Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -26 December
ഒ.എല്‍.എക്സില്‍ കാര്‍ വില്പന നടത്തിയ യുവാവിനെ കാണാനില്ല
ബംഗളൂരു: ഒ.എല്‍.എക്സില്‍ കാര്‍ വില്പന നടത്തിയ യുവാവിനെ കാണാനില്ല. ബ്രിട്ടീഷ് ടെലികോം കമ്പനിയില്‍ സോഫ്റ്റവയര്‍ എഞ്ചനീയറായ അജിതഭ് കുമാറിനെയാണ് (29) കാണാതായത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ പറ്റി…
Read More » - 26 December
അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഷെല്ലാക്രമണം
ഇസ്ലാമാബാദ്: ജമ്മുകശ്മീർ അതിര്‍ത്തിയില്‍ ഇന്ത്യയുടെ നടത്തിയ ഷെല്ലാക്രമണം. മൂന്ന് പാക് സൈനികര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്നത് നിയന്ത്രണരേഖയില്‍ രാഖ്ചിക്രിയിലെ രാവല്‍കോട്ട്…
Read More » - 26 December
അമ്പലത്തിൽ നിന്ന് പ്രസാദം സ്വീകരിക്കേണ്ട രീതികൾ
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ സാധാരണ പൂജാരിയില്‍നിന്നും പ്രസാദം സ്വീകരിക്കണമെന്നതാണ് തത്വം. ചന്ദനം, തീര്‍ത്ഥം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണം. വലതു കൈകുമ്പിളിൽ വേണം തീർത്ഥം വാങ്ങാൻ. ഇവ…
Read More » - 26 December
സംസ്ഥാനത്ത് പലസ്ഥലങ്ങളിലും ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: തില്ലങ്കേരി, കൂടാളി , മാലൂര്‍,കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി , മട്ടന്നൂര്‍, എന്നീ നഗരസഭാ പരിധിയിലും ഇന്ന് ഹര്‍ത്താല്‍. കണ്ണൂർ മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റതിനെ…
Read More » - 25 December
നിരവധി സ്ഥലങ്ങളില്‍ നാളെ ഹര്‍ത്താല്‍
കണ്ണൂര്‍: തില്ലങ്കേരി, കൂടാളി , മാലൂര്‍,കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി , മട്ടന്നൂര്‍, എന്നീ നഗരസഭാ പരിധിയിലും നാളെ ഹര്‍ത്താല്‍. കണ്ണൂർ മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റതിനെ…
Read More » - 25 December
ട്രാഫിക് നിയമലംഘനം നടത്തിയ ലംബോര്‍ഗിനിയെ സൈക്കിളില്‍ പിന്തുടര്ന്ന് പിഴയീടാക്കി പൊലീസുകാരന് ; വീഡിയോ വൈറലാകുന്നു
വില കൊണ്ടും വേഗത കൊണ്ടും മുന്നിൽ നിൽക്കുന്ന കാറുകളാണ് ലംബോര്ഗിനിയുടേത്. കോടികള്‍ മുടക്കി ഇത്തരം കാറുകള്‍ വാങ്ങുന്നവരുടെ ലക്ഷ്യവും റോഡിൽ ഒന്ന് പറപ്പിക്കുക എന്നതാണ്. സാധാരണ കാറുകൾക്ക്…
Read More » - 25 December
റാങ്കില്‍ കൊഹ്ലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി
ഡല്‍ഹി: ഏറ്റവും പുതിയ ഐസിസി ട്വന്റി-20 റാങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് ഒന്നാം സ്ഥാനത്ത് നഷ്ട്ടമായി. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഫിഞ്ച് ഒന്നാമതെത്തി . പാകിസ്താന്റെ ഇമാദ്…
Read More » - 25 December
ഈ ഗള്‍ഫ് രാജ്യത്ത് വാറ്റ് നടപ്പാക്കുന്നത് മാറ്റി വെച്ചു
2019 ൽ മാത്രമേ ഒമാനിൽ മൂല്യവർദ്ധിത നികുതി (വാറ്റ്) നടപ്പിലാക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ട്. മൂല്യവർദ്ധിത നികുതിയ്ക്ക് 2019 വരെ കാലതാമസം വരുത്തിയെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. 2018 മധ്യത്തോടെ…
Read More » - 25 December
ഐഎസില്‍ മലയാളികൾ ; കൂടുതൽ തെളിവുകൾ പുറത്ത്
ന്യൂഡല്‍ഹി ; ഐഎസില്‍ മലയാളികൾ ഉണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ഇന്റര്‍പോള്‍ തേടുന്ന ഐ.എസ് തീവ്രവാദികളുടെ പട്ടികയില്‍ 30 മലയാളികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 18 പേര്‍ക്കെതിരെ…
Read More » - 25 December
സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
കണ്ണൂർ ; സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ മട്ടന്നൂരിൽ സുധീർ,ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ഗുരുതരാവസ്ഥയിൽ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 25 December
കാമുകിയെ കാണാന്‍ വീട്ടില്‍ എത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അടിച്ചുകൊലപ്പെടുത്തി
ചണ്ഡിഗഢ്: രാത്രി കാമുകിയെ കാണാന്‍ വീട്ടില്‍ എത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അടിച്ചുകൊലപ്പെടുത്തി. ഹരിയാനയിലെ ജഹാജര് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കൃഷിക്ക് വെള്ളം നനയ്ക്കാന്‍ എന്നു…
Read More » - 25 December
എട്ടു മില്യൺ ദിർഹം വരുന്ന വ്യാജ ഉത്പന്നങ്ങൾ അജ്മാനിൽ നിന്ന് പിടിച്ചെടുത്തു
എട്ടു മില്യൺ ദിർഹം വരുന്ന 38,570 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. അജ്മാനിലാണ് സംഭവം നടന്നത്. 34 അന്തർദേശീയ ബ്രാൻഡുകളാണ് ഇക്കണോമിക് ഡവലപ്മെന്റ് ഡയറക്ടറേറ്റ് ഓഫ് കൺട്രോൾ ആൻഡ്…
Read More » - 25 December
ഹിമാലയന്‍ മേഖലയിലെ കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ വന്‍ദുരന്തത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്
ഡല്‍ഹി : ഹിമാലയന്‍ മേഖലയിലെ കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ വന്‍ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോളതാപനം വ്യാവസായവൽക്കരണ കാലത്തേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നാല്‍ അത് ഹിമാലയത്തിലെ മഞ്ഞുപാളികളെ…
Read More » - 25 December
ക്രിസ്മസ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പോയ സ്ത്രീക്ക് കാർ ഇടിച്ച് ദാരുണാന്ത്യം
ന്യൂയോർക്ക് ; ക്രിസ്മസ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പോകവേ കാർ ഇടിച്ച് സ്ത്രീ മരിച്ചു. ന്യൂയോർക്കിലെ സഫോൾക്ക് കൗണ്ടയിലെ ലോങ്ങ് ഐലൻഡിൽ വടക്കൻ പാച്ച്ഗോഗിലെ ക്രിസ്മസ് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ…
Read More » - 25 December
അവള് പറയുന്നത് ശരിയാകാം തെറ്റാകാം: ചെറിയ ജീവിതത്തിലെ വലിയ പ്രശ്നങ്ങളെക്കുറിച്ച് കൌണ്സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്
സുഹൃത്തായ ടീച്ചർ ആണ് ആ പെൺകുട്ടിയെ കൊണ്ട് വന്നത്.. ” അമ്മയുമായുള്ള പ്രശ്നം അവളെ വല്ലാതെ തളർത്തിയിരുന്നു.. മിടുക്കി കുട്ടിയായിരുന്നു.”’ . അദ്ധ്യാപിക ശിഷ്യയെ പറ്റി പറഞ്ഞു..…
Read More » - 25 December
നീണ്ട പരിശ്രമത്തിനൊടുവില്‍ കുഴല്‍ക്കിണറില്‍ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി
ഭുവനേശ്വര്‍: നീണ്ട പരിശ്രമത്തിനൊടുവില്‍ കുഴല്‍ക്കിണറില്‍ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഒഡിഷയിലെ അംഗുല്‍ ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ രാധ സാധുവെന്ന മൂന്ന് വയസുകാരിയെ ആണ് ഏഴ് മണിക്കൂറത്തെ പരിശ്രമത്തിനൊടുവില്‍…
Read More » - 25 December
ഷാര്‍ജയില്‍ മോഷണം കൂടുന്നു; പോലീസിന്റെ കനത്ത ജാഗ്രത നിര്‍ദ്ദേശം
ഷാര്‍ജയില്‍ മോഷണം തടയുന്നതിനായി പോലീസ് കാമ്പയിന് ആരംഭിച്ചു. ‘ജാഗ്രതയോടെയിരിക്കുക, മോഷണത്തിനിരയാകരുത്’ എന്ന പേരില്‍ പൊതുജനങ്ങളിലേക്ക് ബോധവത്കര സന്ദേശമെത്തിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ലോകത്തിലെ സുരക്ഷിതമായ രാജ്യമാണ് ഷാര്‍ജ. പോലീസും…
Read More » - 25 December
ബിജെപി പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ച സംഭവം : സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു
പെരുമ്പള: സ്ത്രീകള്‍ ഉള്‍പെടെയുള്ള ബിജെപി പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയ…
Read More » - 25 December
കാത്തിരിപ്പിനൊടുവില്‍ ബി.എസ്.എന്‍.എല്‍ 4 ജി എത്തുന്നു : ആദ്യം കേരളത്തില്‍
ന്യൂഡല്‍ഹി•ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ബി.എസ്.എന്‍.എല്‍ 4 ജി യാതാര്‍ത്ഥ്യമാകുന്നു. അടുത്ത മാസം മുതല്‍ കേരളത്തില്‍ 4ജി സേവനം ആരംഭിക്കുമെന്ന് പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍)…
Read More » - 25 December
ഭഗവദ്ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം ഈ പെൺകുട്ടിക്ക്
ലഖ്നൗ : ഭഗവദ്ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം അഫ്രീൻ റൗഫ് എന്ന പെൺകുട്ടി സ്വന്തമാക്കി. അന്താരാഷ്ട്ര കൃഷ്ണ സൊസൈറ്റി നടത്തിയ ഭഗവദ് ഗീത മത്സരത്തിൽ ആറാം ക്ളാസുകാരിയായ…
Read More » - 25 December
ഭാവി സ്വപ്നങ്ങള്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി
മുംബൈ: റിലയന്‍സ് കമ്പനിയുടെ ഭാവി സ്വപ്നങ്ങള്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി. കമ്പനിയുടെ നാല്‍പ്പതാം വാര്‍ഷിക ആഘോഷ ചടങ്ങിലാണ് ഭാവി സ്വപ്നങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ലോകത്തെ മികച്ച…
Read More » - 25 December
ഫോണില്‍ നിന്നും സിഗ്നല്‍ ഐക്കണ്‍ ഉടന്‍ അപ്രത്യക്ഷമാകും?
അടുത്തഘട്ടത്തിലുള്ള ആന്‍ഡ്രോയ്ഡ് അപ്ഡേഷനില്‍ ഫോണിന്റെ സിഗ്നല്‍ ശേഷി മറയ്ക്കപ്പെടും എന്ന് റിപ്പോര്‍ട്ട്. ഫോണിന്റെ സ്ക്രീനില്‍ നിന്നും സിഗ്നല്‍ കാണിക്കുന്ന ഐക്കണ്‍ എടുത്തു കളയുന്ന ഗൂഗിള്‍ എന്നാല്‍ പ്ലേ…
Read More » - 25 December
രാജ്യത്തെ റെയിൽ, റോഡ് വികസനം വളരെ വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി
ന്യൂ ഡൽഹി ; ”രാജ്യത്തെ റെയിൽ, റോഡ് വികസനം വളരെ വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന്” പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി മെട്രോ മജന്ത ലൈൻ രാഷ്ട്രത്തിനു സമർപ്പിച്ച ശേഷം…
Read More » - 25 December
അന്ധവിശ്വാസത്തെ അവഗണിച്ച് നോയിഡ സന്ദർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
നോയിഡ : നോയിഡ സന്ദർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം . അന്ധവിശ്വാസത്തെ യോഗി സ്വതസിദ്ധമായ ശൈലിയിലാണ് തള്ളിക്കളഞ്ഞത്. അദ്ദേഹം നോയിഡയിൽ മജന്ത മെട്രോ…
Read More » - 25 December
സിപിഎമ്മിന്റെ പലിശരഹിത ബാങ്കിങ്ങിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി
കണ്ണൂർ ; സിപിഎമ്മിന്റെ പലിശരഹിത ബാങ്കിങ്ങിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കിങ് നടപ്പാക്കുമ്പോൾ ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തത വേണമെന്ന് കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച…
Read More »