പെരുമ്പാവൂര്‍•പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വച്ച് തല കറങ്ങി വീണ് തിനെ തുടർന്ന് ഒരാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെക്കുറിച്ച് വിവരമൊന്നും അറിയാന്‍ സാധിച്ചിട്ടില്ല. എന്തെങ്കിലും വിവരം അറിയുന്നുവർ ആശ്രുപത്രിയിൽ അറിയിക്കണം ആഭ്യർത്ഥിക്കുന്നു.
ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും ഏറ്റുമാനൂർ – അങ്കമാലി ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഷുഗർ വളരെ കുടുതൽ ആണ്. സംസാരിക്കാൻ കഴിയുന്നില്ല. ചികിത്സ നടക്കുകയാണ്
ബന്ധപ്പെണ്ടേ നമ്പര്‍.: 0484-2523831,974405 1006
Post Your Comments