Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -17 October
ഫേസ്ബുക്കിൽ ജോലി വേണമെങ്കിൽ ഇനി ഈ യോഗ്യതയുംകൂടി വേണം
ദേശീയ സുരക്ഷാ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് മാത്രം ഇനി ജോലി നൽകിയാൽ മതിയെന്ന കർശന നിബന്ധനയുമായി ഫേസ്ബുക്ക്. സമൂഹ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നത് തടയുന്നതിനായാണ് ഇത്തരത്തിലൊരു…
Read More » - 17 October
മലിനീകരണത്തിന്റെ ‘റെഡ് സോണി’ൽ ഡൽഹി
ന്യൂഡൽഹി: മലിനീകരണത്തിന്റെ ‘റെഡ് സോണി’ൽ ഡൽഹി. ഡൽഹി നഗരം അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിൽ ഉയർന്നതിനെത്തുടർന്ന് പരിഹാര നടപടികളിലേക്ക് നീങ്ങുകയാണ്. നാലു മടങ്ങുവരെ ഏതാനും ദിവസങ്ങൾക്കകം വാഹനങ്ങൾക്കുള്ള…
Read More » - 17 October
മുഖ്യമന്ത്രി ദീപാവലി ആശംസകള്‍ നേര്‍ന്നു
തിരുവനന്തപുരം: മലയാളികൾക്കു മുഖ്യമന്ത്രി പിണറായി വിജന്റെ ദീപാവലി ആശംസ. കേരളത്തിലും പുറത്തുമുള്ള എല്ലാ മലയാളികൾക്കും ആഹ്ലാദപൂർണമായ ദീപാവലി ആശംസകൾ നേരുന്നു. ജനങ്ങളിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വിജ്ഞാനത്തിന്റെയും…
Read More » - 17 October
മലയാളി നടി അറസ്റ്റില്‍
തലശേരി: മലയാളി നടി അറസ്റ്റില്‍. സീരിയല്‍ നടിയാണ് മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ച നടി കോഴിക്കോട് സ്വദേശിനി തനൂജ(24)യാണ് പോലീസ് പിടിയിലായത്. ബംഗളൂരുവിലെ വീട്ടില്‍നിന്നുമാണ് നടി…
Read More » - 17 October
സൗദിയിൽ വ്യാപക പരിശോധന; നൂറു കണക്കിന് വിദേശികള്‍ പിടിയില്‍
ദമാം: സൗദി അറേബ്യയിലെ ദമാമിലും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തിയതിന്റെ പിന്നാലെ വിദേശികളായ നിരവധി നിയമലംഘകർ പിടിയിൽ. ദമാം, അൽ കോബാർ, ജുബൈൽ എന്നിവിടങ്ങളിലാണ് പരിശോധന…
Read More » - 17 October
വി.ഡി സതീശനു കെ. മുരളീധരന്റെ മറുപടി
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന് നടത്തിയ പരമാര്‍ശത്തിനു കെ. മുരളീധരന്റെ മറുപടി. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പറയണ്ടേത് കോണ്‍ഗ്രസ്…
Read More » - 17 October
അഡ്വ. ഉദയഭാനുവിന്റെ വീട്ടില്‍ നിന്നും നിര്‍ണായക രേഖകള്‍ കണ്ടെത്തി
കൊച്ചി: പ്രമുഖ അഭിഭാഷകന് അഡ്വ.സി.പി. ഉദയഭാനുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വി.എ. രാജീവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ്…
Read More » - 17 October
ദുബായില്‍ 73 കാരനായ മലയാളിയ്ക്ക് 6.5 കോടി സമ്മാനം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയ്ക്ക് ഒരു മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം6.5 കോടി രൂപ) സമ്മാനം. മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ പ്രഭാകരന് എന്‍.എസ് നായര്‍ എന്ന 73…
Read More » - 17 October
തന്റെ പരാമര്‍ശം വളച്ചൊടിച്ചതായി അഭിപ്രായപ്പെട്ട് വി.ഡി.സതീശന് രംഗത്ത്
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമര്‍ശം വളച്ചൊടിച്ചതായി അഭിപ്രായപ്പെട്ട് കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി.സതീശന് രംഗത്ത്. ഞാൻ പറഞ്ഞത്, ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച…
Read More » - 17 October
കലാലയ രാഷ്ട്രീയ നിരോധനം; ഹാഷ് ടാഗ് കാമ്പയിനുമായി കെ.എസ്.യു
കൊച്ചി: ഹാഷ് ടാഗ് കാമ്പയിനുമായി കെ.എസ്.യു രംഗത്ത്. കലാലയ രാഷ്ട്രീയ നിരോധന നീക്കത്തിനെതിരെയാണ് കാമ്പയിൻ. തുടക്കം കുറിക്കുന്നത് We dont support violence but We need…
Read More » - 17 October
ജനരക്ഷാ യാത്ര പിണറായിയെ ഭയചകിതനാക്കി; അമിത് ഷാ
തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിനെതിരെ നടന്ന ഏറ്റവും വലിയ ജനമുന്നേറ്റമാണ് ജനരക്ഷായാത്രയെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയുടെ ജനരക്ഷാ യാത്ര മുഖ്യമന്ത്രി പിണറായി…
Read More » - 17 October
കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്പെയിനും ഇറാനും ഏറ്റുമുട്ടും
തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്പെയിനും ഇറാനും ഏറ്റുമുട്ടും. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി സ്പെയിനും മെക്സിക്കോയെ തോല്‍പ്പിച്ച്…
Read More » - 17 October
ഡീസല്‍ ജനറേറ്ററുകള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡീസല്‍ ജനറേറ്ററുകള്‍ക്ക് നിരോധനം. വായു മലിനീകരണം അപകടരമാം വിധം ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇത്തരത്തിലൊരു നീക്കം. ഡല്‍ഹി പരിസ്ഥിതി മലിനീകരണ നിയന്ത്രണ അഥോറിട്ടിയാണ്…
Read More » - 17 October
അച്ചടക്കം പഠിപ്പിക്കാനായി കുട്ടിയോടു 147 കിലോ ഭാരമുള്ള സ്ത്രീ ചെയ്തത്
ഫ്ളോറിഡ: അച്ചടക്കം പഠിപ്പിക്കാനായി കുട്ടിയോടു 147 കിലോ ഭാരമുള്ള സ്ത്രീചെയ്തത് കൊടുംക്രൂരത. 147 കിലോ ഭാരമുള്ള സ്ത്രീ കുട്ടിയുടെ ശരീരത്തിൽ കയറിയിരുന്നു. ഇതോടെ ശ്വാസം മുട്ടിയ കുട്ടി…
Read More » - 17 October
ഇങ്ങനെ ഒറ്റ ആഴ്ച ചെയ്താൽ തീരുന്ന ഞരമ്പ് രോഗമേ ഇപ്പോൾ മലയാളിക്കുളളൂ-മുരളി തുമ്മാരുകുടി എഴുതുന്നു
ഫേസ്ബുക്കിൽ #metoo എന്നൊരു കാമ്പയിൻ നടക്കുകയാണ്. ഹോളിവുഡിലെ വെയ്ൻസ്റ്റീൻ സംഭവത്തെ തുടർന്ന് പാശ്ചാത്യ ലോകത്ത് ഉണ്ടായതാണ്. കുറച്ചു പെൺകുട്ടികൾ കേരളത്തിലും അത് ചെയ്യുന്ന കണ്ടു. ഇത്തരം സംഭവങ്ങൾ…
Read More » - 17 October
വദ്രയ്ക്കെതിരായ ആരോപണം; കോണ്‍ഗ്രസിനെതിരെ ബി.ജെ.പി
ന്യൂഡല്‍ഹി: സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദ്രയും ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണത്തെപ്പറ്റി കോണ്‍ഗ്രസ് വിശദീകരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. വദ്രയ്ക്ക് യു.കെയിലേക്ക് കടന്ന ആയുധ…
Read More » - 17 October
ആശയത്തെ ആശയം കൊണ്ട് നേരിടണം: അമിത് ഷാ
തിരുവനന്തപുരം: ആശയത്തെ ആശയം കൊണ്ട് നേരിടണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ സമാപന…
Read More » - 17 October
ലവ് ജിഹാദില്‍ കുടുക്കി മകളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ യുവാവ് ശ്രമിക്കുന്നു-പരാതിയുമായി പിതാവ്
കൊച്ചി•മകളെ ലവ് ജിഹാദില്‍ കുടുക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ യുവാവ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പിതാവ് രംഗത്ത്. പ്രവാസിയായ തൃശൂര്‍ സ്വദേശി ഉണ്ണി കൃഷ്ണനാണ് പരാതിയുമായി…
Read More » - 17 October
ഒരു പന്തില്‍ വേണ്ടത് 12 റണ്‍സ്, എന്നിട്ടും ടീം വിജയിച്ചു; വീഡിയോ കാണാം
ഒരു പന്തില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ഒരു ടീം അത്ഭുകരമായി വിജയിച്ച വീഡിയോ ചർച്ചയാകുന്നു. 161 റണ്‍സ് വിജയലക്ഷ്യമായി ബാറ്റ് ചെയ്ത ബാറ്റിംഗ് ടീം ഒരു പന്ത്…
Read More » - 17 October
ആ സംഗീതസംവിധായകൻ ആര്? ദീപാവലിക്ക് സർപ്രൈസ് നൽകാൻ ഗൗതം വാസുദേവ് മേനോൻ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾക്കായി .കഥയും കഥാപാത്രങ്ങളും സംഗീതവും എന്നുവേണ്ട അടിമുടി മികച്ചതായിരിക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾ.ഹാരിസ് ജയരാജ്, എആര്‍ റഹ്മാന്, ഇളയരാജ…
Read More » - 17 October
ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന കേന്ദ്രവും പിടിച്ചടക്കി
ഡമാസ്കസ് : ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന കേന്ദ്രവും പിടിച്ചടക്കി. ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന കേന്ദ്രം അറബ്-കുർദിഷ് സംയുക്ത സേനയാണ് പിടിച്ചടക്കിയത്. കമാൻഡർ റോജ ഫ്ളീറ്റ് റഖ നാഷണൽ…
Read More » - 17 October
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഷാര്‍ജ ഡിപിഎസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ജോര്‍ജ് വി. മാത്യു(13) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു…
Read More » - 17 October
“തന്റെ കണ്ണുകൾക്ക് സംരക്ഷണം വേണം” നടൻ അലൻസിയർ
നൂതന സമരമുറകളുമായി രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ് ഈ മലയാള നടന്. ഇതിനു മുമ്പ് ഫാസിസത്തിനെതിരെ പ്രതിഷേധവുമായി താരം കടന്നുവന്നിട്ടുണ്ട്. ഇപ്പോള്‍ ഇതാ തന്റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപെട്ട് നടന്…
Read More » - 17 October
ഹൈക്കോടതി വിധിയില്‍ ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിയില്‍ നിരാശ പ്രകടിപ്പിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത് രംഗത്ത് വന്നു. വിലക്കിയ നടപടി എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍…
Read More » - 17 October
വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി
ഭുവനേശ്വര്‍: ഒഡീഷയിലെ ഭഞ്ജന്‍ നഗറിൽ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി തിങ്കളാഴ്ച അമ്പലത്തിലേക്ക് പോയി തിരിച്ചുവരുന്ന വഴി സമീപത്തെ കശുവണ്ടിത്തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ ആറുപേര്‍…
Read More »