Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -22 December
തന്റെ മകളെ കൊന്ന യുവാവിന് മാപ്പ് നൽകി ഒരമ്മ
നാല് വയസ്സ് മാത്രം പ്രായമുള്ള മകളെ അതി ദാരുണമായി കൊന്ന വ്യക്തിക്ക് മാപ്പ് നൽകി ഒരമ്മ. തന്റെ മകളെ 17 തവണ കത്തിക്ക് കുത്തി കൊന്ന വ്യക്തിയോടാണ്…
Read More » - 22 December
തല്‍സമയ കളളപ്പണ നിക്ഷേപ വിവര കൈമാറ്റത്തിനുളള ധാരണാ പത്രത്തില്‍ ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും ഒപ്പുവെച്ചു
ന്യൂഡല്‍ഹി: കളളപ്പണ നിക്ഷേപം തടയാനുളള നടപടികളില്‍ ഒരുമിച്ച് നിന്ന് ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും. തല്‍സമയ കളളപ്പണ നിക്ഷേപ വിവര കൈമാറ്റത്തിനുളള ധാരണാ പത്രത്തില്‍ ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും ഒപ്പുവെച്ചു. ഇതോടെ സ്വിറ്റ്സര്‍ലന്റില്‍…
Read More » - 22 December
കേന്ദ്രമന്ത്രിക്ക് വാഹനാപകടത്തിൽ പരിക്ക്
മുംബൈ: കേന്ദ്രമന്ത്രി ആനന്ദ് ഗീഥെക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. മഹാരാഷ്ട്രയിൽ ഖോപോലിയിൽ നിന്നും പാലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ല. മഹാരാഷ്ട്രയിലെ റായ്ഗെഡിൽ നിന്നുള്ള ലോക്സഭാംഗമായ…
Read More » - 22 December
ആധുനിക മൗഗ്ലിയായി വിശേഷിക്കപ്പെട്ട രണ്ടു വയസുകാരന്; ഇതി സിനിമയേയും വെല്ലുന്ന ജീവിത കഥ
സമന് ബന്‍ഗിരി എന്ന രണ്ടു വയസുകാരന് എല്ലാവര്ക്കും എന്നും ഒരു അത്ഭുതമാണ്. കാരണം അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ മറ്റ് കുട്ടികളുമൊത്ത് കളിക്കുമ്പോള്‍ സമന്റെ കൂട്ടുകാര്‍ കുറേ കുരങ്ങുകളാണ്.…
Read More » - 22 December
സ്ത്രീകളെ സ്പര്‍ശിക്കരുത്, സംസാരിക്കുത്, ചിരിക്കരുത്; മുസ്ലീം ഡോക്ടര്‍മാര്‍ക്ക് സലഫി മത പ്രഭാഷകന്‍ നല്കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: വിവാദ പ്രസ്ഥാവനയുമായി സലഫി മത പ്രഭാഷകന്‍ അബ്ദുല്‍ മുഹ്സിന് അയ്ദീദ്. മുസ്ലീം ഡോക്ടര്‍മാര്‍ക്കാണ് പ്രധാനമായും വിവാദപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഇസ്ലാം ഡോക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന…
Read More » - 22 December
മാഫിയാകിംഗിനെ കളിയാക്കിയ 17 കാരനെ അധോലോകസംഘം വെടിവെച്ചു കൊന്നു
അധോലോക നായകനെ സാമൂഹ്യമാധ്യമത്തിലൂടെ പരിഹസിച്ചതിന് 17 കാരനെ അധോലോക സംഘം വെടിവെച്ചു കൊന്നു. യൂ ട്യുബിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വന്‍ ഹിറ്റായ വീഡിയോകളിലൂടെ താരമായ യുവാന്‍ ലൂയിസ്…
Read More » - 22 December
ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങൾ കയറ്റിയ ട്രക്ക് മറിഞ്ഞു; സംഭവത്തിൽ അസ്വഭാവികതയുണ്ടെന്ന് ഹാർദിക് പട്ടേൽ
അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞു. ബറൂച്ചിനു സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് മറിഞ്ഞുവീണത്. റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നൽകിയതിനു…
Read More » - 22 December
ഓഖി ചുഴലിക്കാറ്റ് : പാർലമെന്റില്‍ എം.പിമാർ തമ്മില്‍ വാക്പോര്
ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചും അത് വരുത്തിയ ദുരിതത്തെക്കുറിച്ചുമുള്ള പാർലമെന്റിലെ ചർച്ച എം.പിമാർ തമ്മിലുള്ള വാഗ്വാദത്തിലേക്ക് നയിച്ചു. കെ.സി.വേണുഗോപാൽ എം.പിയാണ് ലോക്സഭയിൽ ചർച്ചകൾക്ക് തുടക്കമിട്ടത്. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ്…
Read More » - 22 December
ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: കേന്ദ്രം
ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് തള്ളിയത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കു…
Read More » - 22 December
സൗദിയിലും യു.എ.ഇയിലും മൂല്യവര്‍ധിത നികുതി ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും
റിയാദ്: സൗദിയിലും യു.എ.ഇയിലും മൂല്യവര്‍ധിത നികുതി ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. അഞ്ചു ശതമാനം ‘വാറ്റ് ‘ ജനുവരി ഒന്നു മുതല്‍ ഈടാക്കാന്‍ തീരുമാനിച്ച സൗദി,…
Read More » - 22 December
യുവതി കൂട്ടബലാത്സംഗത്തിനിരയായി
ഡൽഹി: 20 വയസുകാരിയെ അഞ്ച്പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ച രാത്രി ഡൽഹിയിലെ ജഹാംഗിര്‍പുരിക്ക് സമീപത്തെ മാലിന്യ സംഭരണകേന്ദ്രത്തിന് സമീപമാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതി പൊലീസില്‍ പരാതി…
Read More » - 22 December
ഓഖി ചുഴലിക്കാറ്റ് : പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയെന്ന് കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വീഴ്ച പറ്റിയെന്ന് കെ.സി വേണുഗോപാല്‍ ലോക്സഭയില്‍. ഓഖി ദുരന്തം സംബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍…
Read More » - 22 December
കാൻസറിനെയും വിഷാദരോഗത്തെയും അകറ്റാൻ ഫലപ്രദമായ മാർഗം പാട്ടുപാടുന്നതാണെന്ന് പഠനം
കാൻസറും വിഷാദരോഗവും അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്ന് പാട്ടുപാടുന്നതാണെന്ന് പഠനം. പാട്ടു കേൾക്കുന്നതിനേക്കാളുപരി പാടുമ്പോഴാണ് ശരീരത്തിനും മനസ്സിനും കൂടുതൽ പ്രയോജനം ലഭിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഒറ്റയ്ക്കിരുന്നു…
Read More » - 22 December
സ്വാമി വിവേകാനന്ദന്, നേതാജി, ടാഗോര്‍ പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കെതിരെ അശ്ലീല ട്രോളുകള്‍; യുവാവ് അറസ്റ്റില്‍
കൊല്‍ക്കത്ത•സ്വാതന്ത്ര്യ സമര സേനാനികളുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അപകീര്‍ത്തികരവും അശ്ലീലവുമായ കാര്‍ട്ടൂണുകളും മെമെകളും നിര്‍മ്മിച്ച് പ്രചരിപ്പിച്ച ഫേസ്ബുക്ക് പേജ് അഡ്മിനെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. ‘സ്പെസിഫൈഡ്…
Read More » - 22 December
വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരക്കുപിടിച്ച ജീവിതത്തില്‍ ആരോഗ്യപരിപാലനം ശ്രദ്ധിക്കാന്‍ സമയമില്ലാത്തവരാണ് കൂടുതലും. അവസാനം രോഗങ്ങള്‍ പടികടന്നെത്തുന്നതോടെ ആരോഗ്യ സംരക്ഷണത്തിലേക്കും വ്യായാമത്തിലേക്കു തിരിയുന്നവരാണ് പലരും. എന്നാല്‍ വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് ഒരു പരിധിവരെ…
Read More » - 22 December
കെഎസ്ആര്‍ടിസിയുടെ രണ്ട് ഡിപ്പോകള്കൂടി പണയത്തിൽ
തിരുവനന്തപുരം: പെന്ഷന് വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസി രണ്ട് ഡിപ്പോകള്‍ പണയം വച്ചു. കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കില്‍ പണയംവച്ചത്. വായ്പയായി ലഭിച്ച 50 കോടി…
Read More » - 22 December
മദ്യപിച്ച് ലക്കുകെട്ട് യുവതി അമ്മയെയും സഹോദരനെയും വെടിവെച്ചു വീഴ്ത്തി
ന്യൂഡല്‍ഹി: മദ്യപിച്ച് ലക്കുകെട്ട യുവതി വീടിനുള്ളില്‍ സ്വന്തം അമ്മയെയും സഹോദരനെയും വെടിവെച്ചു വീഴ്ത്തി. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഗീത സിങ് എന്ന 47കാരിയെ…
Read More » - 22 December
രാഷ്ട്രീയ ചായ്വ് വ്യക്തമാക്കി ഭാഗ്യലക്ഷ്മി; ജനുവരിയില്‍ ആ പാര്‍ട്ടിയില്‍ ചേരും
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയും നടിയുമായ ഭാഗ്യലക്ഷ്മി രാഷ്ട്രീയ പാര്‍ട്ടിയില്‍ അഗത്വമെടുക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ഇത് താരം തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. സിപിഐയില്‍ ജനുവരിയോടെ അംഗമാകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു…
Read More » - 22 December
മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ 2020ല്‍ രാജ്യത്തിന് പുതിയ അവസരങ്ങൾ
ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ 2020 ൽ രാജ്യത്ത് 10 കോടി പുതിയ തൊഴിൽ സാധ്യത സൃഷ്ടിക്കുമെന്ന് നീതി ആയോഗ്.കേന്ദ്രസര്‍ക്കാരിന്റെ കര്‍മ്മ പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ…
Read More » - 22 December
ബിറ്റ്കോയിന് മുന്നറിയിപ്പുമായി ആര്‍ബിഐ
ഹോങ്കോങ്: ബിറ്റ്കോയിന്റെ മോഹവലയത്തില്‍പ്പെട്ടവരും പെടാനിരിക്കുന്നവരും സൂക്ഷിക്കുക. വെള്ളിയാഴ്ചയിലെ വ്യാപാരത്തില്‍ ബിറ്റ്കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞു. ഒരുമാസത്തിനിടെയുള്ള ദിനവ്യാപാരത്തിന്റെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നുള്ള നഷ്ടമാകട്ടെ 30 ശതമാനത്തിലേറെയും.…
Read More » - 22 December
ഇന്നത്തെ സ്വര്‍ണവില എത്രയെന്ന് അറിയണോ ?
കൊച്ചി: സ്വര്‍ണം പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞു. എന്നാല്‍ വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 21,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20…
Read More » - 22 December
ആര്‍കെ നഗറിലെ വിജയി ആരും പ്രതീക്ഷിയ്ക്കാത്ത ആൾ: നിർണ്ണായക സർവേ ഫലം പുറത്ത്
ചെന്നൈ: ആര്‍കെ നഗറില്‍ ആര് വിജയിക്കുമെന്ന് പ്രവചനവുമായി എക്സിറ്റ് പോൾ ഫലങ്ങൾ. സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്ന ടിടിവി ദിനകരന് വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. തമിഴ് ടിവി ചാനല്‍ സംഘടിപ്പിച്ച…
Read More » - 22 December
ഫേസ് ബുക്ക് പ്രണയം തെറ്റുകളിലേക്ക് എത്തിയപ്പോൾ വീട്ടമ്മയ്ക്കു കിട്ടിയ എട്ടിന്റെ പണി: ഇന്റർനെറ്റിൽ വീഡിയോകൾ അപ്ലോഡ് ചെയ്ത യുവാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
അടിമാലി: സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം താന്‍ അറിയാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെന്ന അടിമാലി സ്വദേശിനിയായ യുവതിയുടെ പരാതി അന്വേഷിച്ച…
Read More » - 22 December
കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; ആക്രമണത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്
അമ്പലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറ്. ഇന്നു പുലര്‍ച്ചെ രണ്ടോടെ ദേശീയപാതയില്‍ അമ്പലപ്പുഴ വളഞ്ഞവഴി ഭാഗത്തുണ്ടായ ആക്രമണത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോഴിക്കോട്…
Read More » - 22 December
പ്രധാനമന്ത്രിയുടെ അശ്ലീല ട്രോളുകള്‍; ഫേസ്ബുക്ക് പേജ് അഡ്മിന് അറസ്റ്റില്‍
കൊല്‍ക്കത്ത•സ്വാതന്ത്ര്യ സമര സേനാനികളുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അപകീര്‍ത്തികരവും അശ്ലീലവുമായ കാര്‍ട്ടൂണുകളും മെമെകളും നിര്‍മ്മിച്ച് പ്രചരിപ്പിച്ച ഫേസ്ബുക്ക് പേജ് അഡ്മിനെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. ‘സ്പെസിഫൈഡ്…
Read More »