Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -29 December
തിരുവനന്തപുരത്ത് നാല് ഹോട്ടലുകള്‍ പൂട്ടിച്ചു: 35 ഓളം ഹോട്ടലുകള്‍ക്ക് നോട്ടീസ്
തിരുവനന്തപുരം•തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ റെയ്ഡില്‍ നാലു ഹോട്ടലുകള്‍ പൂട്ടിച്ചു. ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടലുകലാണ് പൂട്ടിച്ചത്. ഇവയില്‍ രണ്ട് സ്റ്റാര്‍ ഹോട്ടലുകളും ഉള്‍പ്പെടുന്നു. നഗരത്തില്‍ വൃത്തിഹീനമായി…
Read More » - 29 December
കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയിലേക്ക് ? വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ആര്.ബാലകൃഷ്ണപിള്ള
കൊല്ലം: നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ലയിക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ആര്.ബാലകൃഷ്ണപിള്ള. മറിച്ചുള്ള പ്രചരണം അസംബന്ധമാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. എന്‍സിപിയിലെ ചിലര്‍ തന്റെ പാര്‍ട്ടിയിലെ…
Read More » - 29 December
വാട്ട്സ്ആപ്പ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; സൂക്ഷിച്ചില്ലെങ്കിൽ ലഭിക്കുന്നത് എട്ടിന്റെ പണി
വാട്ട്സ്ആപ്പിൽ സാധാരണ രീതിയില്‍ ഉപയോഗിക്കാന്‍ എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇത് കൂടുതല്‍ മികച്ചതാക്കി മാറ്റാനും കഴിയും. വാട്ട്സാപ്പില്‍ വരുന്ന ഇന്‍കമിംഗ് മെസേജുകളുടെയെല്ലാം പ്രിവ്യു പുഷ് നോട്ടിഫിക്കേഷനായി കാണാന്‍…
Read More » - 29 December
കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് എംഎല്‍എ ചുട്ട മറുപടിയുമായി പോലീസുകാരി; വീഡിയോ കാണാം
വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് എംഎല്‍എ ചുട്ട മറുപടിയുമായി പോലീസുകാരിയും. ഷിംലയില്‍ നടന്ന കോണ്‍ഗ്രസ് ഉന്നതതലയോഗ ഹാളിന് പുറത്താണ് സംഭവം. യോഗം നടക്കുന്ന ഹാളിലേക്ക് വനിതാ എംഎല്‍എ തള്ളിക്കയറാന്‍…
Read More » - 29 December
അമ്മയും പുരുഷ സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണം കേള്‍ക്കാനിടയായത് വൈരാഗ്യം വര്‍ധിപ്പിച്ചു; കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: അമ്പലമുക്കില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ മകന് അക്ഷയ് അശോകിനെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം റിമാന്‍ഡ് റിപ്പോര്‍ട്ടുമായി മജിസ്ട്രേറ്റിന്റെ വസതിയില്‍…
Read More » - 29 December
ബോട്ടിൽ ലൈഫ്ജാക്കറ്റ് ധരിക്കാത്തതിനെ തുടർന്ന് പ്രധാനമന്ത്രിക്ക് പിഴ
ബോട്ടിൽ ലൈഫ്ജാക്കറ്റ് ധരിക്കാത്തതിനെ തുടർന്ന് പ്രധാനമന്ത്രിക്ക് പിഴ. ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്. ക്രിസ്മസ് അവധിക്കാലം ആഘോഷിക്കുന്നതിനായി സിഡ്നിയിലെ പോയിന്റ് പൈപ്പറിൽ സ്വന്തം വീട്ടിനടുത്തുള്ള ബീച്ചിലാണ്…
Read More » - 29 December
സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവിക്ക് എതിരെ കേസെടുക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവിക്ക് എതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. അപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നാണ് മുഖ്യമന്ത്രി…
Read More » - 29 December
ഗർഭനിരോധന മാർഗം തിരഞ്ഞെടുക്കുന്നതെങ്ങനെ ? ഗർഭനിരോധന മാർഗങ്ങള്‍ അറിയാം….!
ശരിയായ ഗർഭ നിരോധന മാർഗം തെരഞ്ഞെടുക്കുക എന്നത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും. ഈ സമയത്ത് അനേകം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നേക്കാം. നിങ്ങളുടെ ജീവിത…
Read More » - 29 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി
മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അര്‍ധനഗ്ന ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കായംകുളം പോലീസ് അറസ്റ്റു ചെയ്തത് കൊയ്പ്പള്ളി…
Read More » - 29 December
അന്തരീക്ഷ മലിനീകരണം; ഇന്ത്യയിലെ പത്ത് നഗരങ്ങളിൽ ഇലക്ട്രിക് ബസുകൾ വരുന്നു
ഡല്‍ഹിയുള്‍പ്പെടെ പത്ത് നഗരങ്ങളില്‍ ഇലക്ട്രിക് ബസ്, ടാക്സി, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഇറക്കാനുള്ള തീരുമാനവുമായി കേന്ദ്രം. വായുമലീനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് പുതിയ നീക്കം. ഡെല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു,…
Read More » - 29 December
ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ആരോഗ്യ മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം•മെഡിക്കല്‍ റീ-ഇമ്പേഴ്സുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഓഫീസ്. മന്ത്രിയെന്ന പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം…
Read More » - 29 December
പ്രവാസികള്‍ക്കു സുപ്രധാന നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇയും ഒമാനും
ഒമാന്‍: പ്രവാസികള്‍ക്കു സുപ്രധാന നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇയും ഒമാനും. അതിര്‍ത്തികളിലാണ് ഇവര്‍ പ്രവാസികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎഇയിലെ രണ്ടു അതിര്‍ത്തികള്‍ വഴി മാത്രമേ പ്രവാസികള്‍…
Read More » - 29 December
കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയിലേക്ക് ?
കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയിലേക്കെന്ന് സൂചന. ആര് ബാലകൃഷ്ണന് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെത്തിക്കാന്‍ നീക്കം. ജനുവരി ആറിന് മുംബൈയിലാണ് കൂടിക്കാഴ്ച. ലയനകാര്യം എന്‍സിപി…
Read More » - 29 December
മിതാലി രാജിന് തെലങ്കാന സര്‍ക്കാര്‍ ഒരുകോടി രൂപ കൈമാറി
ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന് വാഗ്ദാനം ചെയ്ത ഒരുകോടി രൂപയും സ്ഥലവും കൈമാറി. പാരിതോഷിക തുക സംസ്ഥാന കായിക മന്ത്രി…
Read More » - 29 December
ഇന്ത്യക്കാരന് നാട്ടിലെത്തി; ഇപ്പോഴും പാസ്പോര്‍ട്ട് കീറി കൊട്ടയിലിടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു
കുവൈത്ത്: തമിഴ്നാട് ശിവകാശി സ്വദേശി മുരുകേശന് നാട്ടിലെത്തിയിട്ടും തന്റെ പാസ്പോര്‍ട്ട് കീറി കൊട്ടയിലിടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരിക്കുന്നതായി പരാതി. 2014ല്‍ ആണ് മുരുകേശന് സ്വദേശി…
Read More » - 29 December
ക്യാമറകള്‍ക്കും ഇനി പവര്‍ബാങ്ക് ഉപയോഗിക്കാം
ക്യാമറകള്‍ക്കും ഇനി പവര്‍ബാങ്ക് ഉപയോഗിക്കാം. സാധാരണഗതിയില്‍ ക്യാമറകളില്‍ ബാറ്ററിപാക്കുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഭാരം പലപ്പോഴും ക്യാമറയുടെ വലിപ്പവും ഭാരവും വര്‍ദ്ധിപ്പിക്കുന്നതിനു കാരണമായി മാറും. മാത്രമല്ല കമ്പനിയിതര ബാറ്ററി…
Read More » - 29 December
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇടുക്കി ജില്ലയിലുള്ള കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വിസ്തൃതിയില്‍ മാറ്റം വരുത്തണമെങ്കില്‍ വനം, വന്യജീവി ബോര്‍ഡിന്റെ അനുമതി വേണന്നും കേന്ദ്രം അറിയിച്ചു.…
Read More » - 29 December
പയ്യോളി മനോജ് വധം രാഷ്ട്രീയ കൊലപാതകമെന്ന് സി.ബി.ഐ
കണ്ണൂര്‍: രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പോലീസ്. പ്രതികളെ പന്ത്രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. അറസ്റ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും…
Read More » - 29 December
ന്യൂയോര്‍ക്ക് തീപിടുത്തത്തില്‍ 12 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്
മൊയ്തീന് പുത്തന്‍ചിറ ന്യൂയോര്‍ക്ക്•ന്യൂയോര്‍ക്ക് ബ്രോങ്ക്സിലെ അപ്പാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ 12 പേര് കൊല്ലപ്പെടുകയും മറ്റു നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. “ഇന്ന് നിരവധി കുടുംബങ്ങള്‍ തകര്‍ന്നുപോയിരിക്കുന്നു,”…
Read More » - 29 December
തടവില്‍ കഴിയുന്ന 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് വിട്ടയച്ചു
ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് വിട്ടയച്ചു. ജയില്‍ മോചിതരാക്കിയ ഇവരെ വാഗ അതിര്‍ത്തയില്‍വെച്ച് ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാന് അധികൃതര്‍ അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന്…
Read More » - 29 December
ഓലപ്പാമ്പു കാണിച്ച് വിരട്ടാൻ ഇത് കൊണ്ഗ്രെസ്സ് അല്ല ജനുസ്സ് വേറെയാണ്: കോടിയേരിക്കെതിരെയാണ് കേസെടുക്കേണ്ടത് : കെ സുരേന്ദ്രൻ
കോഴിക്കോട്: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് കേസ്സെടുക്കുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായിയുടേത്. രക്തത്തില്‍ രാജ്യദ്രോഹം അലിഞ്ഞുചേര്‍ന്ന പാര്‍ട്ടിയാണ് സി.…
Read More » - 29 December
അമ്മയുടെ സഹോദരിയുമായി അരുതാത്ത ബന്ധം.. ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിയ്ക്കണമെന്ന് നിര്‍ബന്ധം : നാണക്കേട് ഭയന്ന് അവസാനം അമിതയെ ഇല്ലാതാക്കി
മീററ്റ്: ഒരോ ദിവസവും നാടിനെ നടുക്കുന്ന കഥകളാണ് പുറത്തുവരുന്നത്. അമ്മയ്ക്ക് തുല്യം കാണേണ്ട മാതൃസഹോദരിയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയ ശേഷം അവരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മീററ്റില്‍…
Read More » - 29 December
ബസ് സ്റ്റാന്‍ഡില്‍ വച്ച് തലകറങ്ങി വീണയാള്‍ ആശുപത്രിയില്‍ : എന്തെങ്കിലും വിവരം അറിയുന്നവര്‍ ആശുപത്രിയില്‍ ബന്ധപ്പെടുക
പെരുമ്പാവൂര്‍•പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ വച്ച് തല കറങ്ങി വീണ് തിനെ തുടർന്ന് ഒരാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെക്കുറിച്ച് വിവരമൊന്നും അറിയാന്‍ സാധിച്ചിട്ടില്ല. എന്തെങ്കിലും വിവരം അറിയുന്നുവർ…
Read More » - 29 December
പയ്യോളി മനോജ് വധം: സിബിഐ ശരിയായ അന്വേഷണത്തിൽ: മുൻപ് തന്നെ കേസില്‍ കുടുക്കിയതാണെന്നും സിപിഎം പ്രവർത്തകൻ
കണ്ണൂര്‍: ബിഎംഎസ് പ്രവര്ത്തകന് പയ്യോളി മനോജി വധക്കേസില്‍ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുൻപ് കേസിൽ പ്രതിയാക്കപ്പെട്ട സിപിഎം പ്രവർത്തകൻ.കേസില്‍ ആദ്യം മൂന്നാം പ്രതിയാക്കപ്പെട്ട വ്യക്തിയാണ് സിപിഐഎം…
Read More » - 29 December
ഇന്ന് അവളുടെ അവസാനത്തെ പിറന്നാള്‍ ആയിരിക്കുമെന്ന് കരുതിയില്ല, രക്ഷപെട്ട് വാഷ്റൂമില്‍ അഭയം തേടിയ പകുതി ആളുകളും മരിച്ചത് ശ്വാസം മുട്ടി; തീപിടുത്തത്തിനിടയിലുണ്ടായ സംഭവങ്ങള്‍ ഇങ്ങനെ
മുംബൈ: മുംബൈയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം 15 കടന്നു. 12 സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരാണ് മരിച്ചത്, പൊള്ളലേറ്റ നിരവധി പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. തീപിടുത്തത്തില്‍…
Read More »