ദുബായ്: ഉരുളക്കിഴങ്ങ് ചിപ്‌സ് കത്തിക്കുമ്പോള്‍ വലിയ തീജ്വാല ഉണ്ടായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്. ഇതു സ്വഭാവികമായി സംഭവിക്കുന്നതാണ്. ഇതില്‍ മനുഷ്യനു ദോഷം വരുത്തിയതായി ഒന്നുമില്ല.ചിപ്‌സില്‍ പച്ചക്കറി എണ്ണയും കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു. ഇതു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.
Post Your Comments