്റ് ; ഒമാനിൽ മലയാളി യുവാവ് തൂങ്ങി മരിച്ചു. കഴിഞ്ഞ ആഴ്ച അല്‍ ഹജിരി കമ്പനിയില്‍ ഡ്രാഫ്റ്റ്മാനായി ജോലിക്കെത്തിയ കണ്ണൂര്‍ തട്ടിയോട് കാണം വീട്ടില്‍ കെ.വി. ബാലന്റെ…
Read More » - 1 November
പാചകവാതക വിലയില്‍ വീണ്ടും മാറ്റം
ന്യൂഡല്‍ഹി : പാചകവാതക വിലയില്‍ വീണ്ടും കൂട്ടി. സിലിണ്ടറിന് 94 രൂപ കൂട്ടി. ഇതോടെ സബ്സിഡി സിലിണ്ടറിന്റെ വില 729 രൂപയായി. 19 കിലോ ഭാരമുള്ള വാണിജ്യ…
Read More » - 1 November
പ്രവാസികളെയടക്കം ഫോണില്‍ വിളിച്ച് വ്യാജവാഗ്ദാനങ്ങള്‍ നല്കി പണം തട്ടിയ കേസില്‍ 40 പേര് ദുബായില്‍ അറസ്റ്റില്‍
ദുബായ്: പ്രവാസി മലയാളികളെയടക്കം നിരവധി ആളുകളെ ഫോണില്‍ വിളിച്ച് വ്യാജ വാഗ്ദ്ധാനങ്ങള്‍ നല്കി കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ 40 പേരെ ദുബായ് പൊലീസ് പിടികൂടി.…
Read More » - 1 November
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്: സത്യസരണിക്കെതിരെ സര്‍ക്കാര്‍ നടപടിയില്ലാത്തത് ദുരൂഹം : കുമ്മനം രാജ ശേഖരന്
തിരുവനന്തപുരം: ജിഹാദി പ്രവർത്തനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ രാജ്യങ്ങളിൽ നിന്ന് പണം കിട്ടുന്നുണ്ടെന്ന പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം…
Read More » - 1 November
സുപ്രധാന നടപടിക്ക് ഒരുങ്ങി ചൈനയും റഷ്യയും
ബെയ്ജിംഗ്: സഹകരണം മെച്ചപ്പെടുത്താൻ ഒരുങ്ങി ചൈനയും റഷ്യയും. ഇത് സംബന്ധിച്ച് ചൈനീസ് പ്രധാനമന്ത്രി ലീ കെഖിയാംഗും റഷ്യൻ പ്രധാനമന്ത്രി ഡിമിത്രി മെതദേവും തമ്മിൽ ചർച്ച നടത്തി. നയതന്ത്ര…
Read More » - 1 November
ഇന്ത്യ നിക്ഷേപസൗഹൃദ രാജ്യമായി മാറുന്നുവെന്ന് ലോകബാങ്ക് : 130 യില്‍ നിന്ന് 100 ലേക്കുള്ള കുതിച്ചുച്ചാട്ടം ചരിത്രനേട്ടം
ന്യൂഡല്‍ഹി: ലോകബാങ്ക് തയ്യാറാക്കിയ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് വൻ കുതിപ്പ്. ഈ വര്‍ഷം വ്യവസായ മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ മൂലം പട്ടികയില്‍ 30 സ്ഥാനം…
Read More » - 1 November
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ മതപരിവർത്തന കേന്ദ്രങ്ങൾ ഉണ്ടെന്നു സമ്മതിച്ച് പോപ്പുലർ ഫ്രണ്ട് : ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റാക്കുകയാണ് ലക്ഷ്യം ( വീഡിയോ)
തിരുവനന്തപുരം : ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റ് ആക്കുകയാണ് ലക്ഷ്യമെന്ന് തുറന്നു സമ്മതിച്ചു പോപ്പുലർ ഫ്രണ്ട്. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ മതപരിവർത്തന കേന്ദ്രങ്ങൾ ഉണ്ടെന്നും തുറന്നു സമ്മതിച്ച് പോപ്പുലർ…
Read More » - 1 November
കള്ളവും അശാസ്ത്രീയ ആശയങ്ങളും അടിച്ചേൽപ്പിക്കുന്നവർ ചരിത്രം തിരുത്തി എഴുതുന്നു : സോണിയ ഗാന്ധി
ന്യൂ ഡൽഹി ; “കള്ളവും അശാസ്ത്രീയ ആശയങ്ങളും അടിച്ചേൽപ്പിക്കുന്നവർ ചരിത്രം തിരുത്തി എഴുതുന്നു” എന്ന് സോണിയ ഗാന്ധി. ന്യൂ ഡൽഹിയിൽ നടന്ന ഇന്ദിരാഗാന്ധി പുരസ്കാരദാന ചടങ്ങിൽ സംസാരിക്കവെയ്ൻ…
Read More » - 1 November
ശരീരത്തില്‍ കയറിയ ജിന്നിനെ ഒഴിപ്പിക്കാനെന്ന വ്യാജേനെ ലൈംഗിക പീഡനം തൊഴിലാക്കിയ വ്യാജ സിദ്ധന് അറസ്റ്റില്‍
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിന്ന് ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിലുള്ള ചൂഷണങ്ങള്‍ ഇപ്പോഴും നടക്കുന്നുവെന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവില്‍ മലപ്പുറത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസ്.…
Read More »