പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെ തീരപ്രദേശം സന്ദര്‍ശിക്കുകയില്ല. ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് നേരെത്ത അറിയിച്ചിരുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഒരു മണിക്കൂര്‍ മാത്രമേ ചെലവിടൂ. രാജ്ഭവനില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.
Post Your Comments