
കയ്റോ: ഈജിപ്തിലെ ബെനി സ്വീഫ് പ്രവിശ്യയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് 14 മരണം. ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഈജിപ്ഷ്യന്‍ ആരോഗ്യമന്ത്രാലയം വക്താവ് ഖാലെദ് മെഗാഹെഡ് അറിയിച്ചു. ബെനി സ്വീഫിലെ കിഴക്കന്‍ ഡിസേര്‍ട്ട് ഹൈവേയില്‍ വച്ചാണ് അപകടമുണ്ടായത്.
Post Your Comments