Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -4 August
മിത്ത് വിവാദം ആളിക്കത്തുന്നതിനിടെ സിപിഐ ജില്ലാ സെക്രട്ടറിയുടെ ഗണപതി വിഗ്രഹങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം
പത്തനംതിട്ട: സംസ്ഥാനത്ത് മിത്ത് വിവാദം ആളിക്കത്തുന്നതിനിടെ ചര്‍ച്ചയായി സിപിഐ ജില്ലാ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച ചിത്രം. ഗണപതി വിഗ്രഹങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് സിപിഐ പത്തനംതിട്ട ജില്ലാ…
Read More » - 4 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ
വെഞ്ഞാറമൂട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. പുല്ലമ്പാറ, ചക്കക്കാട് എഎൽ ഭവനിൽ ഷാലു എന്ന് വിളിക്കുന്ന സിജിയെ (33) ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 4 August
വീടുകയറി ആക്രമണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ
നെടുമങ്ങാട്: വീടുകയറി ആക്രമണം നടത്തിയ കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. ആര്യനാട് പുളിമൂട് രാജി ഭവനിൽ ടി.എസ്.രാജേഷിനെ ആക്രമിച്ച കേസിൽ പുളിമൂട് പാറയിൽ വിളാകത്ത് വീട്ടിൽ സജികുമാർ…
Read More » - 4 August
തൈക്കാട് നിലയ്ക്കൽ ജംഗ്ഷനിൽ തീപിടിത്തം: മൂന്നുകടകൾ കത്തി നശിച്ചു
വെഞ്ഞാറമൂട് : തൈക്കാട് നിലയ്ക്കൽ ജംഗ്ഷനിലുണ്ടായ തീപിടിത്തത്തിൽ മൂന്നുകടകൾ കത്തി നശിച്ചു. തൈക്കാട് സ്വദേശികളായ അജി, സജീവ്, സതി എന്നിവരുടെ കടകളാണ് കത്തിയമർന്നത്. Read Also :…
Read More » - 4 August
ആലുവയ്ക്ക് പിന്നാലെ ചേളാരി; മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായി, നമ്പർ വൺ കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ട്?
മലപ്പുറം: ആലുവയിൽ അഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് മലപ്പുറത്ത് നിന്നും മറ്റൊരു പീഡന വാർത്ത. മലപ്പുറം ചേളാരിയില്‍ അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്.…
Read More » - 4 August
ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല, ഷംസീറും പറഞ്ഞിട്ടില്ല- മലക്കം മറിഞ്ഞ് എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നും പരശുരാമന് മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചത് എന്നും എം.വി. ഗോവിന്ദന്. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ളതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും എം.വി.ഗോവിന്ദന്…
Read More » - 4 August
മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച : നാലുപേർ പിടിയിൽ
പാറശാല: മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ നാലുപേർ അറസ്റ്റിൽ. വെങ്ങാനൂര്‍ കെഎസ് റോഡില്‍ അയ്യങ്കാളി ലൈഫ് പദ്ധതി വീട്ടില്‍ എബി ( 21 ),വെങ്ങാനൂര്‍ പറമ്പ് വിളാകം…
Read More » - 4 August
കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും 40 ലക്ഷം രൂപ ധൂര്‍ത്തടിച്ച് ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണം
ന്യൂഡല്‍ഹി:കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപ ചെലവഴിച്ച് ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, ലക്ഷങ്ങള്‍ പൊടിച്ച് ആര്‍ഭാടത്തോടെ നടത്തുന്ന ഡല്‍ഹിയിലെ നവീകരിച്ച…
Read More » - 4 August
അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
കാഞ്ഞിരപ്പള്ളി: അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കൂവപ്പള്ളി ആലം പരപ്പ് ഭാഗത്ത് ഇടശേരിമറ്റം വീട്ടിൽ ഇ.ടി. രാജേഷി(36)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി…
Read More » - 4 August
രാത്രി ഉറക്കക്കുറവും രാവിലെ എണീറ്റാല്‍ ഉറക്കക്ഷീണവുമാണോ? കാരണമറിയാം
രാത്രി മുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒടുവില്‍ രാവിലെ ജോലിക്കോ കോളജിലോ മറ്റോ പോകാറാകുമ്പോള്‍ വല്ലാത്ത ഉറക്കക്ഷീണവും അനുഭവപ്പെടാറുണ്ടോ? ചിലരെങ്കിലും ഈ ഒരു ബുദ്ധിമുട്ട്…
Read More » - 4 August
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,495 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 4 August
കെഎസ്ആര്‍ടിസി ബസ് കാറിലും ബൈക്കിലും ഇടിച്ച് അപകടം: രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ചിങ്ങവനം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം ഭാഗത്തു നിന്നു വന്ന…
Read More » - 4 August
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ സ്വകാര്യ ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നത് നിരവധി തവണ: സംഭവത്തില്‍ ദുരൂഹത
തിരുവനന്തപുരം: ഏറ്റവും സുരക്ഷിത മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ നിരവധി തവണ വട്ടമിട്ട് പറന്ന് സ്വകാര്യ ഹെലികോപ്ടര്‍. ജൂലൈ 28ന് രാത്രി ഏഴുമണിയോടെയാണ് ക്ഷേത്രത്തിന്റെ മുകളിലൂടെ…
Read More » - 4 August
വ്യാജ ആപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ്! ഈ ആപ്പ് ഫോണിലുള്ളവർ സൂക്ഷിക്കുക
ഉപഭോക്താക്കളുടെ വിവരങ്ങൾ ഒറ്റയടിക്ക് ചോർത്തിയെടുക്കാൻ സാധിക്കുന്ന നിരവധി തരത്തിലുള്ള വ്യാജ ആപ്പുകൾ നമുക്കുചുറ്റും ഉണ്ട്. ഇത്തവണ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന വ്യാജ…
Read More » - 4 August
മുന്‍ വൈരാഗ്യം മൂലം യുവാവിനെ കൊല്ലാൻ ശ്രമം: ഒരാള്‍ പിടിയിൽ
ഗാന്ധിനഗര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ആര്‍പ്പൂക്കര വാര്യമുട്ടം ഭാഗത്ത് വാലേച്ചിറ വി.എസ്. അനൂപി(35)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ്…
Read More » - 4 August
ഗ്യാന്‍വാപിയില്‍ സര്‍വേ തുടങ്ങി: കനത്ത സുരക്ഷ, മസ്ജിദിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു
ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ(എ.എസ്.ഐ) സര്‍വേ ആരംഭിച്ചു. കനത്ത സുരക്ഷയോടെ വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച സര്‍വെ ഉച്ചയ്ക്ക് 12 മണി…
Read More » - 4 August
ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറി: യുവാവ് പിടിയിൽ
കുമരകം: ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് പൊലീസ് പിടിയിൽ. വൈക്കം, കൈപ്പുഴമുട്ട് കിടങ്ങയില്‍ കെ.പി. പ്രവീണി(41)നെയാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ്…
Read More » - 4 August
രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
മനുഷ്യന് ഏറ്റവും പ്രധാനമായി വേണ്ടത് ആരോഗ്യമാണ്. ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടതോ രോഗ പ്രതിരോധശേഷിയാണ്. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. അത്തരത്തില്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി…
Read More » - 4 August
പാകിസ്താനിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി പ്രധാനമന്ത്രി: ഇനി കെയർടേക്കർ ഭരണം
ഇസ്ലാമാബാദ്: പാകിസ്താനിൽ ദേശീയ അസംബ്ലി പിരിച്ചുവിടുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 9 ന് ദേശീയ അസംബ്ലി പിരിച്ചുവിടുമെന്നാണ് ഷഹബാസ്…
Read More » - 4 August
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി പടരുന്നു, ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് രണ്ട് മരണം
സംസ്ഥാനത്ത് ഭീതി പടർത്തി അഞ്ചാംപനി. പ്രധാനമായും കുട്ടികൾക്കിടയിലാണ് രോഗവ്യാപനം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചാംപനിയെ തുടർന്ന് രണ്ട് കുട്ടികളാണ് മലപ്പുറത്ത് മരിച്ചത്. അതേസമയം, ഈ വർഷം ഇതുവരെ…
Read More » - 4 August
കേരളത്തെ ബംഗ്ലാദേശികള്‍ സുരക്ഷിത താവളമാക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കൊച്ചി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറിയ ബംഗ്ലാദേശികളില്‍ നിരവധി പേര് കേരളത്തില്‍ താമസിച്ചുവരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ നിന്ന് വരുന്നവര്‍ക്ക് കേരളം തങ്ങള്‍ക്ക് പറ്റിയ ഒളിത്താവളമാണെന്ന് മനസിലാക്കിയതായും ഇന്റലിജന്‍സ്…
Read More » - 4 August
‘ഗണേശന് എനിക്ക് ഒരു സങ്കല്‍പ്പമാണ്’: വിശ്വാസമില്ലാത്ത കാര്യങ്ങളില്‍ കമന്റടിക്കാതിരിക്കുക – ഷംസീറിനോട് ശശി തരൂർ
ന്യൂഡല്‍ഹി: സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ ഗണപതി/മിത്ത് പരാമർശങ്ങളിൽ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. വിശ്വാസമില്ലാത്ത കാര്യങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതാണ് ഭേദമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സ്പീക്കര്‍…
Read More » - 4 August
കേരളത്തിന് പുറത്ത് സർവീസ് നടത്തുന്ന കെഎസ്ആർടിസിയിൽ ഇനി സീറ്റ് ബുക്ക് ചെയ്യാം, ക്ലിയർ ട്രിപ്പ് സേവനം ഉടൻ
കെഎസ്ആർടിസി ബസുകളിൽ ഇനി സീറ്റുകൾ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം. കെഎസ്ആർടിസിയും, ഓൺലൈൻ ട്രാവൽ ഏജൻസിയായ ക്ലിയര്‍ ട്രിപ്പും ധാരണയിൽ എത്തിയതോടെയാണ് പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ,…
Read More » - 4 August
ന്യായീകരണങ്ങളും വിശദീകരണങ്ങളും കേൾക്കണ്ട, ഹിന്ദു സമൂഹം എന്തും സഹിക്കുമെന്നുള്ളത് തെറ്റിദ്ധാരണ’: രാജീവ് ചന്ദ്രശേഖർ
ഹിന്ദു വിശ്വാസങ്ങളെകുറിച്ച് അപകീർത്തികരമായി പരാമർശം നടത്താൻ സ്പീക്കർ എ.എൻ ഷംസീറിന് യാതൊരു അവകാശവുമില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സ്പീക്കർക്കെതിരെ വീണ്ടും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സ്പീക്കറുടെയോ…
Read More » - 4 August
അകാലനരയാണോ പ്രശ്നം? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്
മുടി നരയ്ക്കുന്നത് സാധാരണമാണ്. എന്നാൽ, അകാലനര ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അകാലനര സംഭവിക്കുമ്പോൾ അത് ഒന്നിലധികം പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ആത്മാഭിമാനം കുറയുന്നതിനും ആത്മവിശ്വാസത്തിന്റെ തോത്…
Read More »