Latest NewsKeralaNews

ചുംബന സമരത്തില്‍ യുവാക്കളെ ആവേശംകൊള്ളിച്ച ആ നായികയെ ഇന്ന് കണ്ടാല്‍ ആരും അന്തംവിടും : അതിന് കാരണമുണ്ട് …വീഡിയോ വൈറലാവുന്നു…

കൊച്ചി : കൊച്ചിയിലെ ചുംബനസമരം ദേശീയതലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. അന്ന് യുവാക്കളെ ഏറെ ആവേശം കൊള്ളിച്ചത് അരുന്ധതിയെന്ന പെണ്‍കുട്ടിയുടെ ചുംബന രംഗങ്ങളായിരുന്നു. അന്ന് സദാചാര പൊലീസിനെതിരെ നടത്തിയ സമരം സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുഎന്നു വേണം പറയാന്‍. ആ സമരത്തിന്റെ മുന്നിലുണ്ടായിരുന്ന അരുന്ധതിയായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ ചുംബനസമരം കെട്ടടങ്ങിയതോടെ അരുന്ധതിയും വിസ്മൃതിയിലായി.

എന്നാല്‍ അരുന്ധതി ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് . എന്നാല്‍ താരം വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത് ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ടാണ്. രൂപാന്തരം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത മാറ്റമാണ് അരുന്ധതിക്ക് വന്നിരിക്കുന്നതെന്നാണ് ആളുകള്‍ പറയുന്നത്.

മുമ്പത്തേതിന്റെ ഇരട്ടിവണ്ണമാണ് അരുന്ധതിക്ക് ഇപ്പോഴുള്ളത്. തിരുവനന്തപുരത്ത് നടന്ന കേരളത്തിന്റെ 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു അരുന്ധതിയുടേത്.ഫെമിനിസ്റ്റ് തൊങ്ങലുകള്‍ക്ക് യാതൊരു കുറവും വരുത്താതെയാണ് അരുന്ധതി ഇവിടെയും വിലസിയത്. പക്ഷെ ഈ രൂപമാറ്റം ഏവരെയും അമ്പരപ്പിച്ചുവെന്ന് പറയാതെ വയ്യ. എന്നാലും ഇപ്പോഴത്തെ രൂപത്തില്‍ പ്രായമേറെ പറയുമെന്നാണ് കണ്ടവര്‍ പറയുന്നത്.

https://youtu.be/0t9qx0lDlcI

shortlink

Related Articles

Post Your Comments

Related Articles


Back to top button