കോഴിക്കോട്: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് കേസ്സെടുക്കുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായിയുടേത്. രക്തത്തില്‍ രാജ്യദ്രോഹം അലിഞ്ഞുചേര്‍ന്ന പാര്‍ട്ടിയാണ് സി. പി. എം എന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ത്യൻ പട്ടാളക്കാർ ബലാൽസംഗവീരന്മാരാണെന്നു പറഞ്ഞ കോടിയേരിക്കെതിരെയാണ് ആദ്യം കേസ്സെടുക്കേണ്ടത്. ഓലപ്പാമ്പു കാണിച്ച് വിരട്ടാൻ ഇത് കോൺഗ്രസ്സല്ലെന്ന് പിണറായി ഓർക്കുന്നത് നല്ലത് എന്നും സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
Post Your Comments