Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -4 August
അരുണിന്റെ കൈ കുടുങ്ങിയത് മിക്സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടെ, രക്ഷപ്പെടുത്തിയത് ഡോക്ടറെത്തി കൈ മുറിച്ചുമാറ്റി
തിരുവനന്തപുരം: കോൺക്രീറ്റ് മിക്സിംഗ് യന്ത്രത്തിൽ കുടുങ്ങിയ യുവാവിന്റെ കൈ മുറിച്ചുമാറ്റി. പൂവാർ തിരുപുറം സ്വദേശി മനു എന്ന അരുൺകുമാറാണ് (31) അപകടത്തിപ്പെട്ടത്. യന്ത്രം വൃത്തിയാക്കുന്നതിനിടെ ഇയാളുടെ കൈ…
Read More » - 4 August
ബഹിരാകാശ യാത്രികർ മരിച്ചാൽ മൃതദേഹം എന്തുചെയ്യണം, പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കി നാസ
ചന്ദ്രനിലേക്കും, ചൊവ്വയിലേക്കുള്ള യാത്രാമധ്യേ യാത്രികർ മരണപ്പെടുകയാണെങ്കിൽ മൃതദേഹം എന്തുചെയ്യണമെന്ന നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് നാസ. ചാന്ദ്ര, ചൊവ്വാ ദൗത്യങ്ങൾക്ക് തയ്യാറെടുക്കുന്ന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രോട്ടോകോൾ നാസ…
Read More » - 4 August
മെക്സിക്കോയിൽ വൻ ബസ് അപകടം: മരണസംഖ്യ ഉയരുന്നു, മരിച്ചവരിൽ ഇന്ത്യക്കാരും
പടിഞ്ഞാറൻ മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ടു. പാസഞ്ചർ ഹൈവേയിൽ നിന്ന് നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നയരിത്തിൽ നിന്ന് വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുളള യാത്രാമധ്യേയാണ്…
Read More » - 4 August
താങ്കൾ ഞങ്ങളുടെ സഭാനാഥനാണ്, ആ പരാമർശം നമ്മുടെ മതേതരത്വത്തിന് ഒരു ചെറിയ പരിക്കേൽപ്പിച്ചിട്ടുണ്ട്, അത് തിരുത്തണം- പേരടി
എ എൻ ഷംസീറിന്റെ മിത്ത് പ്രയോഗത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. പരസ്യമായി നാമജപ പ്രതിഷേധം നടത്തി എൻഎസ്എസ് മുതലുള്ള സംഘടനകൾ രംഗത്തുണ്ട്. ബിജെപി -വിഎച്ച്പി-ആർഎസ്എസ് തുടങ്ങിയ സംഘടനകൾ…
Read More » - 4 August
എന്താണാവോ പിണറായി, കോടിയേരി, പി ജയരാജൻ, ശൈലജ ടീച്ചർ എന്നിവരൊക്കെ ആ കുട്ടികളെ എഴുതിച്ചിട്ടുണ്ടാകുക?: വൈറൽ കുറിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗണപതി ഭഗവാനും ഹിന്ദു മിത്തും സയന്റിഫിക് ചിന്താഗതിയുമൊക്കെയാണ് വിവാദവും പ്രധാന വാര്ത്തകളുമൊക്കെയായി മാറിയിരിക്കുന്നത്. ഹൈന്ദവരുടേത് മിത്ത് സങ്കല്പം തന്നെയാണെന്ന ഉറച്ച…
Read More » - 4 August
ആയുർവേദ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്താൻ പ്ലാൻ ഉണ്ടോ? പ്രത്യേക വിസ അനുവദിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ
ആയുർവേദ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ആയുർവേദ ചികിത്സയ്ക്ക് രാജ്യത്ത് എത്തുന്നവർക്ക് പ്രത്യേക വിസ അനുവദിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിസ…
Read More » - 4 August
നാമജപത്തിനെതിരെ കേസ്, എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്: കരുതലോടെ സിപിഎം
തിരുവനന്തപുരം: മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും…
Read More » - 4 August
ഈ രാജ്യത്തെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ഇനി വാർത്തകൾ കാണില്ല, നിർണായക നീക്കവുമായി മെറ്റ
കാനഡയിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകൾ വഴി വാർത്തകൾ ലഭ്യമാക്കുന്നത് അവസാനിപ്പിച്ച് ആഗോള ടെക് ഭീമനായ മെറ്റ. കനേഡിയൻ പാർലമെന്റ് പാസാക്കിയ പുതിയ ഓൺലൈൻ ന്യൂസ് ആക്ട് അനുസരിച്ചാണ്…
Read More » - 4 August
അരുൺ കുമാർ ഇപ്പോഴും റിപ്പോർട്ടറിൽ ഉണ്ടല്ലോ അല്ലേ? : പരിഹാസവുമായി സന്ദീപ് വാര്യർ
കൊല്ലം: മാധ്യമപ്രവർത്തകൻ അരുൺ കുമാറിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. അരുൺ കുമാർ ഇപ്പോഴും റിപ്പോർട്ടർ ചാനലിൽ ഉണ്ടല്ലോ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ…
Read More » - 4 August
കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകും, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഈ ബാങ്ക്
കെവൈസി വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. 2023 ഓഗസ്റ്റ് 31-നകം ഉപഭോക്താക്കൾ നിർബന്ധമായും കെവൈസി അപ്ഡേറ്റ്…
Read More » - 4 August
‘ഷംസീറിന്റെ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്,ഷംസീർ എന്ന പേരാണ് അവർക്ക് പ്രശ്നം – അബ്ദു റബ്ബ്
മലപ്പുറം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നതെന്ന് പികെ അബ്ദു റബ്ബ്. ഷംസീര്‍ എന്ന മുസ്ലീം നാമമാണവര്‍ക്ക് പ്രശ്നം. പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഷംസീര്‍…
Read More » - 4 August
തൃശൂരിൽ അധ്യാപിക വഴക്ക് പറഞ്ഞതിന് വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: അധ്യാപിക വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ വൈകിട്ട് തൃശൂര്‍ ചൊവ്വന്നൂരിലാണ് സംഭവം. രണ്ട് വിദ്യാർത്ഥിനികളും എലിവിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്കൂളിന്…
Read More » - 4 August
രാജ്യത്തിനുവേണ്ടി ബലിയർപ്പിച്ച ധീര നേതാക്കളെ ആദരിക്കും, ‘മേരാ മിട്ടി മേരാ ദേശ്’ യജ്ഞം സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്തിനുവേണ്ടി ജീവൻ ബലി നൽകിയ സ്വാതന്ത്ര്യസമര സേനാനികളെയും, ധീര നേതാക്കളെയും ആദരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. ധീരർക്കുള്ള ആദരസൂചകം എന്ന നിലയിൽ രാജവ്യാപകമായി പ്രത്യേക പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 4 August
ഓപ്പറേഷൻ ഫോസ്കോസ്: ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 2,305 സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വ്യാപക പരിശോധന സംഘടിപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 10,545 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ഇവയിൽ 2,305 സ്ഥാപനങ്ങൾ…
Read More » - 4 August
ആഴക്കടലിലെ അത്ഭുതങ്ങൾ തേടി ഇന്ത്യ, ‘സമുദ്രയാൻ’ ഉടൻ യാഥാർത്ഥ്യമാകും
ആഴക്കടലിലെ പര്യവേഷണങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങി ഇന്ത്യ. ആഴക്കടലിലെ നിഗൂഢതകൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ മനുഷ്യ ദൗത്യമായ ‘സമുദ്രയാൻ’ പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. 2026 ഓടെ സമുദ്രയാൻ പദ്ധതി…
Read More » - 4 August
ലോക ശ്രദ്ധ ആകർഷിച്ച് രാജ്യത്തെ കാർബൺ രഹിത വിമാനത്താവളങ്ങൾ, പട്ടികയിൽ കേരളത്തിലെ മൂന്നിടങ്ങൾ
ഇന്ത്യയിലെ 86 വിമാനത്താവളങ്ങളുടെ പ്രവർത്തനം ഹരിതോർജ്ജത്തിലെന്ന് കേന്ദ്രസർക്കാർ. ഇവയിൽ 55 വിമാനത്താവളങ്ങൾ പൂർണമായും ഹരിതോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. ഹരിതോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും മൂന്ന് സ്ഥലങ്ങളാണ്…
Read More » - 4 August
ഓപ്പറേഷൻ ഫോസ്കോസ്: മൂന്ന് ദിവസം കൊണ്ട് 10,545 ലൈസൻസ് പരിശോധന
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി 10,545 പരിശോധനകൾ നടത്തിയതായി ആരോഗ്യ…
Read More » - 4 August
ആരോഗ്യ ഗവേഷണ രംഗത്ത് കേരളത്തിന് വ്യത്യസ്തമായ നയം വേണ്ടതുണ്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം: വികസിത രാഷ്ട്രങ്ങളിലെ ആരോഗ്യ പരിപാലന സംവിധാനത്തിന് സമാനമായ സംവിധാനങ്ങളുള്ള കേരളത്തിലെ ആരോഗ്യ ഗവേഷണരംഗത്ത് ദേശീയതലത്തിൽ നിന്ന് ഭിന്നമായ നയം വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന…
Read More » - 4 August
ഓട്ടിസം: എല്ലാ ജില്ലകളിലും മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തുമെന്ന് ആർ ബിന്ദു
തിരുവനന്തപുരം: ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാരന്റ് എംപവർമെന്റ് പ്രോഗ്രാം നടത്തുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. ആർ…
Read More » - 4 August
കല്‍ക്കരി ചൂളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
ജയ്പൂര്‍: കല്‍ക്കരി ചൂളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ബുധനാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന്…
Read More » - 4 August
ഹൈന്ദവ വിശ്വാസികളെ വൃണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിയ്ക്കെതിരെ പരാതി
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസികളെ വൃണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിയ്ക്കെതിരെ പരാതി. വിശ്വഹിന്ദു പരിഷത്താണ് സന്ദീപാനന്ദയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന…
Read More » - 3 August
കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ അംഗങ്ങൾ: എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
കഴിഞ്ഞ രണ്ട് വർഷമായി ഇവർ കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ അംഗങ്ങളാണ്
Read More » - 3 August
ബൂത്ത് ദർശന യാത്രയുമായി ബിജെപി: ഇരുപതിനായിരം ബൂത്തുകൾ സന്ദർശിക്കും
തിരുവനന്തപുരം: ബൂത്ത് ദർശന യാത്രയുമായി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബൂത്ത് ദർശന യാത്ര നടത്തുന്നത്. പത്ത് ദിവസം നീളുന്നതാണ് യാത്ര. പതിനായിരം…
Read More » - 3 August
വിഷ്ണുമൂര്ത്തിയും മുത്തപ്പനും മിത്താണെന്ന് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പറയാനുള്ള ധൈര്യമുണ്ടോ ഷംസീറിന് ? കുറിപ്പ്
എനിക്ക് ചോദിക്കാനുള്ളത് വടിവാൾ ചുറ്റികയ്ക്ക് വോട്ടു കുത്തുന്ന ഈ നാട്ടിലെ ഹിന്ദുവിനോടാണ്.
Read More » - 3 August
നാലുവയസുകാരിയെ പീഡിപ്പിച്ചു: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മലപ്പുറം: പിഞ്ചുകുഞ്ഞിന് നേരെ പീഡനം. തിരൂരങ്ങാടിയിലാണ് സംഭവം. നാല് വയസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി പിടിയിലായി. Read Also: 91കുട്ടികളെ…
Read More »