കണ്ണൂർ: കേരളത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് ഹർത്താൽ. മാലൂർ, തില്ലങ്കേരി, കൂടാളി, കീഴല്ലൂർ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂർ നഗരസഭാ പരിധിയിലും ഇന്ന് (ചൊവ്വാഴ്ച) സിപിഎം ഹർത്താൽ.സിപിഎം പ്രവർത്തകർ സുധീർ, ശ്രീജിത് എന്നിവർക്കാണ് വെട്ടേറ്റതിൽ പ്രതിഷേധിച്ചാണ് സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ആര്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിൽ രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുമണിവരെ ഇന്ന് ബിജെപി ഹര്‍ത്താല്‍.
Post Your Comments