Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -29 December
ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം ; നിരവധി പേര് മരിച്ചു
കെയ്റോ: ഈജിപ്തില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. അപകടത്തിൽ 10 പേർ മരിച്ചു. അജ്ഞാതന്‍ ദക്ഷിണ കെയ്റോയിലെ പള്ളിയ്ക്കു പുറത്തുണ്ടായിരുന്നവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 29 December
ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ചിക്കാഗോയിലാണ് സംഭവം നടന്നത്. മോഷ്ടാക്കളുടെ വെടിയേറ്റാണ് 19കാരനായ അര്‍ഷദ് വോറ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട അര്‍ഷദ് വോറയുടെ…
Read More » - 29 December
രജിസ്ട്രേഷന് നടത്തി നികുതി വെട്ടിപ്പ് നടത്തിയ കാറുകളുടെ പട്ടിക തയാറായി
തിരുവനന്തപുരം: പുതുച്ചേരിയില്‍ രജിസ്ട്രേഷന് നടത്തി കേരളത്തിലോടുന്ന 5000 കാറുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കി. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിയിച്ചത്. വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍…
Read More » - 29 December
ദിലീപ് ഗണേഷ്കുമാറിനെ സന്ദര്‍ശിച്ചു
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന് ദിലീപ് പത്താനപുരം എംഎല്‍എയും സിനിമാ നടനുമായ കെ. ബി ഗണേഷ്കുമാറിനെ സന്ദര്‍ശിച്ചു. പത്താനപുരത്തെ ഗണേഷ് കുമാറിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച.…
Read More » - 29 December
അമ്മയെ ചുട്ടെരിച്ചതും കുറ്റസമ്മതം നടത്തിയതും ഓർമ്മയില്ല; താൻ നിരപരാധിയാണെന്ന് പോലീസിന്റെ കാലുപിടിച്ച് വിങ്ങിപ്പൊട്ടി അക്ഷയ്: മജിസ്ട്രേട്ടിന്റെ വസതിയിലേക്ക് പുറപ്പെടുമ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
തിരുവനന്തപുരം: അമ്പലമുക്കില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ മകന് അക്ഷയ് അശോകിനെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം റിമാന്‍ഡ് റിപ്പോര്‍ട്ടുമായി മജിസ്ട്രേറ്റിന്റെ വസതിയില്‍…
Read More » - 29 December
വിലക്കപ്പെട്ട മരുന്നുകള്‍ വിപണി കീഴടക്കുന്നു : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
അമേരിക്കയില്‍ നിരോധിച്ച പല മരുന്നുകളും ഇന്ത്യയില്‍ ഇപ്പോഴും സുലഭമാണ്. ഉദാഹരണമായി വിക്സ് വാപോ റബ്, സാധാരണക്കാര്‍ എന്തിനും ഏതിനും ആദ്യം ആശ്രയിക്കുന്ന മരുന്നാണ് വിക്സ്, വികിസ് ആക്ക്ഷന്‍…
Read More » - 29 December
നോക്കിയ പ്രേമികളുടെ നൊസ്റ്റാള്‍ജിയ ആയ 3310 ൽ ഇനി 4ജി സപ്പോർട്ടും
നോക്കിയ 3310 ഫോണിന്റെ 4ജി പതിപ്പ് ഇറക്കാനുള്ള നീക്കവുമായി കമ്പനി. ആന്‍ഡ്രോയ്ഡ് ഫോര്‍ക്ക് പതിപ്പിന്റെ പിന്തുണയോടെ ആയിരിക്കും ഇതെന്നാണ് സൂചന. ഴിഞ്ഞ ഒക്ടോബറില്‍ 3ജി കണക്ടിവിറ്റിയോടെയുള്ള നോക്കിയ…
Read More » - 29 December
വിമാന കമ്പനിക്ക് എതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രംഗത്ത്
ദുബായ്: വിമാന കമ്പനിക്ക് എതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് രംഗത്ത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു വേണ്ടി ദുബായില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള കണക്ഷന് ഫ്ളൈറ്റില്‍ പോകനായി എത്തിയ…
Read More » - 29 December
കെഎസ്ആര്‍ടിസി ബസിടിച്ച് വൃദ്ധയ്ക്കു പരിക്കേറ്റു
കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബസിടിച്ച് വൃദ്ധയ്ക്കു പരിക്കേറ്റു. എഴുപതുകാരിയായ കാഞ്ഞങ്ങാട് സൗത്ത് മൂവാരികുണ്ടിലെ കോരന് നായരുടെ ഭാര്യ പി ജാനകിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്നു രാവിലെയാണ് സംഭവം നടന്നത്.…
Read More » - 29 December
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തമായ ഉപഭോക്തൃ സംരക്ഷണനിയമം തയ്യാറാക്കാനൊരുങ്ങുന്നു. പുതിയ നിയമം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതാകും എന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി…
Read More » - 29 December
ദൈവത്തെ പുരുഷനായി അവതരിപ്പിക്കുന്ന രീതി അവസാനിപ്പിക്കാനൊരുങ്ങി ക്രൈസ്തവസഭ
ആരാധനകളില്‍ ദൈവത്തെ പുരുഷനായി അവതരിപ്പിക്കുന്ന രീതി സ്വീഡനിലെ കൈസ്തവ സഭ അവസാനിപ്പിക്കാനൊരുങ്ങുന്നു. ക്രൈസ്തവ സഭയുടെ ആചാരാനുഷ്ഠാനങ്ങളിലും ആരാധനകളിലും ദൈവം പുരുഷനായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ത്രിത്വത്തിലധിഷ്ഠിതമായ പിതാവ്, പുത്രന്, പരിശുദ്ധ…
Read More » - 29 December
യുവതിയുടെ വയറ്റില്‍ ഒരു കിലോ കൊക്കെയ്ന്‍
ഫുക്കറ്റ്: യുവതിയുടെ വയറ്റില്‍ ഒരു കിലോ കൊക്കെയ്ന്‍. ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റ് സ്വദേശിയായ യുവതിയാണ് മയക്കുമരുന്ന് കടത്താനായി ഇതു വിഴുങ്ങിയത്. യുവതി ഒരു കിലോ കൊക്കെയ്ന്‍…
Read More » - 29 December
വിമാനത്താവളത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കത്തി നശിച്ചു. വിമാനത്തിലെ യാത്രാക്കാരെ റണ്‍വേയില്‍ നിന്നു ടെര്‍മിനലില്‍ എത്തിച്ച ശേഷം പാര്‍ക്ക് ചെയ്യുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന്…
Read More » - 29 December
കസബ എസ് ഐക്കെതിരെ കേസ്
കസബ എസ് ഐക്കെതിരെ കേസ്. ട്രാന്സ്ഡെന്സഴ്സിനെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. സംഭവം കോഴിക്കോട് ഡിസിപി മെറിന് ജോസഫ് അന്വേഷിക്കും.
Read More » - 29 December
ശബരിമലയിൽ സൗജന്യ കുടിവെള്ള പദ്ധതിയുമായി ബോബി ചെമ്മണ്ണൂർ
ശബരിമല: ശബരിമലയിൽ സൗജന്യ കുടിവെള്ള പദ്ധതിയുമായി ബോബി ചെമ്മണ്ണൂർ. ശബരിപീഠത്തിനു സമീപമാണ് ശബരിമല തീർഥാടർക്കായി ഡോ. ബോബി ചെമ്മണ്ണൂർ പദ്ധതി ഒരുക്കിയത്. പദ്ധതിയുടെ ഉൽഘാടനം ദേവസ്വം ബോർഡ്…
Read More » - 29 December
ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമാണ് പ്രധാനമന്ത്രിയെന്ന് ബിജെപി എംഎല്‍എ
ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷവും രാജ്യത്ത് മോദി ഭരണം തുടരുമെന്നും ഒരു പതിറ്റാണ്ടിനുമപ്പുറം…
Read More » - 29 December
സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 2016-2017 വര്‍ഷത്തിലെ വളര്‍ച്ചയില്‍ ഇടിവ് വന്നതായി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അറിയിച്ചു. ജി.ഡി.പി നിരക്ക്…
Read More » - 29 December
കാമുകി സമ്മാനം നൽകിയത് 47 വർഷങ്ങൾക്ക് മുൻപ്; അന്‍പതാം വാർഷിക ദിനത്തിൽ തുറന്നുപരിശോധിക്കാമെന്ന് കാനഡ സ്വദേശി
ടൊറന്റോ: കാമുകി നൽകിയ ക്രിസ്മസ് സമ്മാനം തുറന്നു നോക്കാതെ കാനഡ സ്വദേശിയായ അഡ്രിയാൻ പിയേഴ്സ് സൂക്ഷിച്ചുവച്ചത് 47 വർഷങ്ങൾ. സമ്മാനം കിട്ടിയതിന്റെ അമ്പതാം വാര്‍ഷികത്തിൽ മാത്രമേ സമ്മാനം…
Read More » - 29 December
പുതുവത്സരത്തില്‍ പിറക്കുന്ന ആദ്യത്തെ പെണ്‍കുഞ്ഞിന് സൗജന്യ വിദ്യാഭ്യാസം നൽകാനൊരുങ്ങി ഒരു നഗരസഭ
പുതുവത്സരത്തില്‍ പിറക്കുന്ന ആദ്യത്തെ പെണ്‍കുഞ്ഞിന് ബിരുദം വരെ സൗജന്യവിദ്യാഭ്യാസം നൽകാനൊരുങ്ങി ബെംഗളൂരു നഗരസഭ. സ്വാഭാവിക പ്രസവത്തിലൂടെ ആദ്യം പിറക്കുന്ന കുഞ്ഞിനാണ് സൗജന്യവിദ്യാഭ്യാസം നല്കാന് തീരുമാനിച്ചിരിക്കുന്നതെന്ന് ബെംഗളൂരു മേയര്‍…
Read More » - 29 December
മന്ത്രി സ്ഥാനം; മനസു തുറന്ന് ഗണേഷ് കുമാര്‍
മന്ത്രിയാകാന്‍ താനില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍. തനിക്ക് മന്ത്രിയാകാന്‍ താത്പര്യമില്ല. പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. എന്‍സിപിയുമായി യാതൊരു വിധ ചര്‍ച്ചയും…
Read More » - 29 December
അധ്യാപക നിയമനം
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ പഞ്ചകര്‍മ്മ, രോഗനിദാന, കൗമാരഭൃത്യ വകുപ്പുകളില്‍ ഒഴിവുളള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി അഞ്ചിന് രാവിലെ 11ന് തിരുവനന്തപുരം ഗവ.…
Read More » - 29 December
യു.എ.ഇ 2018 ലെ പൊതുഅവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി•അബുദാബി സര്‍ക്കാര്‍ 2018 ലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ഇസ്ലാമിക അവധി ദിനങ്ങളില്‍ മാസപ്പിറവി…
Read More » - 29 December
ബെംഗളുരു റോയല്‍ ചലഞ്ചേഴ്സിനായി വിരാട് കോഹ്ലി കളിക്കാനുള്ള സാധ്യത കുറയുന്നു
ബെംഗളുരു: ഐപിഎല്‍ 2018 എഡിഷനില്‍ വിരാട് കോഹ്ലി ബെംഗളുരു റോയല്‍ ചലഞ്ചേഴ്സിനായി കളിക്കില്ലെന്ന് സൂചന. വിരാട് കോഹ്ലിയുടെ ഉയർന്ന വിപണി മൂല്യം മൂലം താരത്തെ നിലനിർത്താൻ ബെംഗളൂരു…
Read More » - 29 December
ഇന്ത്യക്ക് അമേരിക്കയുടെ ‘കൊലയാളി‘ ഡ്രോണുകൾ
അമേരിക്കയുടെ കൊലയാളി പ്രെഡേറ്ററുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യൻ വ്യോമസേനയ്ക്ക് 52,000 കോടി രൂപ വില വരുന്ന പ്രെഡേറ്ററുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഉടൻ ചർച്ച…
Read More » - 29 December
ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത് 17കാരി
ഹൈദരാബാദ്: ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത 17കാരി പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് ഈ വിവാഹകഥയിലെ നായിക. തമിഴ്നാട്ടിലെ ഒരു നെയ്ത്തുശാലയില്‍…
Read More »