Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -8 December
ഐഎസ്ഐ ഏജന്റ് പിടിയില്‍
ഷിംല: പഞ്ചാബിലെ ബാറ്റാലയില്നിന്നു ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ഏജന്റെന്നു സംശയിക്കുന്നയാള്‍ പിടിയില്‍. കഴിഞ്ഞ എട്ടു വര്‍ഷമായി ഇയാള്‍ ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച വിവരങ്ങള്‍ ഐഎസ്ഐയ്ക്കു കൈമാറിയിരുന്നു.…
Read More » - 8 December
റെഡ് വളണ്ടിയര്‍ മാര്‍ച്ചിലെ ക്യാപ്റ്റന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേടായി
കാസര്‍കോട്: റെഡ് വളണ്ടിയര്‍ മാര്‍ച്ചിലെ ക്യാപ്റ്റന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേടായി. മാര്‍ച്ചിനെ മറികടന്നു പേകാനായി ശ്രമിച്ച വാഹനത്തെ ജാഥാ ക്യാപ്റ്റൻ കാലുകൊണ്ട് തൊഴിക്കുകയിരുന്നു. ഈ കാർ രോഗിയുമായി…
Read More » - 8 December
ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നൽകും; രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നൽകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൂടാതെ സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ വേതനവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി…
Read More » - 8 December
” എന്റെ മൂത്ത മകളുടെ പ്രായം മാത്രമുള്ള ഹാദിയയോട് ഒരു രക്ഷിതാവെന്ന നിലയില്‍ ഒരഭ്യര്‍ത്ഥനയേ എനിക്കുള്ളു, മരണത്തിന് പോലും അറുത്തെറിയാന്‍ പറ്റാത്തതാണ് മാതൃ – പിതൃ ബന്ധങ്ങള്‍” :കെ ടി ജലീൽ
തിരുവനന്തപുരം: ഇഷ്ടപ്പെട്ട വിശ്വാസം സ്വീകരിക്കാം തെറ്റില്ല, അത് വ്യക്തി സ്വാതന്ത്ര്യം. പക്ഷേ അതാരെയും മുറിവേല്‍പ്പിച്ചുകൊണ്ടാകരുത്. സ്വന്തം മാതാപിതാക്കളുടെ മനസ്സ് വിഷമിപ്പിച്ച് ലോകത്താരും യാതൊന്നും നേടിയിട്ടില്ലെന്ന പരമ സത്യം…
Read More » - 8 December
വിവാഹ അഭ്യൂഹങ്ങള്‍ക്കിടെ അനുഷ്കയും കുടുംബം മുംബൈ വിട്ടു!!
തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്കയും വിരാട് കൊഹ്ലിയും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇറ്റലിയില്‍ വച്ചാണ് ഇവരുടെ വിവാഹം നടക്കുകയെന്നും സൂചന ഉണ്ടായിരുന്നു. എന്നാല്‍ ഈ വിവാഹ…
Read More » - 8 December
ഓഖി ചുഴലിക്കാറ്റ് ;അനുരഞ്ജന നീക്കവുമായി സർക്കാർ
തിരുവനന്തപുരം : ലത്തീൻ സഭ നേതൃത്വവുമായി സർക്കാർ കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനുമാണ് കൂടികാഴ്ച നടത്തിയത്.പുനരധിവാസ പാക്കേജിലെ ആശങ്കകൾ അറിയിക്കാൻ അവസരമൊരുക്കണം കാണാതായവരുടെ കാര്യത്തിൽ…
Read More » - 8 December
സുപ്രധാന അപ്ഡേഷന് ആദ്യം സ്വന്തമാക്കി ജിയോ
സുപ്രധാന സോഫ്റ്റ്വെയർ അപ്ഡേഷന് ആദ്യം സ്വന്തമാക്കി ജിയോ. ഗൂഗിളിന്റെ പുതിയ അസിസ്റ്റന്റ് അപ്ഡേഷനാണ് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ ഫീച്ചര്‍ ഫോണുകളിലൂടെ ജിയോ ആദ്യം സ്വന്തമാക്കിയത്. ഇതിലൂടെ നിങ്ങള്‍ക്ക് കോള്‍ ചെയ്യാനും,…
Read More » - 8 December
പ്രശസ്ത സംവിധായകന് 17 കാരനെ ബലാത്സംഗം ചെയ്തു: പരാതിയുമായി യുവാവ് രംഗത്ത്
ലോകംമുഴുവന്‍ വന്‍ ഹിറ്റായി മാറിയ എകസ്മെന് സിനിമകളുടെ സംവിധായകന് ബ്രയാന്‍ സിംഗറിനെതിരേ ലൈംഗീക ആരോപണവുമായി യുവാവ് രംഗത്ത്. തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സിംഗര്‍ നിഷേധിച്ചു.15 വര്‍ഷം മുൻപ്…
Read More » - 8 December
ഓഖി ചുഴലിക്കാറ്റ് : മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് 80,000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍
മുംബൈ: ഓഖി ചുഴലിക്കാറ്റില്‍ ദക്ഷിണേന്ത്യന്‍ കടല്‍ത്തീരങ്ങളില്‍ വ്യാപകനാശനഷ്ടം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. മുംബൈയിലെ ബീച്ചുകളില്‍ 80,000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയത്. ജീവഹാനിക്ക് പുറമേ അന്തരീക്ഷത്തില്‍ സൃഷ്ടിച്ചിരിക്കുന്ന ഈ…
Read More » - 8 December
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; നാല് മാസത്തെ ഏറ്റവും കുറഞ്ഞ വില
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. രണ്ട് ദിവസം മുമ്പും പവന് 160…
Read More » - 8 December
സിനിമയിലെ ഭാഗ്യം തെളിയാന്‍ കല്പ്പനയുടെ മകള്‍ സ്വീകരിച്ച വഴി ഇങ്ങനെ
കല്പനയുടെ മകള്‍ ശ്രീമയി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. സുമേഷ് ലാല്‍ ഒരുക്കുന്ന കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന ചിത്രത്തിലൂടെയാണ് നായികയായി ശ്രീമയി എത്തുന്നത്. സിനിമ ഭാഗ്യത്തിന്റെ…
Read More » - 8 December
എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടുമാസത്തേക്ക് റദ്ദാക്കുന്നു
കൊച്ചി: ട്രെയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. എട്ട് പാസഞ്ചര്‍ ട്രെയിനുകളാണ് ശനിയാഴ്ച മുതല്‍ രണ്ട് മാസത്തേക്ക് റദ്ദാക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ റദ്ദാക്കുന്ന ട്രെയിനിലെ ജീവനക്കാരെ…
Read More » - 8 December
മകളെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ പിതാവിന് 43 വര്‍ഷം ജയില്‍ ശിക്ഷ
ചെന്നൈ : 14 കാരിയായ മകളെ പല തവണയായി മാനഭംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 48 കാരന് 43 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. തമിഴ്നാട്ടിലെ കോടതിയാണ്…
Read More » - 8 December
മകളെ സ്റ്റേജില്‍ നിന്ന് വലിച്ചെറിയാനൊരുങ്ങി പിതാവ് ;സ്കൂൾ കലോത്സവ വേദിയിലെ നാടകീയ രംഗങ്ങൾക്ക് കാരണം ഇതാണ്
മൂവാറ്റുപുഴ: എറണാകുളം ജില്ലാ സ്കൂള്‍ കലോത്സവവേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.വിധി നിര്‍ണയത്തില അപാകതകള്‍ ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. കുച്ചിപ്പുടി മത്സരത്തിന്റെ വിധി നിര്‍ണയത്തില്‍…
Read More » - 8 December
ഒടുവില്‍ കുറ്റസമ്മതവും നടത്തി; സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പറയാനാകില്ലെന്ന് മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പൂര്‍ണമായും പറയാനാകില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മനപ്പൂര്‍വം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും സംവിധാനങ്ങളുടെ അപര്യാപ്തതയാണ്…
Read More » - 8 December
ലോക പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ
മെക്സികോ സിറ്റി: ലോക പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പില്‍ ആദ്യ സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. മെക്സികോയില്‍ നടന്ന ലോക പാരാ സ്വിമ്മിംഗ് ചാന്പ്യന്ഷിപ്പില് കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തിലെ എസ്-11…
Read More » - 8 December
ഭാര്യയുടെ അവിഹിത ബന്ധത്തിന് നാട്ടുകാര്‍ പ്രാകൃതമായ ശിക്ഷ നല്‍കിയത് ഭര്‍ത്താവിന്
ധന്‍ബാദ്: ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ ശിക്ഷിച്ചത് ഭര്‍ത്താവിനെ . ഭര്‍ത്താവിന്റെ തല ചാണകത്തില്‍ മുക്കിയും കഴുത്തില്‍ ചെരുപ്പ് അണിയിച്ചും ചെണ്ട കൊട്ടി പ്രദേശത്ത് നടത്തിക്കുകയും…
Read More » - 8 December
കുൽഭൂഷണിനെ കാണാൻ അനുമതി
ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും പാക്കിസ്ഥാൻ സർക്കാരിന്റെ അനുമതി. ഡിസംബർ 25 നാണ് കൂടികാഴ്ചയ്ക്കുള്ള…
Read More » - 8 December
ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സ്വാമിക്ക് നേരെ ആക്രമണം; സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം
ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ സ്വാമിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ ജുനഗഡ് മേഖലയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.സ്വാമി…
Read More » - 8 December
നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഇല്ല : സര്‍ക്കുലര്‍ പുറത്തിറക്കി : 75 ഓളം തിയറ്ററുകളെ ബാധിയ്ക്കും
കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഇല്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പുറത്തിറക്കി. 75ഓളം തിയേറ്ററുകളില്‍ ഇതോടെ റിലീസിംഗ് ഉണ്ടാകില്ല.…
Read More » - 8 December
പ്രശസ്ത നീലച്ചിത്ര നായികയുടെ ആത്മഹത്യ: ഞെട്ടലോടെ പോണ് സിനിമാ രംഗം
കാലിഫോര്‍ണിയ•പ്രശസ്ത പോണ് താരം ആഗസ്റ്റ് അമെസിന്റെ മരണത്തിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ പോണ് വ്യവസായ രംഗം. കഴിഞ്ഞദിവസമാണ് അമെസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ട്വീറ്റിന്റെ പേരില്‍ കടുത്ത…
Read More » - 8 December
പാന്‍ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവർ ശ്രദ്ധിക്കുക
ന്യൂ ഡൽഹി ; പാന്‍ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവർ ശ്രദ്ധിക്കുക ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി 2018 മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ്…
Read More » - 8 December
ജിസാനിലെ ജയിലുകളില്‍ കഴിയുന്നത് മലയാളികളുള്‍പ്പെടെ നൂറിലേറെ ഇന്ത്യക്കാര്‍
ജിദ്ദ: സൗദിയിലെ ജിസാനി ജയിലുകളില്‍ വിവിധ കേസുകളില്‍ മലയാളികളടക്കം നൂറിലേറെ ഇന്ത്യക്കാര്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സാമൂഹിക ക്ഷേമ വിഭാഗം വൈസ് കോണ്‍സല്‍…
Read More » - 8 December
അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ ദേശീയ ഗാനത്തിന് നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ട : കമൽ
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേല്‍ക്കാത്തവരെ നിർബന്ധിച്ചു എഴുനേൽപ്പിക്കേണ്ട കാര്യമില്ലെന്നു സംവിധായകൻ കമൽ. ഇവരെ പിടികൂടാന്‍ തിയേറ്ററുകളില്‍ പൊലീസ് കയറേണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന്…
Read More » - 8 December
ടയര്‍ പഞ്ചറാക്കല്‍ ഒരു വിനോദമായി കണ്ടു; സിസിടിവിയുടെ കണ്ണുവെട്ടിച്ച പഞ്ചര്‍ വീരന് ഒടുവില്‍ സംഭവിച്ചത്
ഓരോരുത്തരും വിനോദം കണ്ടെത്തുന്നത് വ്യത്യസ്ത രീതിയിലാണ്.ചിലർ വിനോദം കണ്ടെത്തുക അസാധാരണമയ രീതിയിലാകും.ഇതേപോലെ ഒരാൾ വിനോദം കണ്ടെത്തിയിരുന്നത് ടയറിലെ കാറ്റഴിച്ചാണ്. ആനന്ദത്തിന് വേണ്ടിയാണ് ആദ്യം ടയറുകള്‍ പഞ്ചര്‍ ആക്കിത്തുടങ്ങിയത്.…
Read More »