Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -1 December
ഫ്രാന്‍സിസ് മാര്‍പാപ്പയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്
ധാക്ക: ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ച്ച ഇന്ന് നടക്കും. ശേഷം വൈകീട്ട് നാല് മണിക്ക് ധാക്കയിലെ സെന്‍ മേരിസ് കത്തീഡ്രലും മാര്‍പാപ്പ…
Read More » - 1 December
യു.പി.യില്‍ ബി.ജെ.പി മുന്നേറ്റം; തിരിച്ചുവരവ് നടത്തി ബി.എസ്.പി; തദ്ദേശ തെരഞ്ഞെടുപ്പിലെ പുതിയ ലീഡ് നില
ലക്നൗ•യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം. മൊത്തം 652 വാര്‍ഡുകളില്‍ ലീഡ് നില അറിവായ 506 എണ്ണത്തില്‍ 203 ല്‍ ബി.ജെ.പി മുന്നിട്ട് നില്ക്കുന്നു. ആദ്യ ഘട്ടത്തില്‍…
Read More » - 1 December
പടയൊരുക്കം സമാപനം കൊടുങ്കാറ്റാകും എന്ന് ചെന്നിത്തല പറഞ്ഞത് അറം പറ്റി : കൂറ്റൻ സ്റ്റേജ് തകർന്നു: എന്ത് ചെയ്യണമെന്നറിയാതെ നേതാക്കൾ
തിരുവനന്തപുരം: പടയൊരുക്കം തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ കൊടുങ്കാറ്റാകുമെന്നു ചെന്നിത്തല പറഞ്ഞത് അറം പറ്റിയെന്നു സോഷ്യൽ മീഡിയയിൽ ട്രോൾ. വെള്ളിയാഴ്ച തിരുവന്തപുരം ശംഖുമുഖത്ത് താരുമാനിച്ചിരുന്ന പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം…
Read More » - 1 December
ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദുബായില്‍ തന്നെയുണ്ട്; നടിയെ അപമാനിക്കാന്‍ വിഡിയോ പുറത്തുവിടുമെന്നും ആശങ്ക
കൊച്ചി: യുവനടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദുബായില്‍ ഉണ്ടെന്ന് പൊലീസിന് സൂചന. നടിയെ അപമാനിക്കാന്‍ വിഡിയോ പുറത്തുവിടുമെന്നും പൊലീസിന് ആശങ്കയുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍…
Read More » - 1 December
ജോലിക്കാരിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്കു ഗുരുതരപരിക്ക്
ഡല്‍ഹി: ഡല്‍ഹിയില്‍ ജോലിക്കാരിയുടെ കുത്തേറ്റ് വയോധികയായ വീട്ടമ്മയ്ക്ക് പരിക്ക്. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് സംഭവം. ഗ്രേറ്റര്‍ കൈലാഷി പാര്‍പ്പിടസമുച്ചയത്തിലെ രണ്ടാം നിലയിലെ താമസക്കാരിയായ നീര്‍ജ…
Read More » - 1 December
ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് ശേഷമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മത്സ്യത്തൊഴിലാളികള്‍ കപ്പലിലേക്ക് വരാന്‍ തയ്യാറാകാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. തങ്ങളുടെ വള്ളമില്ലാതെ…
Read More » - 1 December
യു.എസില്‍ ഭൂചലനം
മൊയ്തീന് പുത്തന്‍ചിറ ന്യൂയോര്‍ക്ക്•യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ (യുഎസ്ജിഎസ്) കണക്കുകള്‍ പ്രകാരം റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ…
Read More » - 1 December
മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
തിരുവനന്തപുരം ; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരത്തു നിന്നും 40 കിലോ മീറ്റർ അകലെ കടലിൽ ഒഴുകി പോയ 8 മത്സ്യത്തൊഴിലാളികളെയാണ് നേവി രക്ഷപ്പെടുത്തിയത്. അതേസമയം 33 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയതായി…
Read More » - 1 December
വയറുവേദനയും ഛർദ്ദിയുമായി ആശുപത്രിയിൽ എത്തിയ 52-കാരിയുടെ വയറ്റില്‍ 15 വര്‍ഷമായി കുഞ്ഞിന്റെ മൃതദേഹം
ന്യൂഡൽഹി: കടുത്ത വയറുവേദനയും ഛര്‍ദിയും വന്നു ആശുപത്രിയിൽ എത്തിയ സ്ത്രീയെ പരിശോധിച്ചപ്പോൾ 52-കാരിയുടെ വയറ്റില്‍ 15 വര്‍ഷമായി ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. 15 വര്‍ഷം മുൻപ്…
Read More » - 1 December
കലാഭവന്‍ മണിയുടെ മരണം കൊലപാതകം : വെളിപ്പെടുത്തലുമായി സഹോദരന്
കാസര്‍ഗോഡ് : കലാഭവന്‍ മണിയുടെ മരണം കൊലപാതകമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന്. അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും സി.ബി.ഐ സംഘം തന്റെ മൊഴിയെടുത്തു കഴിഞ്ഞുവെന്നും…
Read More » - 1 December
സാമ്പത്തിക പരിഷ്കാരങ്ങളും ജിഡിപി വളര്‍ച്ചയും
കഴിഞ്ഞ അഞ്ചു പാദങ്ങളിലായി താഴെയായിരുന്ന ജിഡിപി നിരക്കില്‍ വര്‍ദ്ധനവ് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന നീക്കങ്ങള്‍ കാരണമാണ് ജിഡിപി നിരക്കില്‍ കുറവ്…
Read More » - 1 December
സ്വന്തം മരണ വാർത്ത പത്രങ്ങളിൽ പരസ്യം ചെയ്ത ശേഷം വൃദ്ധനെ കാണ്മാനില്ല ; സംഭവത്തില്‍ ദുരൂഹത പടരുന്നു
കോട്ടയം ; സ്വന്തം മരണ വാർത്ത പത്രങ്ങളിൽ പരസ്യം ചെയ്ത വൃദ്ധനെ കാണാതായി. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശി ജോസഫിനെ കണ്ടു കിട്ടാനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. തിരുവനന്തപുരത്ത്…
Read More » - 1 December
പെട്രോളിനും ഡീസലിനും ഇന്നു മുതല്‍ വില വര്‍ധന
ദുബായ്: യു എ ഇയില്‍ ഇന്ധനവില ഇന്നു മുതല്‍ വര്‍ധിക്കുന്നു. പെട്രോളിന് 15 ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവുമാണ് വര്‍ധിക്കുന്നത്. ഡിസംബറിലെ പ്രീമിയം പെട്രോള്‍ വില…
Read More » - 1 December
റഷ്യന്‍ ലോകകപ്പിന് ഇനി 195 ദിവസം; നറുക്കെടുപ്പ് ഇന്ന്
മോസ്കോ: ലോകം കാത്തിരുന്ന റഷ്യന്‍ ലോകകപ്പ് ഫുട്ബോളിന് ഇനി വെറും 195 ദിവസം മാത്രം. 32 രാജ്യങ്ങള്‍ കളിക്കുന്ന ലോകകപ്പില്‍ ആരെല്ലാം നേര്‍ക്കുനേര്‍ വരുമെന്ന് ഇന്നറിയാം. റഷ്യന്‍…
Read More » - 1 December
യു.പി തദ്ദേശ തെരഞ്ഞെടുപ്പ്: ജനവിധി ആര്‍ക്കൊപ്പമെന്ന് വ്യക്തമായ സൂചന
ലക്നൗ•ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി.ആദ്യ ലീഡ് നിലകള്‍ പ്രകാരം ബി.ജെ.പിയ്ക്ക് വ്യക്തമായ മേല്‍ക്കൈയാണ് ലഭിച്ചിരിക്കുന്നത്. ഭൂരിപക്ഷം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. ആദ്യ…
Read More » - 1 December
കൊച്ചിയിൽ നിന്ന് പോയ 213 ബോട്ടുകൾ കാണാനില്ല
കൊച്ചി: കൊച്ചിയിൽ നിന്ന് ഇന്നലെ മൽസ്യ ബന്ധനത്തിന് പോയ 213 ബോട്ടുകൾ കാണാനില്ല. തീരാത്ത ആശങ്ക ഒഴിയാതെ ബന്ധുക്കൾ. നേവിയും മറ്റും രക്ഷാ പ്രവർത്തനത്തിനായി കടലിലേക്ക് തിരിച്ചു.…
Read More » - 1 December
വരയുടെ ലോകത്ത് കൈയൊപ്പ് ചാര്‍ത്തി കുടുംബശ്രീ; വരയുടെ പെണ്മയിലെത്തുന്നത് മുപ്പതോളം സ്ത്രീകള്‍
കൊച്ചി: വരയുടെ ലോകത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങി കുടുംബശ്രീ പ്രവര്‍ത്തകര്‍. കൊച്ചി മുസരിസ് ബിനാലെയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രകലാ പരിശീലന കേന്ദ്രമായ വരയുടെ പെണ്മ എന്ന പരിപാടിയിലാണ്…
Read More » - 1 December
ഇന്ന് ലോക എയ്ഡ്സ് ദിനം : സമൂഹത്തില്‍ എയ്ഡ്സ് രോഗികളോടുള്ള കാഴ്ചപ്പാടിന് ഇന്നും മാറ്റമില്ല
ന്യൂഡല്‍ഹി : ഇന്ന് ലോക എയ്ഡ്സ് ദിനം. എയ്ഡ്സിനെതിരെ പ്രചാരണം തുടരുമ്പോഴും എച്ച്ഐവി ബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ കോടി പിന്നിട്ട് കഴിഞ്ഞു. എന്റെ ആരോഗ്യം എന്റെ അവകാശം…
Read More » - 1 December
ആലപ്പുഴയിൽ കടലാക്രമണം
തിരുവനന്തപുരം ; ആലപ്പുഴയിൽ കടലാക്രമണം. കാട്ടൂർ കടപ്പുറത്ത് കെട്ടിയിട്ടിരുന്ന നിരവധി വള്ളങ്ങൾ കാണ്മാനില്ല.കടൽ ആക്രമണത്തെ തുടർന്ന് കാണാതായെന്നും ലക്ഷങ്ങൾ വിലയുള്ള വലകളും ഒഴുകി പോയെന്ന് മത്സ്യ തൊഴിലാളികൾ.…
Read More » - 1 December
ലക്ഷദ്വീപില്‍ കടലാക്രമണം രൂക്ഷം : അഞ്ച് ബോട്ടുകള്‍ ഒഴുകി പോയി : അടുത്ത 36 മണിക്കൂര്‍ നിര്‍ണ്ണായകം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് വരുന്നു. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. അഞ്ച് ബൂട്ടുകള്‍ ഒഴുകി പോയി. 80-100 കിലോമീറ്റര്‍…
Read More » - 1 December
യു.പി തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി, ലീഡ് നില ഇങ്ങനെ
ലക്നൗ•ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. 16 മുനിസിപ്പല്‍ കോര്പ്പറേഷന് (നഗര്‍ നിഗം), 198 മുനിസിപ്പല്‍ കൌണ്‍സില്‍ (നഗര്‍ പാലിക പരിഷദ്), 438 നഗര്‍ പഞ്ചായത്തുകള്‍ എന്നിവടങ്ങളിലെ…
Read More » - 1 December
ശക്തമായ ഭൂചലനം
ടെഹ്റാന്: ഇറാനില്‍ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് ഇറാനിലെ കെര്‍മാന്‍ മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങള്‍ വിവരങ്ങള്‍…
Read More » - 1 December
ഓഖി ചുഴലിക്കാറ്റ് : അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മല്‍സ്യത്തൊഴിലാളികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാക്കിയ ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍. എന്നാല്‍ 11 മണിയോടെയാണു ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറിയതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനമര്‍ദങ്ങള്‍ സാധാരണയാണ്…
Read More » - 1 December
മുല്ലപ്പെരിയാറും കുമളിയും തമിഴ്നാടിനു വേണം: നിയമപോരാട്ടത്തിന് ഒരുങ്ങി തമിഴ്നാട്
കൊച്ചി: മുല്ലപ്പെരിയാറും കുമളിയും ആവ്വശ്യപ്പെട്ടു സുപ്രീം കോടതിയിൽ തമിഴ്നാട്. മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ ഭാഗമായി പരിഗണിക്കുന്ന ഭൂപരിധിക്കു പുറമേ 8000 ഹെക്ടര്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്.…
Read More » - 1 December
മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു ; തീരദേശം കൂടുതൽ ആശങ്കയിൽ
തിരുവനന്തപുരം ; മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു. തിരുവനന്തപുരത്ത് വേളിയിൽ സെന്റ് ആൻഡ്രൂസ് പള്ളിക്കുസമീപമാണ് ബോട്ട് കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അതെ സമയം ഇരുപതോളം ബോട്ടുകൾ കടലിൽ കണ്ടെത്തി. അറബികടലിൽ…
Read More »